Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

മോദിജിയെ ആരും അവിശ്വസിക്കില്ലെന്നും 2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകുമെന്നും ഷെഹ്സാദ് പൂനവാല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2026, 12:29 am IST
inIndia

ലഖ്നൗ: മോദിജിയെ ആരും അവിശ്വസിക്കില്ലെന്നും 2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകുമെന്നും ഷെഹ്സാദ് പൂനവാല. അതുപോലെ തന്നെ യോഗി ആദിത്യനാഥിനെയും ആരും അവിശ്വസിക്കില്ലെന്നും 2027ല്‍ യുപിയില്‍ വീണ്ടും യോഗി മുഖ്യമന്ത്രിയാകുമെന്നും ഷെഹ്സാദ് പൂനവാല പറഞ്ഞു.

ബര്‍ഖാദത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഷെഹ്സാദ് പൂനവാല ഈ അഭിപ്രായം പറഞ്ഞത് ഈയിടെ ബിജെപിയുടെ വക്താവ് എന്ന സ്ഥാനത്ത് നിന്നും അദ്ദേഹം രാജിവെച്ചിരുന്നു. പക്ഷെ ഇപ്പോള്‍ മോദിയോടുള്ള ഷെഹ്സാദ് പൂനവാലയുടെ വിശ്വാസത്തിന് കോട്ടം തട്ടിയിട്ടില്ല.

പ്രധാനമന്ത്രിയായി തെര‍ഞ്ഞെുക്കപ്പെടാത്ത ദീര്‍ഘകാലം പ്രതിപക്ഷനേതാവായ ആള്‍ ആയിരിക്കും രാഹുല്‍ ഗാന്ധി

ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടാത്ത പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധി തുടരുമെന്നും ഷെഹ്സാദ് പൂനവാല പറഞ്ഞു.

സിജെപി നേതാക്കള്‍ ആത്മാര്‍ത്ഥതയില്ലാത്തവര്‍

സിജെപിയെ പിന്തുണക്കുന്നവര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കിലും അതിന്റെ നേതാക്കള്‍ ആത്മാര്‍ത്ഥതയില്ലാത്തവരാണ്. അഭിജിത് ദീപ്കെയായാലും സൗരവ് ദാസായാലും അശുതോഷ് റാങ്കയായാലും ആത്മാര്‍ത്ഥതയില്ലാത്തവരാണ്. ഉണ്ടായിരുന്നെങ്കില്‍ അവര്‍ ജാര്‍ഖണ്ഡിലെ സമരത്തില്‍ പങ്കെടുക്കാമായിരുന്നു. അവര്‍ ജന്തര്‍ മന്തറില്‍ ഒച്ചപ്പാടുണ്ടാക്കി. പക്ഷെ ജാര്‍ഖണ്ഡില്‍ നിശ്ശബ്ദരായി. അതുകൊണ്ടാണ് അരവിന്ദ് കെജ്രിവാളിന്റെ ഛോട്ടാ റീച്ചാര്‍ജ്ജ് മാത്രമാണ് ഈ നേതാക്കള്‍ എന്ന് ഞാന്‍ അവരെക്കുറിച്ച് പറഞ്ഞത്. -ഷെഹ്സാദ് പൂനവാല പറഞ്ഞു.

തെലുങ്കാന, ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകള്‍ എല്ലാം എ ക്സാസ് സ്കൂളുകളാണോ? പക്ഷെ ഇത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായതുകൊണ്ട് അവിടുത്തെ സ്കൂളുകള്‍ നേരെയാക്കാന്‍ അവര്‍ പോകുന്നില്ല. പകരം ബിജെപി ഭരിയ്‌ക്കുന്ന രാജസ്ഥാനിലും യുപിയിലും ബംഗാളിലും പോകുന്നു. ഇത് കള്ളത്തരമാണ്. – ഷെഹ്സാദ് പൂനവാല പറഞ്ഞു.

സിജെപി രാഷ്‌ട്രീയ നുണയന്‍മാര്‍

ആം ആദ്മി ഭരിയ്‌ക്കുന്ന പഞ്ചാബില്‍ അവര്‍ പോയി. എന്നിട്ട് അവര്‍ പറഞ്ഞത് പഞ്ചാബിലെ സ്കൂള്‍ മഹത്തരമാണെന്നാണ്. പക്ഷെ അവിടുത്തെ കുട്ടികള്‍ മാന്‍ എന്നതിന്റെ ഇംഗ്ലീഷാ ഡീര്‍ എന്നതിന്റെ സ്പെല്ലിംഗ് തെറ്റിച്ചാണ് എഴുതിയിരുന്നത്. അത് സിജെപിക്ക് പ്രശ്നമല്ല. മാത്രമല്ല, ഏഴ് പരീക്ഷകളുടെ പേപ്പറുകള്‍ ലീക്കായിട്ടും പഞ്ചാബിലെ വിദ്യാഭ്യാസമന്ത്രി രാജിവെയ്‌ക്കണമെന്ന് സിജെപി ആവശ്യപ്പെട്ടില്ല. അതുകൊണ്ടാണ് ഇവരെ രാഷ്‌ട്രീയനുണയന്‍മാര്‍ എന്ന് ഞാന്‍ വിളിക്കുന്നത്. – ഷെഹ്സാദ് പൂനവാല പറഞ്ഞു.

Tags: Rahul GandhimodiYogi AdityanathShehzad PoonawallaBurkha DuttLatest newsup election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)
India

32 മിറാഷും 16 ജാഗ്വാറും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള 48 വിമാനങ്ങളുണ്ട്

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.