Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

മുംബൈ ബേസ്ഡ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഭുവന്‍, വര്‍ക്ക് ഫ്രം ഹോം ആണ്. അതുകൊണ്ട് കുഴപ്പമില്ല എന്നും അനു പറയുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2026, 10:42 am IST
inMollywood, Entertainment

കൊച്ചി : അടുത്തിടെ വിവാഹം കഴിഞ്ഞ ബിഗ് ബോസ് വിന്നറും നടിയുമായ അനുമോൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. അവരുടെ വിവാഹം നവ മാധ്യമങ്ങളടക്കം ഏറെ ആഘോഷിച്ചിരുന്നു. ഇപ്പോഴിത താരത്തിന്റെ താമസം തമിഴ്നാട്ടിലേക്ക് മാറുമോ എന്നാണ് ആരാധകരുടെ സംശയം. എന്നാൽ ഇതിന് താരം തന്നെ ഒരു അഭിമുഖത്തിൽ മറുപടിയും നൽകി. അവരുടെ വാക്കുകൾ ഇങ്ങനെ:

” തിരുവനന്തപുരം വിട്ട് പോകല്ലേ എന്ന് എന്റെ മനസ്സിലുണ്ടായിരുന്നു, പക്ഷേ ഞാന്‍ അങ്ങോട്ട് പറയുന്നതിന് മുന്‍പേ ഭുവന്‍ ഇങ്ങോട്ട് പറഞ്ഞു, നിന്റെ വീടും റിലേറ്റീവ്‌സും അമ്മയും ഒക്കെ ഇവിടെയല്ലേ, അതുകൊണ്ട് പുള്ളി തന്നെ ഇങ്ങോട്ടേക്ക് മാറിക്കോളാം എന്ന്. ഞാനും അമ്മയും മാത്രമല്ലേയുള്ളൂ, ഞങ്ങളിങ്ങോട്ട് വരാം എന്ന് പറഞ്ഞതും എനിക്ക് ഭയങ്കര സന്തോഷം തോന്നി “: അനുമോള്‍ ഇമോഷനായി പറഞ്ഞു.

കൂടാതെ എനിക്ക് തിരുവനന്തപുരം വിട്ടു പോകാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. പുറത്ത് എവിടെ പോയാലും, വര്‍ക്കിന്റെ ആവശ്യത്തിന് കൊച്ചിയില്‍ പോയാലും എല്ലാം എത്രയും പെട്ടന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്താന്‍ ഞാന്‍ ആഗ്രഹിക്കും. കൊച്ചിയില്‍ പോയാല്‍ ആദിലയും നൂറയും എപ്പോഴും വഴക്ക് പറയും, അവരുടെ അടുത്ത് നില്‍ക്കുന്നില്ല എന്ന്, എന്നെ സംബന്ധിച്ച് പെട്ടന്ന് വര്‍ക്ക് തീര്‍ത്ത് എനിക്ക് നാട്ടില്‍ തിരിച്ചെത്തണമെന്നും താരം പറയുന്നു.

കൂടാതെ മുംബൈ ബേസ്ഡ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഭുവന്‍, വര്‍ക്ക് ഫ്രം ഹോം ആണ്. അതുകൊണ്ട് കുഴപ്പമില്ല എന്നും അനു പറയുന്നുണ്ട്. അഥവാ മുംബൈയിലേക്ക് മാറണം എന്ന് പറഞ്ഞാല്‍ ഭുവന്‍ എന്ത് ചെയ്യും, എന്നെയും കൊണ്ട് മുംബൈയിലേക്ക് പോകുമോ എന്ന് അനു ചോദിക്കുന്നുണ്ട്. അതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല എന്നായിരുന്നു ഭുവന്റെ മറുപടി. ഇങ്ങോട്ട് മാറുമ്പോള്‍ എനിക്കും, എന്നെ സ്‌നേഹിക്കുന്നവരെ വിട്ടിട്ട് വരുന്നത് വിഷമമായിരുന്നു. പക്ഷേ അമ്മ കൂടെയുണ്ട്. പിന്നെ സ്‌നേഹിക്കുന്ന ഒരാള്‍ക്കൊപ്പം ജീവിക്കുന്നത് സന്തോഷമല്ലേ എന്നായിരുന്നു ഭുവന്റെ മറുപടി.

ആരാണ് പ്രണയം ആദ്യം പ്രപ്പോസ് ചെയ്തത് എന്നൊക്കെ വീഡിയോയില്‍ അനുവിനോട് ചോദിക്കുന്നുണ്ട്. അതൊന്നും ഇപ്പോള്‍ പറയില്ല, ഞങ്ങളുടെ കല്യാണം ലവ് ആണോ, അറേഞ്ച്ഡ് ആണോ എന്നൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, അതൊക്കെ പതിയെ യൂട്യൂബ് ചാനലിലൂടെ തന്നെ പങ്കുവയ്‌ക്കുന്നതായിരുന്നും. എനിക്കും ഭുവനും യൂട്യൂബ് ചാനലുണ്ട്. ഭുവന്‍ ഇതുവരെ വീഡിയോ ഒന്നും പങ്കുവച്ചിരുന്നില്ല, ഇപ്പോള്‍ അത് ആക്ടീവായി തുടങ്ങി. പുള്ളി എന്നെക്കാളും കഴിവുള്ള മനുഷ്യനാണെന്നും അനുമോള്‍ പറഞ്ഞു.

പിന്നെ കല്യാണം എന്തുകൊണ്ട് തിരുവനന്തപുരത്ത് തന്നെ ആക്കി എന്നും അനുമോള്‍ പറയുന്നുണ്ട്. പലരും ചോദിച്ചിട്ടുണ്ട്, കൊച്ചിയിലല്ലേ എല്ലാവരും ഉള്ളത്, കൊച്ചിയിലേക്ക് മാറ്റിക്കൂടായിരുന്നോ കല്യാണം എന്ന്. പക്ഷേ തിരുവനന്തപുരം എന്ന നാട് തനിക്ക് സ്‌പെഷ്യലാണ് എന്നാണ് അനു പറഞ്ഞത്‌. എന്തായാലും താരത്തിന്റെ അഭിമുഖം വൈറലായിട്ടുണ്ട്

Tags: actressSocial MediaBig BossBhuvaneshAnumol marriage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

Kerala

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.