Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2026, 10:13 pm IST
inTravel

കോട്ടയം : ആമ്പല്‍ വസന്തത്തിനൊപ്പം വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രത്തിനും മലരിക്കലില്‍ തുടക്കമായി. മലരിക്കല്‍ ടൂറിസം കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് ആമ്പല്‍ പൂക്കള്‍ക്കൊപ്പം ത്രിമാന ദൃശ്യാനുഭവങ്ങള്‍ നല്‍കുന്നതാണ് ഈ കേന്ദ്രം. കേന്ദ്രത്തിലെ പ്രധാന ആകര്‍ഷണമാണ് 3ഡി മൂവി തിയേറ്റര്‍.
സമുദ്രത്തിനടിയിലെ അത്ഭുതലോകം, ബഹിരാകാശം തുടങ്ങിയവ വിആര്‍ ഹെഡ്‌സെറ്റിലൂടെ അനുഭവവേദ്യമാകും. കേന്ദ്രത്തിലെ 3ഡി ഗാലറിയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ആമ്പല്‍ പാടത്തിന്റെ മുഴുവന്‍ സൗന്ദര്യവും ഒറ്റ ഫ്രെയിമിലാക്കി അവതരിപ്പിക്കുന്ന, മാര്‍ത്താണ്ഡം വരെയുള്ള സ്ഥലങ്ങള്‍ കാണാന്‍ കഴിയുന്ന ബൈനോക്കുലര്‍ വാച്ച് സൗകര്യവും ഇവിടെയുണ്ട്.
സന്ദര്‍ശകര്‍ക്കായി 3ഡി ഫോട്ടോ ബൂത്തും ഒരുക്കിയിട്ടുണ്ട്. സാധാരണ ഫോട്ടോകള്‍ 3ഡി ചിത്രങ്ങളാക്കി മാറ്റാനും കഴിയും.
എല്ലാ ദിവസവും രാവിലെ 6 മുതല്‍ രാത്രി 8 വരെ കേന്ദ്രം പ്രവര്‍ത്തിക്കും. സ്‌കൂളുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും മറ്റു ഗ്രൂപ്പ് ബുക്കിംഗുകള്‍ക്കും ഇളവുണ്ട്. ഫോണ്‍ : 93495 03540 / 8137963235

 

 

Tags: MalarikkalAmbal Vasanthamvirtual reality centerthree-dimensionalvisual experiences.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മലരിക്കലിലെ മലര്‍ വസന്തം... കോട്ടയം കാഞ്ഞിരം മലരിക്കലില്‍ ആമ്പല്‍ വസന്തം കാണുന്നതിന് എറണാകുളത്തു നിന്നെത്തിയ കുടുംബം ആമ്പല്‍ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കുന്നു
Kottayam

കോട്ടയത്ത് പിങ്ക് വസന്തം; മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റിന് തുടക്കമായി, സന്ദര്‍ശകര്‍ക്ക് വള്ളങ്ങളില്‍ യാത്ര ചെയ്ത് ആമ്പലുകള്‍ക്കിടയിലൂടെ കാഴ്ചകള്‍ കാണാം

പിങ്ക് നിറത്തിലുള്ള ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന മലരിക്കല്‍ പാടശേഖരം - വി.ബി. ശിവപ്രസാദ്
Kottayam

മലരിക്കലില്‍ പ്രതീക്ഷയുടെ ആമ്പല്‍ പൂക്കാലം, സഞ്ചാരികള്‍ക്ക് കൗതുകം, പ്രതീക്ഷയോടെ തോണിക്കാരുടെ ജീവിതവും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.