Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കല്ലേലി രാഘവന്‍പിള്ള അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2026, 08:58 am IST
inKerala, Alappuzha

ആലപ്പുഴ: എഴുത്തുകാരനും പ്രാദേശിക ചരിത്രകാരനും ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാവുമായ ആലപ്പുഴ അവലൂക്കുന്ന് വാര്‍ഡില്‍ തോണ്ടന്‍കുളങ്ങര ശ്രീവിദ്യയില്‍ കല്ലേലി രാഘവന്‍പിള്ള (97) അന്തരിച്ചു. ആലപ്പുഴയുടെ ഗുരുനാഥന്‍ എന്ന നിലയില്‍ പ്രശ്സ്തനായിരുന്നു. അദ്ധ്യാപകന്‍, ഗ്രന്ഥകര്‍ത്താവ്, സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ സജീവമായിരുന്നു. ഗാന്ധിസ്മൃതി മണ്ഡപം സ്ഥാപക രക്ഷാധികാരി, ജില്ലാ ശിശുക്ഷേമ സമിതി ഉപാധ്യക്ഷന്‍, വിദ്യാലയ പരിപോഷക സമിതി ഉപാധ്യക്ഷന്‍, സര്‍ഗ കൈരളി അധ്യക്ഷന്‍, ആകാശവാണി ഉപദേശക സമിതി അംഗം, ജവഹര്‍ ബാലഭവന്റെ സ്ഥാപക ഡയറക്ടര്‍, ജില്ലാ റോഡ് സുരക്ഷ സമിതിയംഗം, അഴിമതി നിരോധന സമിതിയംഗം, നിയമസഹായ സമിതിയംഗം, ജില്ലാ സാക്ഷരത സമിതിയംഗം, അക്കാദമിക് കൗണ്‍സില്‍ അധ്യക്ഷന്‍, ഭവന നിര്‍മ്മാണ സഹകരണ സംഘം ഡയറക്ടര്‍ തുടങ്ങി വിവിധ പദവികള്‍ വഹിച്ചിരുന്നു.

ഗുരുനാഥന്‍മാരുടെ ഗുരുനാഥന്‍ എന്നറിയപ്പെട്ടിരുന്ന കല്ലേലി രാഘവന്‍ പിള്ള ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവാണ്. എസ്ഡിവി സ്‌കൂളില്‍ നിന്ന് ഹെഡ്മാസ്റ്ററായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. എംഇഎസ് സ്‌കൂള്‍ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. പഠനകാലത്ത് എം.കെ സാനുവും കാവാലം നാരായണപ്പണിക്കരും, കെകെ കുമാരപിള്ളയും സതീര്‍ത്ഥ്യരായിരുന്നു. 1942 ല്‍ നടന്ന ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ സമരത്തില്‍ വിദ്യാര്‍ത്ഥി ഭടനായി പ്രവര്‍ത്തിച്ചു.

ആത്മകഥയായ നിധയേ സര്‍വ വിദ്യാനാം, നല്ലകുട്ടി (ബാലസാഹിത്യം), സോക്രട്ടീസിന്റെകൂടെ, മുഖശ്രീ തുടങ്ങി നിരവധി പുസ്‌കതങ്ങള്‍ രചിച്ചു. 1964 ല്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ നിന്നു ബാലസാഹിത്യ പുരസ്‌കാരം,1985ല്‍ ദേശീയ അധ്യപക പുരസ്‌കാരം, അഖിലേന്ത്യ ടാഗോര്‍ ശതാബ്ദി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു. റിട്ട. അധ്യാപിക പരേതയായ എന്‍. വിദ്യാവതിയാണ് ഭാര്യ. മക്കള്‍: ഡോ.എന്‍.ആര്‍.ചിത്ര (റിട്ട.പ്രഫ സെന്റ് ജോസഫ്സ് കോളജ്), എന്‍.ആര്‍. ബാലഗോപാലന്‍ ( റിട്ട.ബാങ്ക് ഉദ്യോഗസ്ഥന്‍, ഹോങ്കോങ്), എന്‍.ആര്‍. ശ്രീദേവി (റിട്ട.ഹെഡ്, ജിപിഎന്‍ ഇന്റര്‍നാഷണല്‍, കൊച്ചി). മരുമക്കള്‍: കെ. ജയകുമാര്‍, ഉര്‍വശി, വേണുഗോപാല്‍.

മൃതദേഹം ഇന്ന് രാവിലെ 10 മുതല്‍ അദ്ദേഹം പ്രഥമാധ്യാപകനായിരുന്ന ആലപ്പുഴ എസ്ഡിവി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. സംസ്‌കാരം വൈകിട്ട് ചാത്തനാട് പൊതുശ്മശാനത്തില്‍.

Tags: passed awayKallelil Raghavan PillaiNational Teacher Award Winner
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

Kerala

പദ്മശ്രീ എന്‍. പുരുഷോത്തമ മല്ല്യ അന്തരിച്ചു

Kerala

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.