Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

ആകെക്കൂടി ഒരു ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഒന്നായിരുന്നു ഇത്തവണത്തെ ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് 8ാം പതിപ്പെന്ന് വിമര്‍ശനം ഉയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2026, 12:19 am IST
inKerala, Entertainment

കൊച്ചി ആകെക്കൂടി ഒരു ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഒന്നായിരുന്നു ഇത്തവണത്തെ ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് 8ാം പതിപ്പെന്ന് വിമര്‍ശനം ഉയരുന്നു. ബിഗ് ബോസ് എട്ടാം പതിപ്പ് തുടങ്ങുന്നത് തന്നെ ഒരു വിദ്യാര്‍ത്ഥികളുടെ കലാപം കാണിച്ചാണ്.

ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ സിജെപി നടത്തിയ പ്രകടനമല്ല, പകരം കൃത്രിമമായി വിദ്യാര്‍ത്ഥികളെ അണി നിരത്തിയ പ്രതിഷേധ സമരം കാണിച്ചാണ് ഇക്കുറി ഷോ തുടങ്ങുന്നത്. ഇതിനിടെ മോഹന്‍ലാല്‍ ഭരണഘടന മറിച്ചുനോക്കുകയും ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. ആകെക്കൂടിഒരു വെറുപ്പിക്കുന്ന അന്തരീക്ഷം.

നേരത്തെ ജന്തര്‍ മന്തര്‍ സമരത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ നിന്നും ഫ്ലൈറ്റില്‍ പോയ ആങ്കര്‍ രഞ്ജിനി ഹരിദാസും മത്സരാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന പാനലില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം പങ്കെടുത്തിരുന്നു. രഞ്ജിനി ഹരിദാസിന് ഈ റോള്‍ കിട്ടിയത് തന്നെ ജന്തര്‍ മന്തര്‍ സമരത്തിന് പോയതിനാലാണെന്ന് വിമര്‍ശനമുണ്ട്. അഗ്നി പരീക്ഷ എന്ന വിഭാഗത്തിലെ വിധികര്‍ത്താവായിരുന്നു രഞ്ജിനി ഹരിദാസ്. ജന്തര്‍മന്തര്‍ സമരത്തിനോട് ചായ് വുള്ളവരാണ് ഇക്കുറി മലയാളം ബിഗ്ബോസ് എട്ടാം സീസണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും ആരോപണമുണ്ട്.

പിന്നാലെയാണ് മത്സാര്‍ത്ഥികളെ മോഹന്‍ ലാല്‍ പരിചയപ്പെടുത്തിയത്. ഇക്കുറിയിലെ മത്സരാര്‍ത്ഥികളെക്കുറിച്ചും വലിയ മതിപ്പ് പ്രേക്ഷര്‍ക്കിടയില്‍ ഇല്ല. പല തവണ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരാണ് ഇത്തവണത്തെ ബിഗ് ബോസിലെ മത്സാര്‍ത്ഥികളില്‍ പലരും. ഫ്രഷ് ആയ മുഖങ്ങള്‍ കുറവാണ്. 14 പേരെയാണ് സെപ്തംബര്‍ ആറിന് മോഹന്‍ ലാല്‍ ക്ഷണിച്ചത്. ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്‌ക്കല്‍, ആര്‍ജെ ഐശ്വര്യ ബാബു, വിക്കി തഗ് വിഗ്നേഷ് വേണു, സീരിയല്‍ നടി മൃദുല വിജയ്, നടി ശ്രീലയ, നടി ഗായത്രി സുരേഷ്, കടല്‍ക്കൊമ്പന്‍ ശ്രീരാജ്, ഗൗതം ജി ശശി,ആര്‍ടിസ്റ്റ് ശ്രീലയ, ആര്‍.ജെ. അഞ്ജലി, കൊമേഡിയന്‍ സുമേഷ് ചന്ദ്രന്‍, റിനി ആന്‍ ജോര്‍ജ്ജ്, ജെസ്സിലാ പര്‍വീണ്‍, എയര്‍ ഹോസ്റ്റസ്, ഫാത്തിമ നേഹ, നോബി ബിനു, മുഹമ്മദ് ആസിഫ് എന്നിവരെയാണ് വിളിച്ചിരിക്കുന്നത്.

Tags: Latest newsStudent protestcjpJantar MantarBiggboss8
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.