Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Food

ഇനി ധൈര്യമായി കാപ്പി കുടിക്കാം: ആയുസ്സ്‌ വർദ്ധിപ്പിക്കൽ അടക്കം നിരവധി അത്ഭുതഗുണങ്ങളുള്ള കാപ്പിയെ അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2026, 10:59 am IST
inFood, Health

മിതമായ അളവിൽ സ്ഥിരമായി കാപ്പി കുടിച്ചാൽ ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത 17 ശതമാനം വരെ കുറയ്‌ക്കാമെന്നാണ് ഇപ്പോൾ ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്.

ബുഡാപെസ്റ്റിലെ സെമ്മെലൂയിസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കാപ്പിയും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തിയത്. മിതമായ അളവിൽ കാപ്പി കുടിക്കുന്നവരിൽ ഹൃദയാഘാതത്തിനുള്ള സാധ്യതയും കാപ്പികുടിക്കാത്തവരിലേതിനേക്കാൾ 21 ശതമാനം കുറവാണെന്ന് ഇവർ കണ്ടെത്തി. ഹൃദ്രോഗം ഉണ്ടെന്ന് കണ്ടെത്താത്തവരിൽ, സ്ഥിരമായി കാപ്പി കുടിക്കുന്ന സ്വഭാവവും ഹൃദ്രോഗങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്താൻ നടത്തിയ ഏറ്റവും വലിയ പരീക്ഷണമായിരുന്നു ഇതെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.

സെമ്മെലൂയിസ് യൂണിവേഴ്സിറ്റിയിലെ കാർഡിയോളജിസ്റ്റ് കൂടിയായ ഡോ. ജൂഡിറ്റ് സൈമൺന്റെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്. കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്‌ക്കും എന്നുമാത്രമല്ല, അളവിൽ കൂടിയ കാപ്പിയുടെ ഉപഭോഗം ഏതെങ്കിലും വിധത്തിൽ ഹൃദ്രോഗത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ദിവസേന അരക്കപ്പ് മുതൽ 3 കപ്പ് കാപ്പിവരെ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്‌ക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.

4,68,629 പ്രായപൂർത്തിയായവരുടെ കാപ്പി കുടിക്കുന്ന സ്വഭാവവും അവരുടെ ആരോഗ്യ സ്ഥിതിയും നീണ്ട 11 വർഷക്കാലം വിലയിരുത്തിയും താരതമ്യം ചെയ്തു മാണ്ഡോ. സൈമണും സഹപ്രവർത്തകരും ഗവേഷണം നടത്തിയത്. ഗവേഷണത്തിൽ പങ്കെടുത്ത മൊത്തം ആളുകളേയും മൂന്നു ഗ്രൂപ്പുകളായി തരംതിരിച്ചായിരുന്നു പഠനവിധേയമാക്കിയത്.

22 ശതമാനം ആളുകൾ സ്ഥിരമായി കാപ്പി കുടിക്കുന്ന സ്വഭാവം ഉള്ളവരായിരുന്നില്ല. 58.4 ശതമാനം പേർ ദിവസേന അരക്കപ്പ് മുതൽ 3 കപ്പ് വരെ കാപ്പി കുടിക്കുമ്പോൾ 19.5 ശതമാനം പേർ ദിവസവും 3 കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നവരായിരുന്നു. പഠനവിധേയരാക്കിയവരുടെ ശരാശരി പ്രായം 56.2 വയസ്സായിരുന്നു. മാത്രമല്ല, ഇതിൽ പങ്കെടുത്തവരിൽ ആർക്കും തന്നെ പഠനം ആരംഭിക്കുന്ന സമയത്ത് ഹൃദ്രോഗം സ്ഥിരീകരിച്ചിരുന്നുമില്ല.

പഠനത്തിന് കൂടുതൽ ആധികാരികത നൽകാനായി പഠനവിധേയരാക്കിയവരിൽ 30,650 പേരുടെ ഹൃദയത്തിന്റെ എം ആർ ഇ സ്‌കാൻ റിപ്പോർട്ടും ഇവർ പരിശോധിച്ചു. സ്ഥിരമായി കാപ്പികുടിക്കുന്നവരുടെ ഹൃദയം കാപ്പികുടിക്കുന്ന ശീലമില്ലാത്തവരുടെ ഹൃദയത്തേക്കാൾ ആരോഗ്യമുള്ളതും കൂടുതൽ പ്രവർത്തനക്ഷമവുമായി അനുഭവപ്പെട്ടു.

 

 

Tags: cofee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ചായയും കാപ്പിയും കുടിക്കുന്നതിനും മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം

Health

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

Kerala

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

Varadyam

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

World

കരിഞ്ഞ സ്വാദും, അൽപ്പം പുളിയും : പ്രോട്ടീൻ വർധിപ്പിക്കാൻ കോക്ക്രോച്ച് കോഫിയുമായി ചൈന

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.