Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2026, 08:51 am IST
inGulf, World

വാഷിങ്ടൺ: ഫ്ലൈദുബായ് വിമാനത്തിന്റെ കോപൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ. തന്റെ പദ്ധതി പരാജയപ്പെടുമെന്ന് മനസ്സിസലായതോടെ വിമാനം മരുഭൂമിയിൽ ഇടിച്ചിറക്കി തകർക്കാനും ഹമ്മാമി ശ്രമിച്ചെന്നും ഇറ്റാലിയൻ പത്രമായ കോറിയറെ ഡെല്ല സെറ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ടെൽ അവീവ് വിമാനത്താവളം ഉൾപ്പെടെയുള്ള സ്ഥലങ്ങളായിരുന്നു ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വിമാനം പറന്നുകൊണ്ടിരിക്കെ ക്യാപ്റ്റൻ സ്മിത്ത് മച്ഛറിനെ പിന്നിൽനിന്നെത്തി ഹമ്മാമി ആക്രമിച്ചെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരുക്കേറ്റ ക്യാപ്റ്റൻ കോക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും ഹമ്മാമി അത് അടച്ചതായും പിന്നീട് ക്യാപ്റ്റൻ വീണ്ടും വാതിൽ തുറന്നതായും റിപ്പോർട്ടിൽ പറയുന്നു.

കോക്പിറ്റിൽനിന്നുള്ള ബഹളം ശ്രദ്ധയിൽപ്പെട്ട ശുചിമുറിയിലായിരുന്ന ഒരു വനിതാ യാത്രക്കാരിയാണ് മറ്റ് യാത്രക്കാരെ വിവരമറിയിച്ചതെന്നാണ് റിപ്പോർട്ട്. യാത്രക്കാർ കോക്പിറ്റിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ക്യാപ്റ്റനെ കണ്ടെത്തി. തുടർന്ന് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാരും ചേർന്ന് വിമാനം നിയന്ത്രണത്തിലാക്കുകയായിരുന്നു.

ഇസ്രയേലിലെ ഏതെങ്കിലും കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ മറ്റൊരു നീക്കത്തിലേക്ക് ഹമ്മാമി കടന്നെന്നാണ് റിപ്പോർട്ട്. മരുഭൂമിക്ക് മുകളിൽവച്ച് വിമാനം തകർക്കുകയായിരുന്നു ലക്ഷ്യമെന്നും ഇതിനായി ഓട്ടോപൈലറ്റ് ഓഫ് ചെയ്തെന്നും പത്രം പറയുന്നു.

ഓട്ടോപൈലറ്റ് ഓഫാക്കിയതിന് പിന്നാലെ വെറും 30 സെക്കൻഡിനുള്ളിൽ വിമാനം 16,000 അടി താഴേക്ക് പതിച്ചതായാണ് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരുടെയും യാത്രക്കാരുടെയും ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഹമാം അൽ ഹമ്മാമിക്ക് നേരത്തെ തന്നെ വിമാനം പറത്തുന്നതിൽനിന്ന് ഒമാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. തീവ്രവാദ ആശയങ്ങളോടുള്ള ഇയാളുടെ താൽപര്യം തിരിച്ചറിഞ്ഞതിനെ തുടർന്നായിരുന്നു നടപടിയെന്നാണ് സിഎൻഎൻ റിപ്പോർട്ട്. എന്നാൽ ഒമാൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഏഴ് വർഷത്തോളം ഒമാൻ എയറിൽ ജോലി ചെയ്തിരുന്ന ഹമ്മാമി 2025ലാണ് യുഎഇയിലെത്തിയത്. തുടർന്ന് ഫ്ലൈദുബായിൽ കോപൈലറ്റായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ, ഏകദേശം രണ്ട് വർഷത്തോളം ഓസ്ട്രേലിയയിൽ വിദ്യാർഥിയായി കഴിഞ്ഞിരുന്ന ഇയാളുടെ രാജ്യത്തെ പഠനകാലവും മറ്റ് ബന്ധങ്ങളും ഓസ്ട്രേലിയൻ അധികൃതർ പരിശോധിച്ചുവരികയാണ്.2014ലാണ് ഇയാൾക്ക് ഓസ്ട്രേലിയയിൽ പഠിക്കാനായി വിദ്യാർഥി വിസ ലഭിച്ചത്. 2017ൽ ഓസ്ട്രേലിയ വിട്ട ഇയാളുടെ വിസ 2019ൽ റദ്ദാക്കിയിരുന്നു.

പഠിച്ചുകൊണ്ടിരുന്ന കോഴ്സ് തുടരാതിരുന്നതിനെ തുടർന്നാണ് വിസ റദ്ദാക്കിയതെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയൻ ഫെഡറൽ പൊലീസും ഓസ്ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷനും ഉൾപ്പെടുന്ന കൗണ്ടർ ടെററിസം സംഘം ഇയാളുടെ ഓസ്ട്രേലിയയിലെ കാലയളവിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ്. ഓസ്ട്രേലിയൻ സർവകലാശാലയിൽ എൻജിനീയറിങ് പഠിച്ചതായും യുകെയിലെ ബക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ ഏവിയേഷൻ മാനേജ്മെന്റിൽ വിദൂര വിദ്യാഭ്യാസ കോഴ്സ് പൂർത്തിയാക്കിയതായും റിപ്പോർട്ടുകളുണ്ട്.

Tags: Flydubai Crash AttemptCaptain Smit Machchhar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

Gulf

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിനും , പാറ്റകൾക്കും തിരിച്ചടി : വാർത്തകളുടെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മദ്യവും രാസലഹരിയും നൽകി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

ആറുപതിറ്റാണ്ടായി ഒരു വിശ്വാസി കൈവശം വെച്ചിരുന്ന ഭൂമി ; വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയിൽ എല്ലാ ആഴ്ചയും ജപമാലചൊല്ലുമെന്ന് പള്ളി അധികൃതർ

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

ഇന്ത്യയിൽ സമാധാനം അനുഭവപ്പെടുന്നില്ലെന്ന പ്രസ്താവന ; ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്ന് സഞ്ജയ് ദത്ത്

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.