Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2026, 11:40 am IST
inCareer

യോഗ്യത- ബിഇ/ബിടെക്/ത്രിവത്‌സര എന്‍ജിനീയറിങ് ഡിപ്ലോമ
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്
വിശദവിവരങ്ങള്‍ https://ssc.gov.in ല്‍

കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുഡി), സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍, മിലിട്ടറി എന്‍ജിനീയറിങ് സര്‍വ്വീസസ് (എംഇഎസ്), ഡിഫന്‍സ്, നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, ടെലികമ്യൂണിക്കേഷന്‍ അടക്കം വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പ്/സ്ഥാപനങ്ങളിലേക്ക് ജൂനിയര്‍ എന്‍ജിനിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. നിലവില്‍ 1748 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാന/മേഖലാടിസ്ഥാനത്തിലുള്ള ഒഴിവുകള്‍ ലഭ്യമായിട്ടില്ല. ജൂനിയര്‍ എന്‍ജിനീയര്‍/സയന്റിഫിക് അസിസ്റ്റന്റ് ഗ്രൂപ്പ് ബി) തസ്തികയുടെ ശമ്പള നിരക്ക് 35400-112400 രൂപ. കേന്ദ്രസര്‍വ്വീസില്‍ നിലവിലുള്ള ആനുകൂല്യങ്ങളും ലഭിക്കും. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന 2026 ലെ ജൂനിയര്‍ എന്‍ജിനീയര്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://ssc.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ഇനി പറയുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം- ബിഇ/ബിടെക്/ത്രിവത്‌സര എന്‍ജിനീയറിങ് അംഗീകൃത ഡിപ്ലോമ (സിവില്‍/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍/ഇലക്‌ട്രോണിക്‌സ്/ഇസി/കമ്പ്യൂട്ടര്‍ സയന്‍സ്) (മിലിട്ടറി എന്‍ജിനീയറിങ് സര്‍വ്വീസസിലേക്ക് ത്രിവത്‌സര എന്‍ജിനീയറിങ് ഡിപ്ലോമാകാര്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. തുറമുഖം, ഷിപ്പിങ് ആന്റ് വാട്ടര്‍വേയ്‌സ് വകുപ്പില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.)

ഇന്ത്യന്‍ മെറ്റിയോറോളജിക്കല്‍ വകുപ്പില്‍ സയന്റിഫിക് അസിസ്റ്റന്റ് തസ്തികക്ക് ബിഎസ്‌സി ഫിസിക്‌സുകാര്‍ക്കും അപേക്ഷിക്കാം.

ഉയര്‍ന്ന പ്രായപരിധി 30/32 വയസ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷത്തെയും ഒബിസികാര്‍ക്ക് 3 വര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെയും വിമുക്തഭടന്മാര്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്.

അപേക്ഷാ ഫീസ് 100 രൂപയാണ്. വനിതകള്‍ക്കും എസ്‌സി/എസ്ടി/ഭിന്നശേഷിക്കാര്‍/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. വിസ/മാസ്റ്റര്‍ കാര്‍ഡ്/റുപേ ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഫീസ് അടയ്‌ക്കാം. നിര്‍ദ്ദേശാനുസരണം ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനില്‍ സപ്തംബര്‍ 22 വരെ അപേക്ഷ നല്‍കാം.

ദേശീയതലത്തില്‍ 2026 ഒക്‌ടോബര്‍/നവംബറില്‍ എസ്എസ്‌സി നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ പേപ്പര്‍ ഒന്നിന്റെയും ഡിസംബറില്‍ നടത്തുന്ന പേപ്പര്‍ രണ്ടിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. പേപ്പര്‍ ഒന്നില്‍ ജനറല്‍ ഇന്റലിജന്‍സ് ആന്റ് റീസണിങ്, പൊതുവിജ്ഞാനം, ജനറല്‍ എന്‍ജിനീയറിങ് വിഷയങ്ങളിലും പേപ്പര്‍ രണ്ടില്‍ ജനറല്‍ എന്‍ജിനീയറിങ് വിഷയങ്ങളിലുമാണ് ചോദ്യങ്ങള്‍ ഉണ്ടാവുക. പരീക്ഷാഘടനയും സിലബസും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും വിജ്ഞാപനത്തിലുണ്ട്.

 

Tags: online applicationsJunior Engineer vacanciesCentral Government service
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

Career

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

Career

അഗ്‌നിവീര്‍വായു റിക്രൂട്ട്മെന്റ്: ഉയര്‍ന്ന പ്രായപരിധി ഉയര്‍ത്തി, മാര്‍ച്ച് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

Career

പ്രതിരോധ സേനയില്‍ ബിരുദക്കാര്‍ക്ക് ഓഫീസറാകാം; 451 ഒഴിവുകള്‍, ഡിസംബര്‍ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.