Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2026, 03:11 pm IST
inKerala

കാസർകോട്: സ്ഥിരമായി ഒരു പണക്കാരന്റെ കാറ് സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി ഉപയോഗിക്കുന്നു എന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. ഇവിടെ സുതാര്യതയുടെ പ്രശ്നമുണ്ടെന്നും അദ്ദേഹം കാസർകോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സർക്കാർ എല്ലാ മന്ത്രിമാർക്കും കാർ കൊടുത്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. നമ്മുടെ രാജ്യത്ത് പ്രധാനമന്ത്രി മുതൽ കേന്ദ്രമന്ത്രിമാരും, മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാവരും സർക്കാർ കാറിലാണ് യാത്ര ചെയ്യുന്നത്. അപൂർവ്വം ചില സന്ദർഭങ്ങളിൽ സ്വകാര്യ കാറുകൾ ഉപയോഗിക്കേണ്ടി വരും. പക്ഷെ സ്ഥിരമായി ഒരു പണക്കാരന്റെ കാറ് സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി ഉപയോഗിക്കുന്നു എന്ന് പറയുന്നത് ശരിയായ കാര്യമല്ല. അവിടെ സുതാര്യതയുടെ പ്രശ്നമുണ്ട്.

പിണറായി 10 കൊല്ലം കൊണ്ട് ചെയ്തത്, 3 മാസം കൊണ്ട് ചെയ്യാനുള്ള തിരക്കിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. കളങ്കിതരായിട്ടുള്ള ആളുകൾ, സ്പോൺസർമാർ, അജ്ഞാതരായിട്ടുള്ള അവതാരങ്ങൾ, ഈ സർക്കാരിന്റെ പിന്നിലുണ്ടോ എന്നുള്ള സംശയം ബലപ്പെടുകയാണ്. അടിയന്തരമായി മുഖ്യമന്ത്രി വി ഡി സതീശൻ, ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നത് എന്ന് തുറന്നു പറയാൻ തയ്യാറാവണം. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ തന്നെ പലരും പലതരത്തിലുള്ള സഹായങ്ങൾ നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്കും, തിരിച്ചും ചാർട്ടേഡ് വിമാനം പോകണമെങ്കിൽ അതിന് എത്ര പണം വരും? അത് തെറ്റായ കാര്യമാണെന്ന് പറയുന്നില്ല. പക്ഷെ അത് ആര് നൽകി എന്ന് അറിയാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അവകാശമുണ്ട്. അത് വ്യക്തമാക്കാൻ കോൺഗ്രസ് തയ്യാറാവണം. വലിയ പ്രസംഗം നടത്തുന്ന രാഹുൽഗാന്ധിയും കെ സി വേണുഗോപാലും ഈ വിഷയത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല.

മന്ത്രിമാരുടെ പട വിദേശത്ത് പോയി. അവർ പറയുന്നത് സ്പോൺസർമാരാണ് ടിക്കറ്റും കാര്യങ്ങളൊക്കെ എടുത്തു കൊടുത്തിരിക്കുന്നത് എന്നാണ്. കേരളത്തിലെ മന്ത്രിമാരെ ഇങ്ങനെ സ്നേഹിക്കുന്നവർ ആരാണ് ഉള്ളത്? എന്തൊരു സ്നേഹമാണ് ആഭ്യന്തര മന്ത്രിയോടും, കായിക മന്ത്രിയോടുമൊക്കെ? ഇത് മൊത്തത്തിൽ പോകുന്നത് പിണറായി വിജയൻ സർക്കാരിന്റെ അതേ പാതയിലാണ്. 10 കൊല്ലം ഭരണത്തിൽ ഇല്ലാത്തതിന്റെ കേട് അധികാരം കയ്യിൽ വരുമ്പോഴേക്കും മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും ഒക്കെ ആർത്തി പിടിച്ചിരിക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Tags: bjpK Surendranv.d satheesan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു
Kerala

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

Kerala

കേരളത്തില്‍ ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

പുതിയ വാര്‍ത്തകള്‍

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.