Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

ബ്രഹ്മോസ് ബോലാരി വിമാനഷെഡിന്റെ മൂല തുളച്ച് കയറിയതിന്റെ ചിത്രം ഇപ്പോഴും തന്റെ മനസ്സില്‍ അഭിമാനം നിറയ്‌ക്കുന്നുവെന്നും നാഗേഷ് കപൂര്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2026, 06:03 pm IST
inIndia, World, Defence
സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

ന്യൂദല്‍ഹി:ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ കൊണ്ട് പാകിസ്ഥാന്റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ്ഡ് തുളച്ച് 3000 കോടി വില വരുന്ന എവേക്സ് യുദ്ധവിമാനം ചാരമാക്കിയത് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍. ബ്രഹ്മോസ് ബോലാരി വിമാനഷെഡിന്റെ മൂല തുളച്ച് കയറിയതിന്റെ ചിത്രം ഇപ്പോഴും തന്റെ മനസ്സില്‍ അഭിമാനം നിറയ്‌ക്കുന്നുവെന്നും നാഗേഷ് കപൂര്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അന്ന് നാല് ബ്രഹ്മോസ് മിസൈലുകളാണ് ബോലാരി വിമാനഷെഡിന് നേരെ ഉപയോഗിച്ചത്. അതില്‍ ഒരെണ്ണമാണ് ഷെഡ്ഡിന്റെ മൂല തകര്‍ന്ന് ഉള്ളിലേക്ക് കുതിച്ചത്. ഈ കുതിപ്പില്‍ ആ ഷെഡിനുള്ളില്‍ വിശ്രമിക്കുകയായിരുന്ന എവേക്സ് എന്ന നിരീക്ഷണ യുദ്ദവിമാനത്തെയാണ് ഇന്ത്യ തകര്‍ത്തത്. പാകിസ്ഥാന് കനത്ത നഷ്ടം നല്‍കിയ ആക്രമണമായിരുന്നു ഇത്. സാബ് 2000 എവേക്സാണ് നശിപ്പിച്ചത്. ഇതിന് 3000 കോടി രൂപയോളം വില വരും.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ വിജയത്തിന്റെ വലിയൊരു തെളിവായി മാറിയത് പാകിസ്ഥാന്റെ സിന്ധ് പ്രവിശ്യയിലെ ബോലാരി വിമാനഷെഡ്ഡിനെ ബ്രഹ്മോസ് മിസൈല്‍ ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തതിന്റെ ഉപഗ്രഹ ചിത്രമാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിക്കുന്നതിന് അഞ്ച് ദിവസം മുന്‍പാണ് നാഗേഷ് കപൂര്‍ സൗത്ത് വെസ്റ്റ് എയര്‍കമാന്‍റ് ചീഫ് ആയി ചുമതലയേറ്റത്. ഈ സൗത്ത് എയര്‍കമാന്‍റാണ് കറാച്ചിയിലെ ബോലാരി ആക്രമിക്കണമെന്ന് തീരുമാനിച്ചത്. ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം പാകിസ്ഥാന്റെ കൈവശമുള്ള സാബ് 2000 എവേക്സ് വിമാനം തകര്‍ക്കുക എന്നതായിരുന്നു.

ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത് മുതല്‍ ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും ഏകദേശം 314 കിലോമീറ്റര്‍ അകലെ പാകിസ്ഥാന്റെ അവേക്സ് വിമാനം പറക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത് തുടര്‍ച്ചയായി ഇന്ത്യയുടെ നീക്കങ്ങള്‍ പഠിക്കാനാണ് പറന്നുകൊണ്ടിരുന്നത്. ഇതില്‍ ഇഡബ്യു (ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍) സംവിധാനം വരെ ഉണ്ടെന്ന് വ്യക്തമായിരുന്നു. ഇത് പക്ഷെ ഒരിയ്‌ക്കലും ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും 300 കിലോമീറ്ററിന് ഉള്ളിലേക്ക് വന്നില്ല. എന്തായാലും ഇതിനെ വെടിവെച്ചിടണം എന്ന തീരുമാനമുണ്ടായി. മുകളില്‍ നിന്നുള്ള ഉത്തരവ് കാത്തിരിക്കാന്‍ പറ്റില്ലായിരുന്നു. ഇത് ഒരു ഹൈ വാല്യു എയ്റിയല്‍ അസറ്റ് ആണെന്ന് മനസ്സിലാക്കി. ഇതോടെ ഇതിനെ വീഴ്‌ത്തണമെന്ന് തീരുമാനിച്ചു.

ബോലാരി വിമാനഷെഡിലാണ് ഈ സാബ് 200 എവേക്സ് പാര്‍ക്ക് ചെയ്യുന്നതെന്ന് മനസ്സിലായി. ഷെഡിനുള്ളിലെ ഇതിന്റെ സ്ഥാനവും കൃത്യമായി കണ്ടെത്തി. സൗത്ത് എയര്‍കമാന്‍റില്‍ നിന്നുള്ള യുദ്ധവിമാനത്തില്‍ നിന്നാണ് ബോലാരി വിമാനഷെഡിന് നേരെ ബ്രഹ്മോസ് അയച്ചത്. ബ്രഹ്മോസ് അയയ്‌ക്കാനുള്ള ഉത്തരവ് നല്‍കിയത് നാഗേഷ് കപൂര്‍ എന്ന സൗത്ത് എയര്‍കമാന്‍റ് മേധാവിയാണ്.

ഇഡബ്ല്യു (ഇലക്ട്രോണിക് വാര്‍ഫെയര്‍) പ്ലാറ്റ് ഫോം ഉള്ള യുദ്ധവിമാനമാണെന്ന് മനസ്സിലാക്കി. ബോലാരിയില്‍ യുദ്ധവിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന ഹാംഗറിലേക്കാണ് ബ്രഹ്മോസ് അയച്ചത്. അത് ബോലാരി ഹാംഗറിന്റെ ഒരു മൂലയെ തുളച്ച് ഉള്ളില്‍ പതിക്കുകയായിരുന്നു. ആക്രമണം കിറുകൃത്യമായിരുന്നു. 3000 കോടി വിലയുള്ള സാബ് 2000 ഇനത്തില്‍ പെട്ട ഒരു എവേക്സ് വിമാനമാണ് കത്തിയെരിഞ്ഞത്. ഇതോടെ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ ലോകപ്രശസ്തമായി.

Tags: Nagesh KapoorSAB 2000 AWACSBrahmosBrahmos MissileLatest newsOperation Sindoorawacs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.