Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2026, 06:00 pm IST
inEntertainment

തന്റെ വീട്ടിൽ വെച്ച് 48 ലക്ഷം രൂപ വരുന്ന സ്വർണാഭാരണങ്ങൾ മോഷണം പോയിരുന്നുവെന്ന് വെളിപ്പെടുത്തി നടി ഷീല. പോലീസിൽ പരാതി നൽകിയെങ്കിലും ആഭരണങ്ങൾ കണ്ടെത്താനായില്ലെന്നും ഷീല പറഞ്ഞു. മൈൽസ്റ്റോണ്‍ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ

എല്ലാവരും എന്നെക്കാൾ വലിയ വലിയ ലെവലിലാണ് ഉള്ളത്. സത്യത്തിൽ ഞാനാണ് ഏറ്റവും താഴെ ലെവലിൽ ഉള്ളത്. എന്റെ കൂടെ അഭിനയിച്ച ശാരദ ആയാലും ജയഭാരതി ആയാലും കെ ആർ വിജയ ആയാലും ശരി എല്ലാവരും വലിയ വലിയ ലെവലിലാണ് ഉള്ളത്. അവരെയൊക്കെ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നുമില്ല കേട്ടോ. ഒരു സാധാരണ വ്യക്തി.

എന്റെ ജീവിതം വളരെ പ്ലാൻഡ് ആയൊന്നും അല്ല പോയത്. എനിക്കും ഭയങ്കര ദുഃഖമുണ്ട്. അഞ്ചാറു കൊല്ലത്തിനു മുമ്പ് എന്റെ വീട്ടിൽ നിന്ന് 48 ലക്ഷം രൂപയുടെ ആഭരണങ്ങൾ കാണാതായി പോയി. ആ സമയത്ത് എനിക്ക് അഞ്ച് ജോലിക്കാരികൾ ഉണ്ടായിരുന്നു. ആ എന്റെ ബെഡ് ഒക്കെ ഇടാൻ ഒരുത്തി വരും, എനിക്ക് കോഫി ഇടാനായിട്ട് ഒരാൾ വരും, പിന്നെ ആരെങ്കിലും വന്നാൽ നോക്കാൻ അങ്ങനെ 5 പേർ. ആര് എടുത്തു എന്ന് എനിക്ക് എങ്ങനെ അറിയാനാകും. എന്ത് പാടുപെട്ടാണ് ഞാൻ ആ 48 ലക്ഷം ഉണ്ടാക്കിയത് എന്നറിയോ? ഇന്നത്തെ കാലം പോലെ ഒരു പടത്തിൽ അഭിനയിച്ചാൽ ഒരു കോടി, അല്ലെങ്കിൽ രണ്ടു കോടി എന്നൊക്കെ പറയുന്നത് പോലെയല്ല. അന്ന് ഞങ്ങൾക്കൊക്കെ ആയിരങ്ങളാണ് വാങ്ങുന്നത്.

അങ്ങനെ ഉണ്ടാക്കിയ ആഭരണങ്ങളാണ്. എപ്പോഴും എല്ലാ ആഭരണങ്ങളും ഞാൻ ലോക്കറിലേ വെക്കത്തുള്ളൂ. അതൊരു കല്യാണ സീസൺ ആയതുകൊണ്ട് പല കല്ല്യാണങ്ങൾക്കും പോകേണ്ടതുണ്ടായിരുന്നു. ഒരു കല്യാണത്തിന് ഇട്ട ആഭരണം അടുത്ത കല്യാണത്തിന് പോകുമ്പോൾ ഇടാൻ ഒക്കില്ലല്ലോ. അങ്ങനെ വീട്ടിൽ എടുത്ത് വെച്ചാണ്. അങ്ങനെ ആഭരണം നഷ്ടമായപ്പോൾ പോലീസിന് പരാതി കൊടുത്തു. പോലീസ് വന്ന് എല്ലാ റൂമുകളും പരിശോധിച്ചു. നോക്കുമ്പോഴാണ് അറിയുന്നത് എന്റെ ബെഡ്റൂമിന്റെ അടുത്ത് തന്നെ എന്റെ ഡ്രസ്സിംഗ് റൂം ഉണ്ട്, എന്റെ മേക്കപ്പ് റൂം ഉണ്ട്, അവിടേക്ക് പുറത്ത് നിന്ന് വരാനൊരു വഴിയുണ്ട്. ആ ഭാഗം തുറന്നുവെച്ചിരിക്കുകയായിരുന്നു. അതായത് അടിച്ചുവാരുമ്പോഴോ മറ്റോ തുറന്നതാണ്. ഞാൻ പുറത്ത് പോയപ്പോൾ അവർ പുറകിൽ കൂടി വന്ന് തുറന്ന് കൊണ്ടുപോയി. ആരാന്ന് അറിയില്ല.

ഈ അഞ്ചു പേരെയും പോലീസുകാര് കൊണ്ടുപോയി.സ്റ്റേഷനിൽ വെച്ച് ചോദ്യം ചെയ്തു. ഏത് രീതിയിൽ ചോദിച്ചുവെന്ന് എനിക്കറിയില്ല .എന്തായാലും ഒരാളല്ലേ എടുത്തു കാണുള്ളൂ. നാലുപേര് നിരപരാധികളായിരിക്കില്ലേ. അപ്പോൾ ഞാൻ അവരോട് പറഞ്ഞു ദയവായിട്ട് വിട്ടേക്ക് ഇനി പോയാലും പോട്ടെ ഇവരൊക്കെ എന്റെ കൂടെ കുറേ കാലം ജോലി ചെയ്യുന്നവരാണ്, ഒരാൾ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ എന്ത് ചെയ്യും. എനിക്ക് അത് ഓർക്കുമ്പോൾ ഭയങ്കര സങ്കടമാണ് . ഇതുപോലെ ഒരുപാട് സ്ഥലങ്ങളൊക്കെ പോയിട്ടുണ്ട്. ഞാൻ കുറെ സ്ഥലം വാങ്ങിയിരുന്നു. പക്ഷെ സ്ഥലമൊന്നും നോക്കാൻ എനിക്ക് പറ്റിയില്ല. തിരക്കായിരുന്നു. എനിക്കാണെങ്കിൽ സഹോദരിമാരാണ്. അതുകൊണ്ട് അതൊന്നും ആരും നോക്കി നടത്താൻ ഉണ്ടായില്ല. ചിലർ ഈ സ്ഥലങ്ങളിൽ പലതും മറച്ചുവിറ്റു. അഭിനയമൊക്കെ നിർത്തിക്കഴിഞ്ഞപ്പോൾ ഞാൻ സ്ഥലങ്ങളൊക്കെ പോയി നോക്കി, അവിടെ വേറാരൊക്കെയോ വീട് കെട്ടിയിരിക്കുന്നു. എന്താണ് എങ്ങനെയാണ ്എന്നൊന്നും എനിക്ക് മനസിലാകുന്നില്ലായിരുന്നു’, ഷീല പറഞ്ഞു.

 

Tags: Malayalam MovieIndian ActressLatest newsActress Sheela
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.