Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

തലശേരിയിലെ ഒരു ലൈംഗികത്തൊഴിലാളികേന്ദ്രം റെയ്ഡ് ചെയ്യാന്‍ പോയ അനുഭവം പങ്കുവെച്ച് റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2026, 08:14 pm IST
inKerala

തിരുവനന്തപുരം: തലശേരിയിലെ ഒരു ലൈംഗികത്തൊഴിലാളികേന്ദ്രം റെയ്ഡ് ചെയ്യാന്‍ പോയ അനുഭവം പങ്കുവെച്ച് റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ്. ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അനുഭവകഥ വിവരിച്ചത്.

ഈ ലൈംഗികത്തൊഴിലാളികേന്ദ്രത്തില്‍ ബ്രഹ്മണ സ്ത്രീകളാണ് ഉള്ളത് എന്നത് തലശേരിയില്‍ പരസ്യമായിരുന്നു. ബ്രാഹ്മണസ്ത്രീകളായതുകൊണ്ട് ഫീസ് നാലിരട്ടിയാണ്. സാധാരണസ്ത്രീകള്‍ക്ക് 500 രൂപ കിട്ടുമ്പോള്‍ ബ്രാഹ്മണസ്ത്രീകള്‍ക്ക് 2000 രൂപയാണ്. 1985ലാണ് ഈ സംഭവം. അന്ന് 2000 രൂപ എന്ന് പറഞ്ഞാല്‍ ഇന്നത്തെ 50000 രൂപയ്‌ക്ക് തുല്യമാണെന്നും അലക്സാണ്ടര്‍ ജേക്കബ് പറയുന്നു.

വേശ്യാലയം റെയ്ഡ് ചെയ്ത് അഞ്ച് സ്ത്രീകളെ പിടികൂടി. പേര് പറയാന്‍ പറഞ്ഞപ്പോള്‍ ശകുന്തള ശര്‍മ്മ, രുക്മിണി വര്‍മ്മ തുടങ്ങി ബ്രാഹ്മണപ്പേരുകളാണ് അവര്‍ പറഞ്ഞത്. ഭൂപരിഷ്കരണനിയമത്തിലൂടെ ബ്രാഹ്മണരുടെ സ്വത്ത് ക്ഷയിച്ചെങ്കിലും ഇങ്ങിനെ ഒരു തൊഴില്‍ അവര്‍ തെരഞ്ഞെടുക്കുമോ എന്ന കാര്യത്തില്‍ അലക്സാണ്ടര്‍ ജേക്കബ്ബിന് സംശയമായി. സ്ത്രീകളെ മാറ്റിയിരുത്തി ഒറ്റയ്‌ക്ക് ചോദ്യം ചെയ്തു. അതില്‍ ഒരു സ്ത്രീ ഈഴവസ്ത്രീയും മറ്റൊരാള്‍ മുസ്ലിം സ്ത്രീയും മൂന്നാമത്തെ സ്ത്രീ പട്ടിക വര്‍ഗ്ഗക്കാരിയും നാലാമത്തെ സ്ത്രീ മതം മാറിയെത്തിയ ക്രിസ്ത്യാനിയുമായിരുന്നു. ഈ ലൈംഗികത്തൊഴിലാളികേന്ദ്രം നടത്തിപ്പുകാരന്‍ അടിച്ചിറക്കിയ ഒരു കള്ളക്കഥയായിരുന്നു ബ്രാഹ്മണ സ്ത്രീകള്‍ എന്നത്. ബ്രാഹ്മണ സ്ത്രീകള്‍ക്ക് വേണ്ടി ഇവിടെ എത്തുന്ന ആവശ്യക്കാരില്‍ നിന്നും ഇയാള്‍ വന്‍തുക ഫീസായി വാങ്ങുമായിരുന്നു. മറ്റ് ജാതിയില്‍പ്പെട്ട പുരുഷന്‍മാര്‍ ഇവിടെ എത്തി എന്ത് ഫീസും നല്‍കാന്‍ തയ്യാറായിരുന്നു. ഈ വേശ്യാലയം നടത്തിപ്പുകാരന്റെ ഭാര്യ തന്നെയാണ് അലക്സാണ്ടര്‍ ജേക്കബ്ബിന് കത്തെഴുതിയത്. ഈ റെയ്ഡിന് ശേഷം അയാള്‍ ആ ബിസിനസ് നിര്‍ത്തിയെന്നും നന്ദി പറഞ്ഞുകൊണ്ട് അയാളുടെ ഭാര്യ തനിക്ക് വീണ്ടും കത്തെഴുതിയെന്നും അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു.

Tags: Latest newsAlexander JacobSex workersBrahmin ladiesThalassery brothelcaste in sexwork
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.