Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് ഒറ്റവാക്കില്‍ പറയാമോ എന്ന ജേണലിസ്റ്റ്  മെഹ്ദി ഹസന്റെ ചോദ്യത്തിന് അത് മുസ്ലിങ്ങള്‍ തന്നെയാണെന്ന ചുട്ടമറുപടി നല്‍കി കനേഡിയന്‍ എഴുത്തുകാരി ഇര്‍ഷാദ് മഞ്ജി. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2026, 10:57 pm IST
inIndia, World
ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ന്യൂയോര്‍ക്ക്: ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് ഒറ്റവാക്കില്‍ പറയാമോ എന്ന ജേണലിസ്റ്റ്  മെഹ്ദി ഹസന്റെ ചോദ്യത്തിന് അത് മുസ്ലിങ്ങള്‍ തന്നെയാണെന്ന ചുട്ടമറുപടി നല്‍കി കനേഡിയന്‍ എഴുത്തുകാരി ഇര്‍ഷാദ് മഞ്ജി.

ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ മുസ്ലിങ്ങളുടെ പ്രിയങ്കരനായ മാധ്യമപ്രവര്‍ത്തകനായ മെഹ്ദി ഹസന്‍ തകര്‍ന്നടിഞ്ഞു. ഇസ്ലാമിനെ പിന്തുണയ്‌ക്കുന്ന മെഹ്ദി ഹസന്‍ എന്ന ജേണലിസ്റ്റിനെ ഓക്സ്ഫോര്‍ഡ് യൂണിയന്‍ സംവാദത്തില്‍ തറപറ്റിച്ച് എഴുത്തുകാരി ഇര്‍ഷാദ് മഞ്ജി. ഇസ്ലാമിനെ ന്യായീകരിച്ച് പല വാദമുഖങ്ങളും മെഹ്ദി ഹസന്‍ ഉയര്‍ത്താന‍് ശ്രമിച്ചെങ്കിലും ഇര്‍ഷാദ് മഞ്ജി യുക്തിയുക്തമായ വാദങ്ങളിലൂടെ എല്ലാം തകര്‍ത്തു.

ആര്‍ക്കും ഉപദ്രവമുണ്ടാക്കരുതെന്നത് ഒരു പൊതുതത്വമാണ്. രോഗികള്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന ഡോക്ടറെ നമ്മള്‍ ശിക്ഷിക്കാറുണ്ട്. എന്നാല്‍ ഉപദ്രവമുണ്ടാക്കുന്ന കാര്യത്തില്‍ ഡോക്ടറെയല്ല, മുല്ലമാരെയാണ് ആദ്യം നമ്മള്‍ ശിക്ഷിക്കേണ്ടതെന്ന് ഇര്‍ഷാദ് മഞ്ജി വാദിച്ചു, ഏഴാം നൂറ്റാണ്ടിലെ ഗോത്ര സംസ്കാരമാണ് ഇസ്ലാമില്‍ ഉള്ളത്. ഇസ്ലാമിലുള്ളവരുടെ വിശ്വാസികള്‍ക്കിടയില്‍ ഉള്ള വിവിധങ്ങളായ അഭിപ്രായങ്ങള്‍ പുറത്ത് പ്രകടിപ്പിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളതെന്നും ഇത്തരത്തിലുള്ള ഏഴാം നൂറ്റാണ്ടിലെ  ഗോത്രസംസ്കാരമാണ് ഇസ്ലാമില്‍ നിലനില്‍ക്കുന്നതെന്നും ഇത്തരമൊരു ഇസ്ലാമിനെ താന്‍ സ്വീകരിക്കില്ലെന്നും ഗോത്രസംസ്കാരമാകരുത് ഇസ്ലാമെന്നും ഒരു മുസ്ലിം കൂടിയായ ഇര്‍ഷാദ് മഞ്ജി പറ‍ഞ്ഞു.

 

ഇസ്ലാം മതത്തെ നിര്‍വ്വചിക്കുന്നത് മുസ്ലിങ്ങളാണെങ്കില്‍ ക്രിസ്ത്യന്‍ മതത്തെ നിര്‍വ്വചിക്കുന്നത് ക്രിസ്ത്യാനികളാണെന്നും അവരെപ്പറ്റി ജോര്‍ജ്ജ് ഡബ്ല്യു ബുഷ് പറഞ്ഞ വിമര്‍ശനം ഞാനും പറയുമെന്ന് മെഹ്ദി ഹസ്സന്‍ വാദിച്ചുനോക്കിയപ്പോള്‍ ഇതിന് ചുട്ടമറുപടിയാണ് ഇര്‍ഷാദ് മഞ്ജി പറഞ്ഞത്. ഇസ്ലാമിനെപ്പോലെ അസഹിഷ്ണുതയും അക്രമാസക്തവും ആയ രീതിയിലാണ് ക്രിസ്ത്യാനികള്‍ അവരുടെ മതം പിന്തുടരുന്നതെങ്കില്‍ ല്‍ ആ ക്രിസ്ത്യന്‍ മതത്തെ ഞാന്‍ വെറുക്കുമെന്നായിരുന്നു ഇര്‍ഷാദ് മ‌ഞ്ജി പറ‍ഞ്ഞത്. മതനിന്ദയുണ്ടെന്ന് കുറ്റപ്പെടുത്താന്‍ മാത്രമുള്ള യാതൊന്നും ഇന്നത്തെ ക്രിസ്ത്യന്‍ മതത്തില്‍ ഇല്ലെന്നും എന്നാല്‍ അങ്ങിനെകുറ്റപ്പെടുത്താന്‍ പാകത്തിലുള്ള ധാരാളം കാര്യങ്ങള്‍ മുസ്ലിങ്ങളില്‍ ഉണ്ടെന്നും ഇര്‍ഷാദ് മഞ്ജി പറഞ്ഞതോടെ മെഹ്ദി ഹസന്‍ പ്രതിരോധത്തിലായി.

Tags: Latest newsIrshad ManjiOxford Union debateMehdi HasanDebate on Islam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

India

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

India

രാജസ്ഥാനിലെ ഫലം പ്രഖ്യാപിച്ച ഏഴില്‍ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി മേയര്‍മാര്‍, കോണ്‍ഗ്രസിന് ഒരു മേയര്‍ സ്ഥാനം മാത്രം

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.