Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രികസ് ഉച്ചകോടി 2026: സാങ്കേതികവിദ്യയെയും നിര്‍ണായക ധാതുക്കളെയും ആയുധമാക്കരുത്: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2026, 05:47 am IST
inIndia

ന്യൂദല്‍ഹി: സാങ്കേതികവിദ്യയെയും നിര്‍ണായക ധാതുക്കളെയും ആയുധമാക്കുന്നത് പുരോഗതിക്ക് തടസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതില്‍ എല്ലാവരെയും ഉള്‍ക്കൊള്ളണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ബ്രികസ് ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ധാതുക്കളുടെയും സാങ്കേതിത വിദ്യകളുടെയും കൈമാറ്റത്തില്‍ ചൈനയുടെ വിമുഖതയില്‍ ലോകമെമ്പാടും ആശങ്ക നിലനില്‍കുന്നതിനിടെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെകൂടി സമീപത്തിരിത്തി മോദിയുടെ പരമാര്‍ശം.

ലോകത്ത് സംഘര്‍ഷങ്ങള്‍ നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അത് സാധാരണക്കാരന്റെ ജീവിതത്തില്‍ വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷിടിക്കുകയാണെന്നും മോദി പറഞ്ഞു. ഇന്നത്തെ പരസ്പരബന്ധിതമായ ലോകത്ത് ഒരു പ്രതിസന്ധിയും ഒരു മേഖലയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കില്ലെന്ന മുന്നറിയിപ്പും മോദി നല്‍കി. ‘ബ്രിക്‌സ് കണക്റ്റ്’ വഴി നൈപുണ്യം, തൊഴില്‍ക്ഷമത, തൊഴില്‍രംഗത്തെ സ്ത്രീ പങ്കാളിത്തം, സാമൂഹിക സുരക്ഷ, ശേഷി വികസനം എന്നിവയ്‌ക്ക് കരുത്തുപകര്‍ന്നിട്ടുണ്ട്. ചെറുകിട സംരംഭങ്ങളെ പുതിയ ധനകാര്യ-വിപണികളുമായി ബന്ധിപ്പിക്കുന്നതിനായി ‘ബ്രിക്‌സ് എംഎസ്എംഇ കോ-ഓപ്പറേഷന്‍ പോര്‍ട്ടല്‍’ എന്ന പദ്ധതി ആരംഭിക്കുകയും നഗരങ്ങള്‍ക്കിടയില്‍ മികച്ച മാതൃകകള്‍ പങ്കുവെക്കുന്നതിനായി ‘ബ്രിക്‌സ് അര്‍ബന്‍ മൊബിലിറ്റി ഹബ്ബ്’ സ്ഥാപിച്ചതും മോദി ഉയര്‍ത്തിക്കാട്ടി. ബ്രിക്‌സിലൂടെ വികസിപ്പിക്കുന്ന ആശയങ്ങള്‍ അംഗരാജ്യങ്ങള്‍ക്ക് പുറമെ ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ക്കും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: Chinese President Xi JinpingIndian Prime Minister Narendra Modibrics summit 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂദല്‍ഹിയിലെത്തിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമാഫോസ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
India

ബ്രിക്‌സിന് ഇന്ന് തുടക്കം

India

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ; ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

ക്രൈസ്റ്റ്‌ ചലഞ്ച് ട്രോഫി ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് കോഴിക്കോട് ഫൈനലില്‍; തിങ്കളാഴ്ച മുതല്‍ ഫൈനല്‍

ഏഷ്യന്‍ ഗെയിംസില്‍ നിന്നുള്ള ഒഴിവാക്കല്‍ അംഗീകരിച്ച് വുഷു താരം; സഹതാരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിവ്യാന്‍ഷി ചൗധരി

പോളിഷ് ചെയ്ത് ബ്രാന്‍ഡഡാക്കി വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന ആറായിരം കിലോ റേഷനരി പിടികൂടി

റിപ്പോര്‍ട്ട് പുറത്തുവിട്ട് സിഐഎ; ബിന്‍ ലാദന്‍ ലക്ഷ്യമിട്ട രാജ്യങ്ങളില്‍ ഭാരതവും

ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി കോണ്‍ഗ്രസ് സ്ഥാനങ്ങള്‍ രാജിവച്ചു

ബ്രികസ് ഉച്ചകോടി 2026: സാങ്കേതികവിദ്യയെയും നിര്‍ണായക ധാതുക്കളെയും ആയുധമാക്കരുത്: മോദി

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

കൃഷ്ണസ്പര്‍ശം: നല്ല കേള്‍വിക്കാരാനാവണം നമ്മുടെ നല്ല കൂട്ടുകാര്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.