Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍

കിളിമാനൂര്‍ ഗോവിന്ദ്byകിളിമാനൂര്‍ ഗോവിന്ദ്
Sep 14, 2026, 11:07 am IST
inThiruvananthapuram

തിരുവനന്തപുരം: വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിലെ ഓറ്റൂര്‍ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ഷൈല തന്റെ വിജയമുറപ്പിക്കുന്ന പ്രവര്‍ത്തനമാണ് കാഴ്ചവയ്‌ക്കുന്നത്. കഴിഞ്ഞ ദിവസം ഒറ്റൂര്‍ നോബിള്‍ സ്‌കൂളില്‍ നടന്ന ബിജെപി കണ്‍വെന്‍ഷനിലെ ജനപങ്കാളിത്തം ഇതു തെളിയിക്കുന്നതാണ്. സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഷൈലയുടെ വലംകൈയായി സ്മിതാ സുന്ദരേശനും നിരവധി പഴയ സിപിഎം പ്രവര്‍ത്തകരും ഒപ്പമുണ്ട് എന്ന പ്രത്യേകത കൂടി ഈ തെരഞ്ഞെടുപ്പിനുണ്ട്.

വര്‍ക്കലയിലെ പ്രമുഖ സിപിഎം നേതാവ് സ്മിത സുന്ദരേശന്‍ ബിജെപിയില്‍ ചേര്‍ന്ന് നിയമസഭയിലേക്ക് മത്സരിക്കാന്‍ വേണ്ടി രാജിവച്ചതിനെ തുടര്‍ന്ന് ഒറ്റൂര്‍ ഡിവിഷനില്‍ വന്ന ഒഴിവിലേക്കാണ് ആര്‍. ഷൈല മത്സരിക്കുന്നത്. ഷൈലയും സിപിഎം വിട്ട് ബിജെപിയുടെ സജീവ പ്രവര്‍ത്തകയായ വ്യക്തിയാണ്.

മുന്‍ കേന്ദ്രമന്ത്രിയും, ബിജെപി ദേശീയ നേതാവും, കഴക്കൂട്ടം എംഎല്‍എയുമായ വി. മുരളീധരന് കൈകൊടുത്ത് ആശിര്‍വാദവും വാങ്ങി ആര്‍. ഷൈല(56) മത്സരത്തിന്റെ ചൂടിലേക്ക് ഇറങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വി. മുരളീധരന്‍ മത്സരിച്ചപ്പോള്‍ ബിജെപിക്ക് 48 ശതമാനം വോട്ട് ലഭിച്ച പഞ്ചായത്താണ് ഒറ്റൂര്‍ ഗ്രാമ പഞ്ചായത്ത്. ശോഭാ സുരേന്ദ്രന്‍ മത്സരിച്ചപ്പോഴും ഒറ്റൂര്‍ പഞ്ചായത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

പഞ്ചായത്തിലെ 9 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂര്‍ ഡിവിഷന്‍. നിലവില്‍ ബിജെപിക്ക് 4 വാര്‍ഡുകളില്‍ മെമ്പര്‍മാരുണ്ട്. 3 വാര്‍ഡുകള്‍ സിപിഎമ്മും 2 വാര്‍ഡുകള്‍ കോണ്‍ഗ്രസുമാണ് ഭരിക്കുന്നത്. ബിജെപിക്ക് ശക്തമായ അടിത്തറയും വേരോട്ടവുമുള്ള പഞ്ചായത്തുകളില്‍ ഒന്നാണ് ഒറ്റൂര്‍.

വര്‍ക്കല, ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ സിപിഎമ്മിന്റെ അഴിമതിയും സ്വജന പക്ഷപാതത്തിലും വലിയൊരു വിഭാഗത്തിന് ശക്തമായ എതിര്‍പ്പുണ്ട്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും സിപിഎമ്മിന് ഈ രണ്ടു മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞുവരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

ആര്‍. ഷൈല പൊതുരംഗത്ത് നിറസാന്നിധ്യമായിരുന്ന വ്യക്തിയാണ്. 2010 -15 ല്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം അലങ്കരിച്ചതിന് പുറമേ, ഒറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്ന നിലയിലും, കഴിഞ്ഞ 8 വര്‍ഷക്കാലം ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ച പരിചയവുമുണ്ട്. ഭര്‍ത്താവും രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് ഷൈലയുടെ കുടുംബം. ബിജെപി സംസ്ഥാന ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഷൈലയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സജീവമായി കഴിഞ്ഞു.

Tags: by electionV.MuraleedhranR Shyla
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

Kerala

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

Kerala

 സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം,പിന്തുണച്ച് എസ് എന്‍ ഡി പി യോഗം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

ഗണപതി ചിക്കൻ ബിരിയാണി പാചകം ചെയ്യുന്ന പരസ്യം; പ്രതിഷേധം ശക്തമായതോടെ തമിഴ്നാട്ടിൽ കടയുടമ അറസ്റ്റിൽ

കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും രക്ഷപ്പെടുത്തി, ഒരാൾക്കായി തെരച്ചിൽ

കാലില്‍ ആണി തുളഞ്ഞുകയറിയ 12 കാരന് ചികിത്സ നിഷേധിച്ചതായി പരാതി

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

വൻ വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി; യൂണിറ്റിന് 30 രൂപ നിരക്കിൽ വാങ്ങുന്നത് വൻ ബാധ്യത

സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി
നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ പ്രതിക് ശര്‍മ്മ ദക്ഷിണ കശ്മീരിലെത്തിയപ്പോള്‍

ദക്ഷിണ കശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കും; സുരക്ഷാ ഗ്രിഡ് വിലയിരുത്തി നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍

കെ.സി. നരേന്ദ്രന്‍, അഡ്വ. അനില്‍ വിളയില്‍, കെ.ആര്‍. കണ്ണന്‍, കെ.വി. രാജേഷ്, വി.ആര്‍. രാജശേഖരന്‍

വിഎച്ച്പി: കെ.സി. നരേന്ദ്രന്‍ പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.