Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2026, 08:19 am IST
inIndia, World

കാഠ്മണ്ഡു: നേ​പ്പാ​ളി​ൽ പ്ര​ള​യാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നു കണ്ടെത്തിയ തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ തീ​രു​മാ​നം. ഡി​എ​ൻ​എ സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷമാകും മൃ​ത​ദേഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ക. ചി​ത്വാ​നി​ൽ 70 മൃ​ത​ദേഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു. മോ​ർ​ച്ച​റി​ക​ളി​ൽ സ്ഥ​ലം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​രി​ന്റെ തീ​രു​മാ​നം. ഭാരതത്തില്‍ നിന്നുള്ള 19 അംഗ പ്രത്യേക ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ പ്രവർത്തനം ആരംഭിച്ചു,

“നേപ്പാളിൽ ശേഖരിച്ച ഡിഎൻഎ സാമ്പിളുകളുടെ പരിശോധന കൂടുതൽ കാര്യക്ഷമമാക്കാനും ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനും ഈ സംഘം സഹായിക്കും. ഇന്ത്യയുടെ നേപ്പാൾ അംബാസഡർ നവീൻ ശ്രീവാസ്തവ ഫോറൻസിക് സംഘത്തെ കാണുകയും വിവരങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് കാഠ്മണ്ഡുവിലെ നേപ്പാൾ പോലീസിന്റെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെയും ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലിലെ ഫോറൻസിക് വിഭാഗത്തിലെയും ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തി,” മന്ത്രാലയം അറിയിച്ചു.

“ടണൽ റെസ്ക്യൂ ഓപ്പറേഷൻസ് ടീം പ്രവർത്തനം തുടരുന്നു. ചിലെമിലെയും ലാങ്ടാങ്ങിലെയും ജലവൈദ്യുത പദ്ധതികളിൽ നേപ്പാൾ സൈന്യം നടത്തുന്ന തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്ക് സംഘം പിന്തുണ നൽകി,” എന്ന് ഭാരതത്തിന്റെ
ടണൽ രക്ഷാപ്രവർത്തക സംഘത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

“ലാങ്ടാങ് ജലവൈദ്യുത പദ്ധതിക്ക് സമീപമുള്ള ഒരു തുരങ്കത്തിനുള്ളിൽ കടക്കാൻ സംഘത്തിന് കഴിഞ്ഞു. മോശം കാലാവസ്ഥയിലും ഒരാളുടെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചു. ലാങ്ടാങ് ജലവൈദ്യുത പദ്ധതിക്ക് സമീപമുള്ള രക്ഷാപ്രവർത്തനങ്ങളിൽ സംഘം തുടർന്നും സഹായം നൽകുകയാണ്,” മന്ത്രാലയം അറിയിച്ചു.

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ആഗസ്റ്റ് 30ഓടെ 788 ആയി ഉയർന്നു. മൃതദേഹങ്ങൾ തുടർന്നും കണ്ടെത്തുന്നതിനിടെ, ഭോട്ടെകോശി നദിയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളും രക്ഷാപ്രവർത്തകരും ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

2,500-ലധികം പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. ഏകദേശം 9,500 പേരെ രക്ഷപ്പെടുത്തിയതായി നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി (NDRRMA) അറിയിച്ചു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ ഭോട്ടെകോശി നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നതായി നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരരുന്നു. “പ്രളയബാധിതമായ ഭോട്ടെകോശി നദിയിലെ ജലനിരപ്പ് ഒരളവുവരെ വീണ്ടും ഉയർന്നിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും മുൻകരുതൽ നടപടികൾ സ്വീകരിക്കണം,” അതോറിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം സ്ഥിതിഗതികളെക്കുറിച്ച് പുതിയ അറിയിപ്പുകൾ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

ദുരന്തത്തിന് ശേഷം നേപ്പാളിൽ 591 വിദേശികൾ ഉൾപ്പെടെ 2,502 പേരെ കാണാതായതായി അധികൃതർ അറിയിച്ചു.

പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഏകദേശം 9,500 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഭാരതം, അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും രക്ഷപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു.

നേപ്പാളിലെ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി ഭാരതം68.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചതായും സാങ്കേതിക സംഘങ്ങളെയും ഫോറൻസിക് വിദഗ്ധരെയും ഉപകരണങ്ങളും നൽകിയതായും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി അറിയിച്ചു.

കാ​ഠ്മ​ണ്ഡു​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ലൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തുന്നുണ്ട്.

Tags: Naveen SrivastavaNepal flash floodNepal Indian embassyTunnel Rescue Operations Team
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നേപ്പാള്‍ പ്രളയദുരന്തത്തിനിടയിലും ആശ്വാസകിരണം; 11-ാം ദിനം ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയിലെ 'മിസിങ് വാള്‍'
India

മിസിങ് വാള്‍ അവസാന പ്രതീക്ഷ; പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍; നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും

Article

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

India

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം
Kerala

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.