Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സവര്‍ക്കര്‍ വിരോധം: ദേശാഭിമാനിയുടെ ലേഖനം ചിന്ത പിന്‍വലിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2026, 10:00 am IST
inKerala

കൊച്ചി: സ്വാതന്ത്ര്യസമരത്തില്‍ വീരസവര്‍ക്കറുടെ പങ്കിനെക്കുറിച്ച് പറയുന്ന, ദേശാഭിമാനി വാരിക പ്രസിദ്ധീകരിച്ച, ലേഖനം ചിന്ത വാരിക അവരുടെ പുസ്തകത്തില്‍ നിന്നു പിന്‍വലിച്ചത് ചര്‍ച്ചയാവുന്നു. സിനിമാ സംവിധായകനും ചലച്ചിത്ര നിരൂപകനുമായ വിജയകൃഷ്ണന്‍, അടിയന്തരാവസ്ഥയില്‍ പോലീസ് മര്‍ദ്ദനമേറ്റ് മരിച്ച സിനിമാ നടി സ്‌നേഹലത റെഡ്ഡിയെക്കുറിച്ച് പണ്ട് എഴുതിയ ലേഖനത്തില്‍, സവര്‍ക്കറെ പ്രശംസിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ചിന്ത 2009ല്‍ പ്രസിദ്ധീകരിച്ച ‘സ്‌നേഹലതാ റെഡ്ഡിയുടെ ഡയറിക്കുറിപ്പുകള്‍’ എന്ന പുസ്തകത്തിന്റെ അനുബന്ധമായി വിജയകൃഷ്ണന്റെ ലേഖനം ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇങ്ങനെ സംഭവിച്ചത് നോട്ടപ്പിശകാണെന്നും, ഇത് മനസിലാക്കി പുസ്തകം പിന്‍വലിച്ചെന്നും, സവര്‍ക്കറെ അനുകൂലിക്കുന്ന പരാമര്‍ശങ്ങളുള്ള വിജയകൃഷ്ണന്റെ ലേഖനം ഒഴിവാക്കിയെന്നും ചിന്തയുമായി ബന്ധപ്പെട്ട വ്യക്തി വിശദീകരിച്ചു.

മാധ്യമ പ്രവര്‍ത്തകനായ എം.എല്‍. ജോണിയാണ് ചിന്തയുടെ പുസ്തകത്തില്‍ സവര്‍ക്കറെ പുകഴ്‌ത്തുന്ന പരാമര്‍ശങ്ങളുള്ളത് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടിയത്. ഇത് വിജയകൃഷ്ണന്റെ നോട്ടപ്പിശകാണെന്ന് ഒരാള്‍ പ്രതികരിച്ചപ്പോഴാണ് ചിന്തയുടെ വിശദീകരണമുണ്ടായത്. അതേസമയം, ഇങ്ങനെയൊരു ലേഖനം നേരത്തെ എഴുതിയിട്ടുള്ള കാര്യം സ്ഥിരീകരിച്ച വിജയകൃഷ്ണന്‍, ചിന്ത പുസ്തകത്തില്‍ അത് ഉള്‍പ്പെടുത്താന്‍ തന്റെ അനുമതി ചോദിക്കുകയോ പുസ്തകം തനിക്ക് അയച്ചുതരികയോ ചെയ്തില്ലെന്ന് കലാകൗമുദി വരികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്.

സവര്‍ക്കറെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ തന്റെ നോട്ടക്കുറവാണെന്ന് പറയുന്നതിനോട് വിജയകൃഷ്ണന്‍ യോജിക്കുന്നില്ല. ‘സവര്‍ക്കറെക്കുറിച്ചുള്ള പരാമര്‍ശം ഞാന്‍ ഒഴിവാക്കുമായിരുന്നില്ല. കാരണം നാലര പതിറ്റാണ്ടു മുന്‍പ് അന്നത്തെ പൊതുബോധത്തിനനുസരിച്ചാണ് അത് എഴുതിയത്. അന്ന് കോണ്‍ഗ്രസുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും സവര്‍ക്കര്‍ സ്വാതന്ത്ര്യസമര പോരാളി തന്നെ ആയിരുന്നു. പിന്നീടാണ് സവര്‍ക്കര്‍ സംഘിയായത്. അതുകൊണ്ടാണ് സ്വാതന്ത്ര്യ സമരക്കാലത്ത് സര്‍വസാധാരണമായിരുന്ന ‘ക്ലമെന്‍സി പെറ്റീഷന്‍’ സവര്‍ക്കര്‍ക്കു മാത്രം മാപ്പും ഷൂ നക്കലും ഒക്കെയായി മാറിയത്. നാലര പതിറ്റാണ്ട് മുന്‍പ് സവര്‍ക്കറെക്കുറിച്ച് ഞാനെന്തു മനസിലാക്കിയോ അതുതന്നെയാണ് ഇപ്പോഴും എന്റെ ബോധ്യം. അത് മാറ്റാന്‍ ഞാന്‍ തയ്യാറാവുകയില്ല. അത് ഉള്ളതുകൊണ്ട് സ്‌നേഹലതാ റെഡ്ഡിയെക്കുറിച്ചുള്ള എന്റെ ലേഖനം ഒഴിവാക്കണം എന്നുള്ളവര്‍ ഒഴിവാക്കട്ടെ’ എന്നാണ് കലാകൗമുദി ലേഖനത്തില്‍ ജയകൃഷ്ണന്‍ പറയുന്നത്.

തപസ്യ കലാസാഹിത്യവേദി സംസ്ഥാന അധ്യക്ഷനായ വിജയ കൃഷ്ണന്റെ ഈ നിലപാട്, ജിഹാദി ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സവര്‍ക്കറെ തള്ളിപ്പറയുന്ന ഇടതുപാര്‍ട്ടികളുടെ കാപട്യം ഒരിക്കല്‍ക്കൂടി തുറന്നുകാട്ടിയിരിക്കുകയാണ്.

Tags: chintha weeklyDeshabhimani dailyOpposition to Savarkar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച ധര്‍മ്മസ്ഥലയെ അപമാനിച്ചുകൊണ്ടുള്ള ഗ്രാഫിക് ആര്‍ട് (വലത്ത്)
Kerala

ദേശാഭിമാനി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്..ധര്‍മ്മസ്ഥലയെ നശിപ്പിക്കാന്‍….ദേശാഭിമാനിയുടെ ഭയപ്പെടുത്തുന്ന ധര്‍മ്മസ്ഥല ഗ്രാഫിക് ആര്‍ട്ട് കണ്ടോ?

Kerala

ഹൈക്കോടതി നിര്‍ദേശം തെറ്റായി പ്രചരിപ്പിച്ചു; പത്രങ്ങള്‍ക്കെതിരെ നിയമ നടപടി

Kerala

തോമസ് ഐസക്ക് പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞു; കോടികള്‍ ചെലവാക്കിയുള്ള ഉത്സവമാമാങ്കത്തിലൂടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

സൗദി അറേബ്യ : പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.