Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2026, 08:08 am IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ ഭാരതത്തില്‍ നിന്നുള്ള ഏറ്റവും വലിയ വ്യാപാരി പ്രതിനിധി സംഘം ഇന്ന് മുതല്‍ 27 വരെ ജപ്പാന്‍ സന്ദര്‍ശിക്കും. നിര്‍മാണമേഖല, സെമികണ്ടക്ടര്‍, ഹരിതോര്‍ജം, ഉരുക്ക് വ്യവസായം, വാഹന നിര്‍മാണം, ധനകാര്യ സേവനങ്ങള്‍, ആരോഗ്യ സംരക്ഷണം, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി വിവിധ മേഖലകളിലെ 200-ലധികം വ്യവസായ പ്രമുഖരുടെ സംഘം ടോക്കിയോ, നഗോയ, ഒസാക്ക എന്നീ നഗരങ്ങള്‍ സന്ദര്‍ശിക്കും.

പ്രമുഖ ജാപ്പനീസ് വ്യവസായ ഗ്രൂപ്പുകളുടെ ഉന്നത നേതൃത്വവുമായി കേന്ദ്രമന്ത്രി ടോക്കിയോയില്‍ ചര്‍ച്ചകള്‍ നടത്തും. ഒപ്പം 1,500-ലധികം പ്രമുഖ ജാപ്പനീസ് കമ്പനികളുടെ പരമോന്നത സംഘടനയായ ‘കെയ്ദന്റെന്‍’ (ജപ്പാന്‍ ബിസിനസ് ഫെഡറേഷന്‍) സംഘടിപ്പിക്കുന്ന വട്ടമേശ സമ്മേളനത്തിലും പീയൂഷ് ഗോയല്‍ പങ്കെടുക്കും. ജപ്പാന്‍ സാമ്പത്തിക വ്യാപാര വ്യവസായ മന്ത്രി അകസാവ റിയോസെയുമായി പീയൂഷ് ഗോയല്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. കൂടാതെ ജാപ്പനീസ് ഗവണ്‍മെന്റിലെയും പാര്‍ലമെന്റിലെയും മുതിര്‍ന്ന അംഗങ്ങളുമായും ജപ്പാനിലെ ഭാരത സമൂഹവുമായും അദ്ദേഹം സംവദിക്കും.

മധ്യ ജപ്പാനിലെ പ്രധാന വ്യാവസായിക കേന്ദ്രമായ നഗോയയില്‍, ചുക്കെയ്റെന്‍ (സെന്‍ട്രല്‍ ജപ്പാന്‍ എക്കണോമിക് ഫെഡറേഷന്‍), നഗോയ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി എന്നിവരുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന റോഡ്‌ഷോയ്‌ക്ക് കേന്ദ്രമന്ത്രി നേതൃത്വം നല്‍കും. ഐച്ചി പ്രിഫെക്ചര്‍ ഭരണനേതൃത്വവുമായും വാഹനനിര്‍മാണ, ഉരുക്ക് മേഖലകളിലെ പ്രധാന നിര്‍മാണ നിക്ഷേപകരുമായും അദ്ദേഹം ആശയവിനിമയം നടത്തും.

ഇലക്ട്രോണിക്സ്, വ്യവസായം, ഉപഭോക്തൃ മേഖലകളിലെ പ്രമുഖ ജാപ്പനീസ് കമ്പനികളുമായി കൂടിക്കാഴ്ചകളും നിക്ഷേപക-വ്യാപാര റോഡ്‌ഷോയും ഉള്‍പ്പെടുത്തി ഒസാക്കയിലാണ് സന്ദര്‍ശനം സമാപിക്കുന്നത്. ഭാരതത്തിന്റെ നിര്‍മാണ, ഹരിതോര്‍ജ, ഉപഭോക്തൃ വിപണികളിലെ വിപുലമായ അവസരങ്ങള്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. വിവിധ മേഖലകളിലെ 200-ലധികം വ്യാപാരി പ്രതിനിധികളടങ്ങുന്ന സംഘത്തിന്റെ ചരിത്രപരമായ സന്ദര്‍ശനം ഉഭയകക്ഷി വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ക്ക് പുതിയ ഊര്‍ജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: Piyush GoyalPiyush Goyal visit Japan200-member delegation of traders
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ ഗാന്ധി (ഇടത്ത്)
India

ജോര്‍ജ്ജ് സോറോസിന്റെ കൂട്ടാളികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

India

‘ പ്രതിപക്ഷ നേതാവിന്റെ വിഡ്ഢിത്തം ഇന്ത്യയുടെ വളർച്ചയെ ദോഷകരമായി ബാധിക്കും’ : രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പീയൂഷ് ഗോയൽ 

India

രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണ് , പാവപ്പെട്ട കർഷകരെ രാജ്യത്തിനെതിരെ പ്രവർത്തിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നെന്നും ബിജെപി

India

വ്യാപാര കരാർ വീക്ഷിത് ഭാരത്, ആത്മനിർഭർ ഭാരത് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും; കൃഷി, ക്ഷീര മേഖലകൾ സംരക്ഷിക്കപ്പെടും: പീയൂഷ് ഗോയൽ

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.