Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ഭീകരാക്രമണത്തെക്കുറിച്ച് മംദാനി ഒരക്ഷരം പോലും മിണ്ടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 09:59 am IST
inWorld

ന്യൂയോർക്ക് മേയർ സോഹ്രാൻ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഐക്യരാഷ്‌ട്രസഭ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനായി ന്യൂയോർക്കിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് മംദാനിക്കെതിരെ നെതന്യാഹു ആഞ്ഞടിച്ചത്. യുഎൻ പ്രസംഗത്തിൽ മംദാനിക്കെതിരെ സത്യങ്ങൾ വെളിപ്പെടുത്തുമെന്നു നെതന്യാഹു വ്യക്തമാക്കി. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്.

‘ഞങ്ങളുടെ ജനങ്ങളെ കൊന്നൊടുക്കിയ ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്നതിനും ന്യൂയോർക്കിലെ ജൂതന്മാരെനിക്കെതിരെ കലാപങ്ങൾ സൃഷ്ടിക്കുന്നതിനും നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു. ഞാൻ ഐക്യരാഷ്‌ട്രസഭയിലേക്ക് വരികയാണ്. ഞങ്ങളുടെ ധീരരായ സൈനികരെക്കുറിച്ചുള്ള സത്യം ഞാൻ അവിടെ പറയും. നിങ്ങളെ കുറിച്ചുള്ള സത്യവും ഞാൻ പറയും’ – എന്നാണ് ഒരു ഹ്രസ്വ വീഡിയോ പ്രസ്താവനയിൽ നെതന്യാഹു പ്രതികരിച്ചത്.

ന്യൂയോർക്കിലെ ജൂതർക്കെതിരെ കലാപത്തിന് പ്രേരണ നൽകുന്നതിലും നിങ്ങളെ ഓർത്തു ലജ്ജിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞിരുന്നു.വ്യാഴാഴ്ച രാവിലെ ന്യൂയോർക്കിലെത്തുന്ന നെതന്യാഹു, ഉച്ചയ്‌ക്ക് രണ്ട് മണിക്ക് യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത ശേഷം ഉടൻ തന്നെ ഇസ്രായേലിലേക്ക് മടങ്ങും. നെതന്യാഹു ഒരു യുദ്ധക്കുറ്റവാളിയാണെന്നും ഫലസ്തീൻ ജനതയ്‌ക്കെതിരായ നരഹത്യയുടെ സൂത്രധാരനാണെന്നും മംദാനി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇസ്രായേൽ കോൺസൽ ജനറൽ ഒഫിർ അകുനിസും മേയർ മംദാനിക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. മംദാനി നുണകളും വിദ്വേഷ പ്രചാരണങ്ങളും മാത്രമാണ് നടത്തുന്നതെന്നും ഇത് പരമ്പരാഗതമായ യഹൂദവിരുദ്ധതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ഭീകരാക്രമണത്തെക്കുറിച്ച് മംദാനി ഒരക്ഷരം പോലും മിണ്ടിയില്ലെന്നും അകുനിസ് കൂട്ടിച്ചേർത്തു. യു.എൻ പ്രസംഗത്തിനായി നെതന്യാഹു എത്തുന്നതിന് മുമ്പ് തന്നെ, ഐ.സി.സി അറസ്റ്റ് വാറണ്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരു നേതാക്കളും തമ്മിലുള്ള പരസ്യമായ വാക്പോര് അന്താരാഷ്‌ട്രതലത്തിൽ ചർച്ചയായിരിക്കുകയാണ്.

 

Tags: newyorkIsraelBenjamin NetanyahuUN General AssemblyHamasMayor Zohran Mamdani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാനദുരന്തം ഒഴിവാക്കി ഇന്ത്യൻ പൈലറ്റിന്റെ ധീരത; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ പുരസ്കാരം

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

Kerala

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പുതിയ വാര്‍ത്തകള്‍

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.