Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2026, 05:32 am IST
inIndia

ഹൈദരാബാദ്: ആത്മഹത്യയെന്ന് കരുതിയ 20കാരിയുടെ മരണത്തിന് പിന്നിൽ ആസൂത്രിത കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയതോടെ തെലങ്കാനയിൽ ഞെട്ടിക്കുന്ന സംഭവം പുറത്ത്. എൻജിനീയറിങ് വിദ്യാർഥിനിയായ തന്ദ്ര അക്ഷിതാറാണിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് ആരോപണം. സംഭവത്തിൽ സിംഗരേണി കോളിയറീസ് പോളിടെക്നിക്കിലെ ഔട്ട്‌സോഴ്സ്ഡ് ലക്ചറർ നവീൻ കുമാർ (38), സിംഗരേണി ഓവർമാൻ രവി കുമാർ (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിപ്ലോമ പഠനകാലത്താണ് അക്ഷിതാറാണി നവീൻ കുമാറിനെ പരിചയപ്പെടുന്നത്. പിന്നീട് മൈനിങ് എൻജിനീയറിങ് പഠനത്തിനായി ഹൈദരാബാദിലേക്ക് പോയ അക്ഷിതാറാണി സിംഗരേണി ഖനിയിലെ അപ്രന്റീസ്ഷിപ്പിനിടെ രവി കുമാറുമായി പരിചയപ്പെട്ടു. അക്ഷിതാറാണി തന്നിൽ നിന്ന് അകന്ന് രവിയുമായി അടുപ്പത്തിലായതിൽ നവീന് വൈരാഗ്യമുണ്ടായെന്നാണ് പോലീസ് പറയുന്നത്. സെപ്റ്റംബർ 12ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ എഫ്സിഐ ക്രോസ്റോഡിന് സമീപം നവീൻ അക്ഷിതാറാണിയെ കാറിൽ തടഞ്ഞുനിർത്തി.തുടർന്ന് രവി കുമാറിനെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിക്കുന്ന തരത്തിലുള്ള കുറിപ്പ് എഴുതാൻ നിർബന്ധിച്ച ശേഷം അക്ഷിതാറാണിയെ കീടനാശിനി കുടിപ്പിച്ചു. ഗുരുതരാവസ്ഥയിലായ യുവതിയെ ഗോഡാവരിഖനി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും സെപ്റ്റംബർ 13ന് ചികിത്സയ്‌ക്കിടെ മരിച്ചു.

സംഭവത്തിന് പിന്നാലെ ആത്മഹത്യയാണെന്നായിരുന്നു ആദ്യം പൊലീസ് കരുതിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ, ഫോൺ കോൾ വിവരങ്ങൾ, കോൾ റെക്കോർഡുകൾ തുടങ്ങിയ സാങ്കേതിക തെളിവുകൾ പരിശോധിച്ചതോടെയാണ് സംഭവത്തിന്റെ മറ്റൊരു ചിത്രം അന്വേഷണ സംഘത്തിന് ലഭിച്ചത്. അക്ഷിതാറാണിക്ക് ചികിത്സ വൈകിപ്പിച്ചതായും പിന്നീട് അവരുടെ ഫോണിൽ നിന്ന് പിതാവിനെ ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തതായി വിശ്വസിപ്പിക്കാൻ ശ്രമിച്ചതായും നവീനെതിരെ പൊലീസ് ആരോപിക്കുന്നു.

അന്വേഷണത്തിൽ നവീൻ കുമാറാണ് പ്രധാന പ്രതിയെന്ന് കണ്ടെത്തിയതായും തുടർന്ന് സെപ്റ്റംബർ 20ന് നവീനെയും രവി കുമാറിനെയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ ഉപയോഗിച്ച കാറും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, അക്ഷിതാറാണി രവി കുമാറിനെതിരെ ഉന്നയിച്ച നിർബന്ധിത ശാരീരിക ബന്ധവുമായി ബന്ധപ്പെട്ട ആരോപണത്തിൽ പ്രത്യേക അന്വേഷണം തുടരുകയാണ്. രവിയുടെ ഭാര്യ ആരോപണങ്ങൾ നിഷേധിക്കുകയും ആഭ്യന്തര അന്വേഷണത്തിൽ രവിയെ കുറ്റവിമുക്തനാക്കിയിരുന്നുവെന്ന് അവകാശപ്പെടുകയും ചെയ്തു.

Tags: crimeHyderabadpoisonedEngineering student murder
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

Kerala

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

Kerala

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

Kerala

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.