Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ലെന്നും നിങ്ങളെ എന്തുകൊണ്ടോ അവർ വെറുക്കുന്നുവെന്നും പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2026, 09:30 pm IST
inEntertainment

തിരുവനന്തപുരം:നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ലെന്നും നിങ്ങളെ എന്തുകൊണ്ടോ അവർ വെറുക്കുന്നുവെന്നും പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്. ഓണം റിലീസായെത്തിയ ചിത്രമാണ് ഖലീഫ. ചിത്രത്തെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഓണക്കാലത്ത് റിലീസ് ചെയ്ത ബെത്ലഹേം കുടുംബ യൂണിറ്റ് 200 കോടി നേടിയപ്പോള്‍ പൃഥ്വിരാജിന്റെ ഖലീഫയ്‌ക്ക് നേടാനായത് വെറും 50 കോടി മാത്രമാണ്. ഈ വൈശാഖ് സിനിമയ്‌ക്ക് 50 കോടി വരെയേ നിര്‍മ്മാണച്ചെലവുള്ളൂ എങ്കിലും മാര്‍ക്കറ്റിംഗ് ചെലവുള്‍പ്പെടെ 60 കോടി വരെ ചെലവുണ്ടെന്നാണ് പറയുന്നത്.

ഖലീഫയ്‌ക്ക് ഏറ്റവും ചുരുങ്ങിയത് 60 കോടി രൂപയെങ്കിലും ചെലവിട്ടിരിക്കാനാണ് സാധ്യത. 80 കോടി ആയെന്നൊക്കെ പറയുന്നു. രസമെന്തെന്നാൽ മുഴുവൻ കാശും മുടക്കിയത് ഒരു വിദേശിയാണ്. ഇവിടെ ഒരു ലെെൻ പ്രൊഡ്യൂസറെ വെച്ചാണ് ചെയ്തതെന്ന് പറയുന്നു. എഴുതി തള്ളേണ്ട സിനിമയൊന്നുമല്ല ഖലീഫ. ചടുലമായ സിനിമയാണ്. പക്ഷെ മോഹൻലാൽ അഭിനയിച്ച പഴയ നാടുവാഴികൾ, 20ാം നൂറ്റാണ്ട് പോലുള്ള സിനിമയായിപ്പോയി. പൃഥ്വിരാജ് നന്നായി ചെയ്ത സിനിമയാണ്. പക്ഷെ വെെശാഖ് എന്ന സംവിധായകൻ തുടങ്ങിയിടത്ത് തന്നെ നിൽക്കുന്നു എന്ന് ഈ സിനിമ കാണുമ്പോൾ തോന്നും. വെെശാഖൻ മാറ്റിപ്പിടിക്കണം എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

പൃഥ്വിരാജേ, നല്ലൊരു ​ഗ്രൂപ്പിന് നിങ്ങളോട് രാഷ്‌ട്രീയ വെെരാ​ഗ്യമുണ്ട്. അതൊരു പരമമായ സത്യമാണ്. പിന്നെ നിങ്ങളുണ്ടാക്കിയെടുത്ത നിഷേധി, അഹങ്കാരി എന്നെ ട്രെന്റുണ്ട്. നിങ്ങൾ സുകുമാരന്റെ മകനല്ലേ. അദ്ദേഹം നിഷേധിയായിരുന്നു. പക്ഷെ അതിനപ്പുറത്തേക്ക് പോകുന്നത് നല്ലതല്ല. നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല. നിങ്ങളെ എന്തുകൊണ്ടോ അവർ വെറുക്കുന്നു. അല്ലെങ്കിൽ ഈ പടം ഇങ്ങനെ വീഴേണ്ടതല്ല. പഴകിയ ടെെപ്പ് സിനിമ കൂടിയായപ്പോൾ ഖലീഫ ദയനീയമായി വീണു. ഒടിടിയും സാറ്റലെെറ്റും ഒന്നും പോകാത്തതിനാൽ തിയറ്റർ പരാജയം വലിയ ആഘാതം ഈ സിനിമയെ ഏൽപ്പിക്കും. നല്ല തുക പോകും. 50 കോടിയെങ്കിലും പോയിക്കിട്ടുമെന്നാണ് പറയുന്നത്. എനിക്കൊന്നേ പറയാനുള്ളൂ. ലൂസിഫറിന്റെ മൂന്നാം ഭാ​ഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുതെന്ന ചൂണ്ടുപലകയായി ഖലീഫയുടെ പരാജയം കാണണം. അദ്ദേഹം നല്ല ബുദ്ധിമാനാണ്. അതുകൊണ്ട് ചിലപ്പോൾ ലൂസിഫറിന്റെ മൂന്നാം ഭാ​ഗത്തിലേക്കൊന്നും പോകില്ലെന്ന് തോന്നുന്നു. ഇനിയും വലിയ വലിയ ആഘാതങ്ങൾ ഏൽക്കരുത്. നിങ്ങൾ നിങ്ങളെ നന്നായൊന്ന് പഠിക്കണമെന്നും ശാന്തിവിള ദിനേശ് പൃഥ്വിരാജിനോടായി പറഞ്ഞു.

Tags: Shantivila DineshKhalifa moviemalayalam cinemasuperstarLatest infoLatest newsPrithvirajEgo
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ വീണ്ടും വ്യോമ സൈനികാഭ്യാസത്തിന്…17 ദിവസത്തെ നിയന്ത്രണം പ്രഖ്യാപിച്ച് വ്യോമസേന, പാകിസ്ഥാന് ചങ്കിടിപ്പ്; ചാരക്കപ്പല്‍ അയച്ച് ചൈന

India

പ്രതിമാസം ഒരു ലക്ഷം രൂപ സമ്പാദിക്കാം…

യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)
India

“…ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകും,”- യുഎസ് അംബാസഡർ സെർജിയോ ഗോർ

India

ജന്തർ മന്തറിലെ സിജെപി സമരത്തില്‍ പങ്കെടുത്ത നിഷു ആസാദിന്റെ പിതാവിനെ ആക്രമിച്ച കേസിൽ പ്രതിയായ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്തു

India

രാജ്യത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ മോദി എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു:ബംഗാളി നടി ഇന്ദ്രാണി ഹല്‍ദര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

17.5 കോടി വിലയുള്ള അപ്പാർട്ട്മെന്റിൽ കൃഷിയിറക്കി മാധവൻ ; വെള്ളരി മുതൽ ബ്രോക്കോളി വരെ നൂറ് മേനി വിളവ്

കാന്തപുരത്തെ ഭയന്ന് ആർ.എസ്.എസ്ന് എതിരെ ബേബിയുടെ ഒളിയുദ്ധം : കുമ്മനം രാജശേഖരൻ 

പാലക്കാട് ഡിവിഷനിലെ പാളത്തില്‍ അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ റദ്ദാക്കി

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

1200 കോടി ചെലവില്‍ 20ലക്ഷം ചതുരശ്ര അടി, തമിഴ് നാട്ടില്‍ പുതിയ നിയമസഭ സെക്രട്ടറിയേറ്റ് സമുച്ചയം

ഫുക്കറ്റില്‍ നിന്നുള്ള വിമാനം കൂപ്പുകുത്തിയ സംഭവം : ലഹരി ഉപയോഗിച്ച പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.