Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

ഫഹദ് ഫാസിലിനെ തെലുങ്കില്‍ നായകനായി അവതരിപ്പിച്ച് ബ്രഹ്മാണ്ഡ സിനിമയുടെ രാജാവായ രാജമൗലി. 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ( Don't Trouble The Trouble ) എന്ന ഈ സിനിമ സംവിധായനം ചെയ്യുന്നത്. ശശാങ്ക് യെലേട്ടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2026, 07:12 pm IST
inEntertainment

ഹൈദരാബാദ്: ഫഹദ് ഫാസിലിനെ തെലുങ്കില്‍ നായകനായി അവതരിപ്പിച്ച് ബ്രഹ്മാണ്ഡ സിനിമയുടെ രാജാവായ രാജമൗലി. ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ( Don’t Trouble The Trouble ) എന്ന ഈ സിനിമ സംവിധായനം ചെയ്യുന്നത് പക്ഷെ ശശാങ്ക് യെലേട്ടിയാണ്. ഒക്ടോബര്‍ 2ന് ഈ സിനിമ തിയറ്ററുകളില്‍ എത്തും. “സൂരിയും ദിവ്യയും തങ്ങളുടെ മാന്ത്രികവിദ്യകൾ കാട്ടി ട്രബിൾ തുടങ്ങാൻ തയ്യാറായിക്കഴിഞ്ഞു,” എന്ന കുറിപ്പോടെയാണ് പുതിയ റിലീസ് തീയതി അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ഏത് വേഷവും വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഫഹദിന് പ്രത്യേക കഴിവുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് താനെന്ന് അദ്ദേഹം വീണ്ടും തെളിയിക്കുകയാണ്. ഫഹദിന്റെ സിനിമാ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി സൂരി എന്ന കഥാപാത്രം മാറുമെന്ന് കരുതുന്നു.

സ്റ്റേജില്‍ വ്യാജ അത്ഭുതങ്ങൾ കാണിച്ച് ആളുകളെ വിസ്മയിപ്പിക്കുന്ന കഥാപാത്രമായ ട്രാന്‍സിലെ വിജു പ്രസാദ്, ‘ആവേശം’ സിനിമയിലെ രംഗണ്ണന്‍ എന്നീ കഥാപാത്രങ്ങള്‍ പോലെ സൂരിയും തിളങ്ങുമെന്നാണ് പ്രതീക്ഷ. സിനിമയില്‍ ഒരു മജീഷ്യനായാണ് സൂരി എന്ന കഥാപാത്രം എത്തുന്നത്. സൂരി ദിവ്യ എന്ന കുട്ടിയില്‍ അസാമാന്യ കഴിവുകളുണ്ടെന്ന് കണ്ടെത്തുന്നു. നമ്മുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചുതരാന്‍ ഒരു പ്രത്യേക കഴിവ് ദിവ്യയില്‍ ഉണ്ടെന്ന് സൂരി മനസ്സിലാക്കുന്നു. സൂരിയുമായി ആഴത്തിലുള്ള അടുപ്പമാണ് ദിവ്യയ്‌ക്ക് ഉള്ളത്. ഒരു മജീഷ്യനും അസാമാന്യ കഴിവുകളുള്ള കുട്ടിയും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ കഥയാണ് ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍. കുട്ടിത്താരമായ മഹാരാഷ്‌ട്രയിലെ സാറ പലേക്കര്‍ ആണ് ഈ സിനിമയില്‍ ഫഹദ് ഫാസിലിനൊപ്പം ദിവ്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

ഇന്ത്യന്‍ സിനിമയില്‍ രാജമൗലി മറ്റൊരു അമ്പരപ്പിക്കുന്ന അനുഭവത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുമെന്നാണ് പ്രതീക്ഷ.

Tags: Telugu MovieLatest infoLatest newsSS RajamouliFahad FaasilDon't trouble the troubleSsara PalekarShashank Yelotti
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.