Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകും. വൈകിട്ട് 6.15നും അര്‍ധരാത്രി 12.45നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം.

മധ്യപ്രദേശില്‍ നിന്ന് വൈദ്യുതി ലഭിച്ചിട്ടില്ലെന്ന് കെഎസ്ഇബി അറിയിച്ചു. 900 മെഗാവാട്ട് വരെ കുറവുണ്ട്.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു.യൂണിറ്റിന് 30 രൂപയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ്‌ദ്ദേഹം വ്യക്തമാക്കി.

 

Recent Posts