Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2026, 06:52 am IST
inKerala

കൊച്ചി: സ്തനാര്‍ബുദ ചികിത്സയ്‌ക്കുള്ള മരുന്നുകളുടെ അമിതവില ചോദ്യം ചെയ്ത് 2022ല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. എറണാകുളത്ത് നിന്നുള്ള ഒരു സ്തനാര്‍ബുദ രോഗിയാണ് 2022ല്‍ ഈ ഹര്‍ജി ആദ്യം സമര്‍പ്പിച്ചത്, കേസ് നിലനില്‍ക്കെ അവര്‍ മരിച്ചു.

അവരുടെ മരണശേഷം, വിഷയത്തിന്റെ ഗൗരവവും പൊതുതാല്‍പ്പര്യവും കണക്കിലെടുത്ത് കോടതി സ്വമേധയാ നടപടികള്‍ തുടരാന്‍ തീരുമാനിക്കുകയും കേസിന് ‘ജീവന്റെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമായ പേറ്റന്റ് ഉള്ള മരുന്നുകളുടെ അമിതവില സംബന്ധിച്ച വിഷയം’ എന്ന് പുനര്‍നാമകരണം ചെയ്തു. മൈത്രേയി സച്ചിദാനന്ദ ഹെഗ്‌ഡെയെ ഈ ഹര്‍ജിയില്‍ അമിക്കസ് ക്യൂറിയായി കോടതി നിയമിക്കുകയും ചെയ്തു. പിന്നീട്, സ്തനാര്‍ബുദം ബാധിച്ച മലപ്പുറം സ്വദേശിയായ 49 വയസ്സുകാരിയെയും ഈ ഹര്‍ജിയില്‍ കക്ഷിയാക്കി.

രോഗചികിത്സയില്‍ ഉപയോഗിക്കുന്ന ‘റിബോസിക്ലിബ്’ , ‘അബെമാസിക്ലിബ്’ എന്നീ ജീവന്‍രക്ഷാ മരുന്നുകളുടെ അമിതവിലയുമായി ബന്ധപ്പെട്ടതാണ് പ്രധാനമായും ഈ ഹര്‍ജി. ഹര്‍ജി പരിഗണിക്കുന്നതിനിടെ, പേറ്റന്റ് കാലാവധി കഴിഞ്ഞതും എന്നാല്‍ കുറഞ്ഞ വിലയില്‍ ലഭ്യമായതുമായ ‘പാല്‍ബോസിക്ലിബ്’ എന്ന മരുന്ന്, പേറ്റന്റ് ഉള്ള റിബോസിക്ലിബ്, അബെമാസിക്ലിബ് എന്നിവയ്‌ക്ക് പകരമായി ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്നും വിദഗ്ധരില്‍ നിന്നും ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ അടങ്ങുന്ന ബെഞ്ച് അഭിപ്രായം തേടിയിരുന്നു.

2022-ല്‍ ഫയല്‍ ചെയ്തതാണെങ്കിലും, 2023 ജനുവരി 21 മുതല്‍ 57 തവണ അന്തിമ വാദം കേള്‍ക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടും ഹര്‍ജി പരിഗണിക്കപ്പെട്ടിരുന്നില്ല. ഈ മരുന്നുകള്‍ അടിയന്തരമായി ആവശ്യമുള്ള രോഗികള്‍ക്ക് സമയബന്ധിതമായ തീര്‍പ്പ് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി, അന്തിമ വാദം വേഗത്തിലാക്കാന്‍ ആവശ്യമായ ഭരണപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ‘മരുന്നുകളുടെ ലഭ്യത’ സംബന്ധിച്ച ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് ചീഫ് ജസ്റ്റിസിന് കത്തെഴുതിരുന്നു. ഇതിനെത്തുടര്‍ന്ന്, സുപ്രീം കോടതിയും സ്വമേധയാ ഒരു കേസ് രജിസ്റ്റര്‍ ചെയ്യുകയും വിഷയം വേഗത്തില്‍ തീര്‍പ്പാക്കുന്നത് ഉറപ്പാക്കാന്‍ കേരള ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.

Tags: Kerala High courtBreast cancer drug'Ribociclib''Abemaciclib'
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

Kerala

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

Kerala

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

Judge and gavel in courtroom
Kerala

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.