Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹവാല ഇടപാട് റിയാസിന്റെ ഓഫീസില്‍; ഇ ഡി അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Sep 16, 2026, 06:20 am IST
inKerala

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടിക്കേസില്‍ മറഞ്ഞിരുന്നു ചരടുവലിച്ചിരുന്ന വില്ലന്‍ പുറത്തായതോടെ ഇ ഡി അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. മന്ത്രിയായിരുന്ന കാലത്ത് റിയാസിന്റെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഹവാല ഇടപാടുകളെന്ന ഞെട്ടിക്കുന്ന കാര്യമാണ് പുറത്തുവന്നത്. ഇ ഡി ഡിജിപിക്കയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍.റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളുമായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്.

ഹവാല കടത്തിനായി മാത്രം 16 അംഗ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നാണ് ഇ ഡി ചൂണ്ടിക്കാട്ടുന്നത്. റിയാസിന്റെ സുഹൃത്ത് വാരിസിന്റെ മൊബൈല്‍ ഫോണിലെ പരിശോധനയിലാണ് ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സ് ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലഭിച്ചത്. റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ഒരു നമ്പര്‍ സേവ് ചെയ്തിരിക്കുന്നത് ‘മിനിസ്റ്റര്‍ റിയാസ്’ എന്ന പേരിലാണ്. ഇതിനു
പുറമേ ‘മിഥുന്‍ കിച്ചു റിയാസ് സെക്രട്ടറി’, ‘വിപിന്‍ മിനിസ്റ്റര്‍ സെക്രട്ടറി’ എന്നീ പേരുകളിലും നമ്പറുകളുണ്ടെന്നാണ് ഇ ഡി കണ്ടെത്തല്‍. റിയാസിന്റെ ഓഫീസുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെട്ടിരുന്നത് അതീവ ഗുരുതരമായി കാണുന്നു.

ഗ്രൂപ്പ് രൂപീകരണ ലക്ഷ്യം, ഹവാല ഇടപാടുകളുമായുള്ള ബന്ധം, ഗ്രൂപ്പിലെ അംഗങ്ങള്‍, ഫോണ്‍ നമ്പരുകള്‍, ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ ഇ ഡി പരിശോധിക്കുന്നു. ഹവാല ഇടപാടുകാരനെന്ന് സംശയിക്കുന്ന സുബൈറിന്റെ നമ്പരും ഇതിലുണ്ട്. വാരിസിന്റെ മൊബൈല്‍ ഫോണില്‍ സുബൈറിന്റെ നമ്പര്‍ ‘ഹവാല’ എന്ന പേരിലാണ് സേവ് ചെയ്തിരിക്കുന്നത്. 2024 ജൂണ്‍- ജൂലൈകളില്‍ റിയാസില്‍ നിന്ന് ലഭിച്ച നിര്‍ദേശ പ്രകാരം അപരിചിതരായ ചിലര്‍ തന്റെ ഓഫീസില്‍ പണമെത്തിച്ചതായും പണം ഹവാല ഏജന്റ് സുബൈര്‍ വഴി അഞ്ച് തവണകളായി ദുബായ്‌യിലെ വി.പി. ഫൈജാസിന് അയച്ചു കൊടു ത്തതായും വാരിസ് മൊഴി നല്കിയെന്ന് ഇ ഡി കത്തില്‍ പറയുന്നു. ഇത് ഏകദേശം 1.2 കോടി രൂപ വരും. ഫൈജാസ്, സുബൈര്‍ എന്നിവരുമായുള്ള ചാറ്റുകളുടെ പ്രിന്റൗട്ടുകള്‍ തെളിവായി ഇ ഡി ഹാജരാക്കി.

മേയ് 27ന് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പിണറായി വിജയനൊപ്പം വീണ താമസിച്ച വാടക വീട്ടിലെ ഇ ഡിയുടെ റെയ്ഡിലാണ് അതിപ്രധാനമായ ചുവന്ന ഡയറി കണ്ടെടുത്തത്. വീണ എഴുതിയിട്ടുള്ള റെഡ് ബുക്കിലെ ഒന്‍പത് പേജുകളുടെ പകര്‍പ്പ് പോലീസ് മേധാവിക്കുള്ള റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.

മറ്റൊരു കടലാസില്‍ വീണയുടെ ഭര്‍ത്താവ് റിയാസിന്റെ അടുപ്പക്കാര്‍ക്കു പണം നല്കിയതിന്റെ വിവരവുമുണ്ട്. ഫൈജാസ്, നിഖില്‍, വാരിസ്, ഷൈജല്‍ എന്നീ പേരുകളാണ് പ്രധാനമായുള്ളത്. വിദേശത്തുള്ള ചില ബാങ്കുകളുടെ പേരും അക്കൗണ്ട് നമ്പരുമുണ്ട്. തുകയുടെ കണക്ക് ദിര്‍ഹത്തിലാണ് എഴുതിയിരിക്കുന്നത്. 2024ല്‍ നാല് തവണ വീണ ദുബായ് സന്ദര്‍ശിച്ചതിന്റെ യാത്രാ വിവരങ്ങളും അവിടെ താമസവുമായി ബന്ധപ്പെട്ട രേഖകളും ഇ ഡിക്ക് ലഭിച്ചതായാണ് അറിയുന്നത്. ജനുവരി 29, മേയ് മൂന്ന്, ജൂലൈ രണ്ട്, നവംബര്‍ 28 എന്നീ ദിവസങ്ങളിലായിരുന്നു യാത്രകള്‍. ദുബായ്‌യിലെ ഹോട്ടലുകളില്‍ താമസിച്ച രേഖകളും ലഭിച്ചു. വീണയും റിയാസും ദുബായ്‌യിലേക്ക് ഒരുമിച്ച് പോയത് കള്ളപ്പണം വെളുപ്പിക്കാനായിരുന്നെന്ന് ഇ ഡി പറയുന്നു. വീണയ്‌ക്കു ദുബായ്‌യില്‍ വസ്ത്ര വ്യാപാരത്തിനെന്ന പേരില്‍ ബിനാമി കമ്പനി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമത്രെ. ഇ ഡി ചോദ്യം ചെയ്യലില്‍ ഹവാല ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളെല്ലാം വീണ സമ്മതിച്ചിരുന്നു.

Tags: Hawala transactionPA Muhammed RiyasCMRL-Exalogic caseVeena vijayan's Exalogic case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

Kerala

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.