Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2026, 12:33 pm IST
inKollam, Food

കൊല്ലം: റോഡ് വശങ്ങളില്‍ താത്കാലികമായി തട്ടികൂട്ടുന്ന തട്ടുകടകളിലെ ഉപ്പിലിട്ട ഭക്ഷണ സാധനങ്ങളില്‍ മായം ചേര്‍ക്കുന്നതായി പരാതി. വീര്യം കൂടിയ വിനാഗിരി, അസറ്റിക്ക് ആസിഡ് എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന അച്ചാറുകളാണ് ഇവിടങ്ങളില്‍ കച്ചവടം നടത്തുന്നത്. ചൂട് കൂടിയതോടെ തട്ടിക്കൂട്ട് തണ്ണീര്‍പന്തലുകളില്‍ വില്‍ക്കുന്ന ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, പൈനാപ്പിള്‍, കാരറ്റ്, അമ്പഴങ്ങ തുടങ്ങി ഉപ്പിലിട്ടതെല്ലാം പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

ഭക്ഷണപ്രിയരെ ആകര്‍ഷിക്കുംവിധം കൃത്രിമനിറങ്ങള്‍ ചേര്‍ത്ത് വൃത്തിഹീനമായ രീതിയില്‍ തയ്യാറാക്കിയാണ് വില്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിച്ചവരില്‍ പലര്‍ക്കും വയറുവേദന, ഛര്‍ദ്ദി എന്നിവ റിപ്പോര്‍ട്ട് ചെയ്തതായും പരാതികളുണ്ട്. നിയമം ലംഘിച്ച് ആസിഡ് ഉപയോഗിച്ചോ എന്നറിയാന്‍ പരിശോധനയ്‌ക്കുള്ള സംവിധാനം ആരോഗ്യവകുപ്പിലുണ്ട്. എന്നാല്‍ പരിശോധനയില്ലാത്തതാണ് പ്രശ്‌നം. സമീപകാലത്ത് ചില കടക്കാര്‍ നടത്തുന്ന മായം ചേര്‍ക്കല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

വ്യാവസായിക അടിസ്ഥാനത്തില്‍ ഉപ്പിലിട്ട ആഹാരസാധനങ്ങള്‍ കച്ചവടം ചെയ്യുന്ന കേന്ദ്രങ്ങള്‍ പലയിടങ്ങളിലുമുണ്ട്. ഇവര്‍ ചെറുകിട കടകള്‍ക്ക് ആഹാരസാധനങ്ങള്‍ നല്‍കുന്നുണ്ട്. ഇവിടെയും പരിശോധന ഇല്ലാത്തതിനാല്‍ തോന്നുംപടിയാണ് കച്ചവടം. ഇവിടങ്ങളില്‍ നിന്നാണ് കൂടുതലായി ഇത്തരം അച്ചാറുകള്‍ ഉള്‍പ്പെടെയുള്ളവ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത്. ഇവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കച്ചവടക്കാരും ഉണ്ട്. ഇത് എല്ലാ തട്ടുകടക്കാരെയും പ്രതിസന്ധിയിലാക്കുകയാണ്.

പല വസ്തുക്കളും ഉപ്പിലിട്ടാല്‍ അത് പാകമായി വരാന്‍ ഏറെക്കാലമെടുക്കും. എന്നാല്‍ എളുപ്പത്തില്‍ ഉപ്പുപിടിച്ച് പാകമാകാനാണ് ആസിഡ് ചേര്‍ക്കുന്നത്. സാധാരണയായി അസറ്റിക്ക് ആസിഡ് നേര്‍പ്പിച്ച് പല കടക്കാരും ഉപ്പിലിടാന്‍ ഉപയോഗിക്കാറുണ്ടെന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഉപ്പുവെള്ളം ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ രുചി ലഭിക്കുമെന്നതും മറ്റൊരു കാരണമാണ്. സാധാരണയായി ഉപ്പും വെള്ളവുമുപയോഗിച്ച് മാങ്ങയും മറ്റും ഉപ്പിലിടുമ്പോള്‍ ഭരണിക്കകത്ത് വെള്ളനുരയും കലക്കവും വരാറുണ്ട്. എന്നാല്‍ ബാറ്ററി വാട്ടറും മറ്റും ഉപയോഗിച്ച് ഉപ്പിലിട്ടാല്‍ ഇതുണ്ടാവില്ലെന്നതാണ് മറ്റൊരു സംഗതി.

അസറ്റിക് ആസിഡിന്റെ ദോഷങ്ങള്‍
നേര്‍പ്പിച്ചത് സ്ഥിരമായി ഉപയോഗിക്കാതെ ഇരുന്നാല്‍ വലിയ ഗുരുതര പ്രശ്‌നങ്ങള്‍ വരുത്തുന്നില്ലെങ്കിലും വീര്യം കൂടിയവ പല്ലിന്റെ ഇനാമല്‍ തേയ്‌മാനം, നെഞ്ചെരിച്ചില്‍, ഗ്യാസ്ട്രബിള്‍, അള്‍സര്‍, തൊണ്ടവേദന, ഷുഗര്‍/പൊട്ടാസ്യം ലെവല്‍ താഴല്‍ എന്നിവയ്‌ക്ക് കാരണമാകും. ഷുഗറും ഹൃദ്രോഗംവുമുള്ളവര്‍ക്കും മൂത്രം പോ കാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും ഇത് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കും.

 

Tags: vinegarsalted foodsacetic acid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കള്ള് ഉപയോഗിച്ച് വിനാഗിരി നിർമ്മാണം ആരംഭിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.