Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2026, 06:19 pm IST
inEntertainment

നടിയെ ആക്രമിച്ച സംഭവത്തോടുളള താരസംഘടനയായ എഎംഎംഎയുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർവ്വതി തിരുവോത്ത് അടക്കമുളളവർ സംഘടനയിൽ നിന്ന് രാജി വെച്ചത്. അതിന് ശേഷം സ്ത്രീകൾക്കായി വിമൻ ഇൻ സിനിമ കളക്ടീവ് എന്ന പേരിൽ മറ്റൊരു സംഘടനയ്‌ക്ക് രൂപം കൊടുത്തു.

രാജി വെച്ച് പോയ പാർവ്വതിയും അതിജീവിതയും അടക്കമുളളവരെ തിരിച്ച് കൊണ്ട് വരാൻ എഎംഎംഎ നേതൃത്വം ഇതുവരെ ശ്രമം നടത്തിയിട്ടില്ല. ശ്വേതാ മേനോന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി നിലവിൽ വന്നപ്പോൾ പുറത്ത് പോയവരെ സംഘടനയിലേക്ക് തിരിച്ച് കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ എഎംഎംഎയിലേക്ക് ഇനി തിരിച്ച് വരില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പാർവ്വതി തിരുവോത്ത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പാർവ്വതിയുടെ പ്രതികരണം.

എഎംഎംഎയില്‍ ആളുകള്‍ക്ക് ഇപ്പോള്‍ പ്രത്യേകിച്ച് താല്‍പര്യമൊന്നും ഇല്ല. നമ്മള്‍ ഉണ്ടാക്കി വെച്ച ചില ഘടനകളുണ്ട്. അതിന് നമ്മള്‍ കൊടുത്ത ഭയങ്കരമായ കുറേ മൂല്യങ്ങളും ഉണ്ട്. അവരൊക്കെ ഭയങ്കര ആള്‍ക്കാരാണ്, ഇവരൊക്കെയാണ് എല്ലാവരേയും നല്ലവണ്ണം കാത്ത് സൂക്ഷിച്ച് നടക്കുന്നത്, ബിഗ് ഫാമിലി, ബിഗ് ബ്രദര്‍ എന്നൊക്കെ..

ഇവരൊന്നും അതല്ല എന്നുളളത് ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുളള കാര്യമാണ്. ഇനിയങ്ങോട്ട് പോകും തോറും ആര്‍ക്കും ആ സംഘടനയില്‍ ഒരു മൂല്യം കാണാന്‍ പറ്റുന്നില്ല. ഒരു കൂട്ടം ആളുകളാണ് കഴിഞ്ഞ 25 വര്‍ഷങ്ങളായി അധികാരം കൈയ്യില്‍ വെച്ചിരുന്നത്. നന്നായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് 25 വര്‍ഷത്തെ അനുഭവ പരിചയം ഉണ്ട്.

പിന്നെ പുതിയ ഒരാള്‍ക്ക് അരവര്‍ഷം കൊടുത്തിട്ട് നിങ്ങള്‍ക്ക് ഒന്നും അറിയില്ല എന്ന് പറയുന്നതില്‍ എന്ത് ന്യായമാണ് ഉളളത്. ഒരാള്‍ക്ക് നമ്മള്‍ 25 വര്‍ഷം കൊടുത്തിരിക്കുന്നു. ഒരാള്‍ക്ക് അര വര്‍ഷം കൊടുത്തിട്ട് പറയുകയാണ് നിങ്ങളെ കൊണ്ട് ഒന്നും പറ്റില്ല എന്ന്. അത് വളരെ വലിയ മണ്ടത്തരമാണ് എന്നേ പറയാനൊക്കൂ. ഡബ്ല്യൂസിസിയും താന്‍ ഒരു വ്യക്തി എന്ന നിലയ്‌ക്കും എപ്പോഴും പറയുന്ന കാര്യമാണ്, ഒരു കാര്യത്തില്‍ ചര്‍ച്ച നടത്താനും കാര്യങ്ങള്‍ മെച്ചപ്പെടുത്താനും വേണ്ടിയാണെങ്കില്‍ ഞങ്ങളതിന് എപ്പോഴും തയ്യാറാണ്. പക്ഷേ ആ ഒരു നിര്‍ദേശത്തെ അവര്‍ എപ്പോഴും വിഷയത്തില്‍ നിന്നും വഴി തിരിച്ച് വിടാനുളള തന്ത്രമായിട്ട് മാത്രമാണ് ഉപയോഗിച്ചിട്ടുളളത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ അതില്‍ താല്‍പര്യമില്ല, ഇപ്പോള്‍ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നത്.

എഎംഎംഎയിലേക്ക് തിരിച്ച് വരണമെന്നില്ല. അതെനിക്കൊരു വിഷയമായിട്ടേ തോന്നുന്നില്ല. പിന്തുണയ്‌ക്കുന്ന, സുരക്ഷിതമായിട്ടുളള, എല്ലാവരേയും ബഹുമാനിക്കുന്ന ഒരിടമാണെന്ന് എനിക്ക് ഒട്ടും തോന്നുന്നില്ല. ഒരു സംഘടനയില്‍ ഇല്ലാതെ തന്നെ തനിക്ക് സുരക്ഷിതയാണെന്ന് തോന്നുന്നുണ്ട്. അതുകൊണ്ട് കുഴപ്പമില്ല”.

 

Tags: Latest newsparvathy theruvothAssociation of Malayalam Movie ArtistesMalayalam Movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.