Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

സതീഷ് കരുംകുളംbyസതീഷ് കരുംകുളം
Sep 25, 2026, 12:05 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര മാരിടൈം തുറമുഖത്ത് ക്രൂ ചേഞ്ചിംഗ് പുനരാരംഭിക്കുന്നത് നീളുന്നു. ജൂലൈ അവസാന വാരത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇതിനായി അനുമതി നല്‍കിയിരുന്നെങ്കിലും, സംസ്ഥാനതലത്തിലുള്ള സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങള്‍ കാരണമാണ് പദ്ധതി ഇതുവരെ പ്രയോഗപഥത്തില്‍ എത്തിക്കാന്‍ സാധിക്കാത്തത്.

കൊവിഡ് കാലഘട്ടത്തിന് ശേഷം താല്‍ക്കാലികമായി നിന്നുപോയ ക്രൂ ചേഞ്ചിംഗ് പുനരാരംഭിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജിഎസ്) അനുമതി നല്‍കിയിരുന്നു. വിഴിഞ്ഞത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യവും അന്താരാഷ്‌ട്ര കപ്പല്‍ച്ചാലിനോടുള്ള അടുപ്പവും കണക്കിലെടുക്കുമ്പോള്‍, ക്രൂ ചേഞ്ചിംഗ് ആരംഭിക്കുന്നത് തുറമുഖത്തിന് വലിയ സാമ്പത്തിക വരുമാനവും ആഗോളതലത്തില്‍ ശ്രദ്ധയും നേടിക്കൊടുക്കുന്ന ഒന്നാണ്. കൊവിഡ് കാലത്തെ രണ്ട് വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞത്ത് എത്തിയ 750 കപ്പലുകളില്‍ നിന്ന് 12 കോടിയോളം രൂപ സര്‍ക്കാരിന്റെ ഖജനാവിലേക്ക് ലഭിച്ചിരുന്നു.

ദുബായ് ഉള്‍പ്പെടെയുള്ള വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്ന പല പ്രവാസി കപ്പല്‍ ജീവനക്കാര്‍ക്കും, വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് ആരംഭിക്കുന്നത് വലിയ ആശ്വാസമാകുമായിരുന്നു. എന്നാല്‍ അനുമതി ലഭിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും ഇനിയും തടസ്സങ്ങള്‍ നീക്കാന്‍ കഴിയാത്തതില്‍ ഷിപ്പിംഗ് മേഖലയിലുള്ളവര്‍ അമര്‍ഷം രേഖപ്പെടുത്തുന്നുണ്ട്.

സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് എത്രയും വേഗം ക്രൂ ചേഞ്ചിംഗ് പുനരാരംഭിക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഷിപ്പിംഗ് ഏജന്‍സികളും പ്രാദേശിക അധികൃതരും തമ്മിലുള്ള ഏകോപനം ഇല്ലായ്‌മയും ജീവനക്കാരുടെ മാറ്റത്തിന് ആവശ്യമായ കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങളുടെ പരിശോധനകള്‍ വേഗത്തിലാക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനങ്ങളിലെയും സാങ്കേതിക സൗകര്യങ്ങളിലെ പോരായ്‌മയും ക്രൂ ചേഞ്ചിംഗ് ആരംഭിക്കുന്നതിന് തിരിച്ചടിയാകുന്നു. കൂടാതെ തുറമുഖത്തെ അനുബന്ധ സംവിധാനങ്ങളുടെ സജ്ജീകരണവും സുരക്ഷാ ഏജന്‍സികളുടെ അന്തിമ അനുമതി പൂര്‍ത്തിയാകാത്തത് വിഴിഞ്ഞത്ത് കാലതാമസം വരുത്തുന്നു.

ഡിജിഎസ് ഉത്തരവ് നടപ്പിലാക്കുന്നതോടെ വന്‍കിട കപ്പലുകള്‍ കടലിന്‍ അണിനിരക്കുന്ന രണ്ട് അന്താഷ്‌ട്ര തുറമുഖങ്ങളുള്ള ആപൂര്‍വ്വ നേട്ടത്തിനും വിഴിഞ്ഞം സാക്ഷ്യം വഹിക്കും.

Tags: VizhinjamCentral GovernmentCrew changing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

Kerala

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Editorial

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.