Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മകളോട് നിന്റെ അച്ഛന്‍ ആരെന്നതല്ല, നിന്റെ അച്ചാച്ചന്‍ ആരാണെന്നത് അറിയണമെന്ന് പറയാറുണ്ടെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2026, 10:47 pm IST
inKerala, Entertainment

കൊച്ചി: മകളോട് നിന്റെ അച്ഛന്‍ ആരെന്നതല്ല, നിന്റെ അച്ചാച്ചന്‍ ആരാണെന്നത് അറിയണമെന്ന് പറയാറുണ്ടെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. തന്നേക്കാള്‍ പ്രധാനമായി മകള്‍ അച്ചാച്ചനായ ശ്രീനിവാസനെ അറിയണമെന്നാണ് ധ്യാന്‍ ഇതിലൂടെ മകളെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ധ്യാന്‍ ശ്രീനിവാസന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ ഈ വൈകാരിക പ്രതികരണം.

അച്ഛന്‍ മരിച്ചിട്ട് ആറേഴ് മാസമേ ആകുന്നുള്ളൂവെന്നും അതിനാല്‍ ഇത്തവണ ഓണമില്ലെന്നും പറഞ്ഞുകൊണ്ടാണ് മകള്‍ക്ക് അച്ഛാച്ചനെ കുറിച്ചുള്ള കാര്യങ്ങള്‍ ഇടയ്‌ക്കിടെ പറഞ്ഞ് കൊടുക്കാറുണ്ടെന്ന് ധ്യാൻ ഓര്‍മ്മിപ്പിച്ചത്. .

എന്റെ മകളെ അച്ഛന് ഭയങ്കര ഇഷ്ടമായിരുന്നു. പേരക്കുട്ടികളുടെ കൂടെ കൂടുതല്‍ സമയം ചിലവഴിക്കാനുള്ള അവസരം അച്ഛന് കിട്ടിയില്ലെന്ന് തോന്നുന്നുണ്ട്. മോള് സ്കൂളിലെ ആവശ്യത്തിനായി കഥ എഴുതി കൊണ്ട് വരുമ്പോഴും അത് എന്നെ വായിച്ച്‌ കേള്‍പ്പിക്കുമ്പോഴും ഞാൻ പറയും. ഇങ്ങനെയുള്ള കൂറ കഥകള്‍ ഒന്നും എഴുതി കൊണ്ട് വരരുത്. നിന്റെ അച്ഛന്റെ അച്ഛൻ ആരാണെന്നുള്ളത് നീ വല്ലപ്പോഴും ഓർക്കണം എന്നൊക്കെ. വലിയ മനുഷ്യനായിരുന്നു അച്ഛാച്ചൻ എന്നൊക്കെ ഞാൻ ഇടയ്‌ക്ക് മോള്‍ക്ക് പറഞ്ഞ് കൊടുക്കും. നിന്റെ അച്ഛൻ ആരാണ് എന്നുള്ളത് അല്ല നിന്റെ അച്ഛാച്ചൻ ആരാണ് എന്നത് അറിയണം എന്നും മോളോട് ഞാൻ പറയും.

നീ എന്ത് ചെയ്യും മുമ്പ് അച്ഛാച്ചനെ കുറിച്ച്‌ ഓർക്കണമെന്നും ഇടയ്‌ക്ക് പറഞ്ഞ് കൊടുക്കും. ഞാനോ അച്ഛന്റെ പേര് പലപ്പോഴായി നശിപ്പിച്ചു. ഇനി നീയും കൂടി അച്ഛാച്ചന്റെ പേര് നശിപ്പിക്കരുതെന്ന് മോളോട് പറയും. എല്ലാ തിരക്കും മാറ്റിവെച്ച്‌ മാതാപിതാക്കള്‍ക്കൊപ്പം ചിലവഴിക്കാൻ ഒരു സമയം വരും അപ്പോള്‍ അവർക്കൊപ്പം സമയം ചിലവഴിക്കാമെന്ന് കരുതിയാല്‍ അങ്ങനൊരു സമയം ഇല്ല.അല്ലെങ്കില്‍ അങ്ങനൊരു സമയം വരാൻ പോകുന്നില്ല. അവർക്ക് ആരോഗ്യപ്രശ്നങ്ങള്‍ വരും അവശതകള്‍ ഉണ്ടാകും എന്നുമാണ് ധ്യാൻ പറഞ്ഞത്.

Tags: malayalam cinemaDhyan SreenivasanSreenivasanLatest infoLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.