Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹൂത്തി വിമതർക്കെതിരെ മിസൈലുകൾ തൊടുത്ത് സൗദി അറേബ്യ : മക്കയിൽ അതീവ ജാഗ്രത

യമനിലെ ഹൂത്തി വിമതരെതിരെ സൗദി അറേബ്യ തുടർച്ചയായ ആക്രമണങ്ങൾ ആരംഭിച്ചതിനെ തുടർന്ന് മക്കയിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു. അതേസമയം, തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യം കനത്ത ബോംബിംഗ് റെയ്ഡുകൾ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2026, 09:09 am IST
inWorld

റിയാദ് : സൗദി അറേബ്യയും ഹൂത്തി വിമതരും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച മക്കയിൽ അപകട മുന്നറിയിപ്പ് നൽകിയതായി ജോർദാനിലെ സ്വതന്ത്ര സാറ്റലൈറ്റ് ടിവി ചാനലായ റോയ ന്യൂസ് റിപ്പോർട്ട് ചെയ്തു. യെമനിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തിനിടയിൽ സൗദി അറേബ്യ ഹൂത്തി വിമതരെ ലക്ഷ്യമിട്ട് 54 വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച, ‘അൻസാർ അല്ലാഹ്’ (ദൈവത്തെ പിന്തുണയ്‌ക്കുന്നവർ) എന്നറിയപ്പെടുന്ന ഹൂത്തി വിഭാഗം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദി അറേബ്യ ലഹ്ജ്, തായ്‌സ്, അൽ-ജാവ്ഫ്, മാരിബ്, ഹജ്ജ പ്രവിശ്യകളിൽ 54 വ്യോമാക്രമണങ്ങൾ നടത്തിയതായി പറഞ്ഞു. തുടർന്ന തായ്‌സ് പ്രവിശ്യയിലെ ഖദീർ ജില്ലയിലെ ഒരു സർക്കാർ കോമ്പൗണ്ടിനെ ലക്ഷ്യമിട്ടാണ് സൗദി വ്യോമാക്രമണം നടത്തിയതെന്നും ചിലർക്ക് പരിക്കേറ്റുവെന്നും വാർത്ത വിഭാഗം പറഞ്ഞു.

സൗദി അറേബ്യയ്‌ക്കെതിരെ ആരോപണവുമായി ഹൂത്തി വിമതർ

സൗദി അറേബ്യ നിരവധി വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഹൂത്തി വിമതർ പറയുന്നു. ഖമീസ് മുഷൈത്തിലെയും തായിഫിലെയും സൗദി വ്യോമതാവളങ്ങളിൽ നിന്ന് പറന്നുയരുന്ന എഫ് -15, ടൈഫൂൺ യുദ്ധവിമാനങ്ങൾ ആക്രമണങ്ങളിൽ ഉപയോഗിച്ചതായും പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹൂത്തി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു.

പ്രതികരിക്കാതെ സൗദി അറേബ്യ

തൈസ് പ്രവിശ്യയിലെ ദുബാബ്, മഖ്ബാന ജില്ലകളിലെ സൗദി ആക്രമണങ്ങളിൽ മൂന്ന് സാധാരണക്കാർ (രണ്ട് കുട്ടികൾ ഉൾപ്പെടെ) കൊല്ലപ്പെട്ടതായും കുറഞ്ഞത് രണ്ട് പേർക്ക് പരിക്കേറ്റതായും ഹൂത്തി അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഹൂത്തികളുടെ അവകാശവാദങ്ങളെക്കുറിച്ച് സൗദി അറേബ്യ പരസ്യമായി പ്രതികരിച്ചിട്ടില്ല. അഭിപ്രായത്തിനായുള്ള അഭ്യർത്ഥനയ്‌ക്ക് സൗദി വിദേശകാര്യ മന്ത്രാലയം ഇതുവരെ മറുപടി നൽകിയില്ല.

Tags: Saudi ArabiayemenHouthis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

Gulf

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.