Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കവിത: അശോകവനിയില്‍ നിന്ന്

ഡോ.സി.ശ്രീകുമാരന്‍byഡോ.സി.ശ്രീകുമാരന്‍
Aug 30, 2026, 07:04 am IST
inVaradyam, Literature

കാത്തിരിക്കുന്നു രാമ, വൈദേഹി
ആര്‍ത്തിയില്‍ നിറകണ്ണുകളോടെ

നിന്‍ സമാഗമം നോക്കിയിരിപ്പൂ
രാപ്പകലുകളെല്ലാം ഇവിടെ

ഇരുളില്‍ ഞാനുമെന്‍ സ്വപ്‌നവുമൊക്കെ
സൂര്യവംശത്തിന്‍ സൂര്യനെവിടെ ?

കൂട്ടിനുണ്ടീയശോകവനത്തില്‍
ക്രൂരരായ നിശാചരര്‍ മാത്രം

രാമനാമമവര്‍ക്കറിയില്ല
രാമഭക്തരെ കണ്ടില്ലവരും

കഷ്ടമീവിധി വന്നുപെട്ടീടാന്‍
ദുഷ്ടതയെന്തു ചെയ്തു ഞാന്‍ രാമ

കണ്ടു ഞാനൊട്ടു ഭക്തിയില്‍ നിന്നെ
രാവണനിലൂമന്നു ഹാ രാമ

ലക്ഷ്മണന്‍ തീര്‍ത്ത രേഖകള്‍ ഞാനും
ഓര്‍ത്തിടാതെ മുറിച്ചു കടന്നു

രാമരേഖകള്‍ ഒന്നുപോലും ഞാന്‍
തെല്ലുപോലും കടന്നതില്ലല്ലോ

ഭക്തിപോരെന്നോ ശ്രദ്ധപോരെന്നോ
ഭൂമിജയ്‌ക്കു ക്ഷമ കുറവെന്നൊ

ഏതു പാപം കഴുകി കളയാന്‍
എന്നെ രാമന്‍ പരീക്ഷിപ്പതിന്നും

ധ്യാനമഗ്‌നയായി ഞാന്‍ ജപിക്കുന്നു
രാമനാമമാമദ്ദിവ്യ മന്ത്രം

രാമചന്ദ്രസ്മിതമില്ലയെങ്കില്‍
യാമിനീശ പ്രഭ മങ്ങിടുന്നു !

രാമചന്ദ്രനോടൊത്തു നിന്നാലും
യാമിനീശ പ്രഭ മങ്ങിടുന്നു !

പൂത്തു നില്‍ക്കൂമശോകത്തില്‍ ഞാനും
കാണ്മതന്‍ ചോപ്പു കണ്ണുനീര്‍പ്പൂക്കള്‍

നമ്മള്‍ പാര്‍ക്കും സ്ഥലങ്ങള്‍ വേറാക്കി
നടുവിലാഴിയലറുന്ന കണ്ടോ

ലോകമെല്ലാം ജയിച്ച സര്‍വ്വേശന്‍
സീതതന്‍ ശോകമിന്നറിയില്ലേ

കാത്തിരിക്കുന്നു രാമ,വൈദേഹി
ആര്‍ത്തിയില്‍ നിറകണ്ണുകളോടെ

Tags: കവിതMalayalam LiteratureMalayalam Poetryഅശോകവനിയില്‍ നിന്ന്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

Varadyam

മിനിക്കഥ: ആഖ്യാനവ്യഥകള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Varadyam

കവിത: വാമനന്‍

Varadyam

കവിത: അത്തം ഉദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.