Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശരീരത്തിന്റെ ഓരോ ഭാഗത്തും ഉണ്ടാവുന്ന മറുകുകളിൽ ഒളിഞ്ഞിരിക്കുന്നത് നിങ്ങളുടെ ഭാവിയും ഭാഗ്യവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2026, 09:41 am IST
inSamskriti

മറുകുകള്‍ അഥവാ ബര്‍ത്ത് മാര്‍ക്ക് ശരീരത്തില്ലാത്തവര്‍ വളരെ
ചുരുക്കമാണെന്ന് തന്നെ പറയാം. ഇതിന് പിന്നില്‍ പല വിശ്വാസങ്ങളും ഒളിഞ്ഞ് കിടക്കുന്നുമുണ്ട്. അത്തരത്തിൽ ചില വിശ്വാസങ്ങൾ ഇവയാണ്,

ശരീരത്തിന്റെ ഭാഗങ്ങളില്‍ വരുന്ന മറുകനുസരിച്ച് ആളുടെ മുന്‍ ജന്മം മുതല്‍ ഭാവി ജീവിതം വരെ ഒളിഞ്ഞിരിക്കുന്നുവെന്നാണ് ജ്യോതിഷികൾ പറയുന്നത്.
ഇത്തരത്തലുള്ള പ്രവചനങ്ങളില്‍ നല്ലൊരു ഭാഗവും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതിനലാകാം ഇതില്‍ വിശ്വസിക്കുന്നവരും ഏറെയാണ്. ശരീര ഭാഗങ്ങളില്‍ വരുന്ന മറുകുകളുടെ പ്രത്യേകത എന്തെന്ന് നോക്കാം.
ചുണ്ടില്‍ മറുക് വരുന്നവര്‍ ഏറെ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. കീഴ്ചുണ്ടില്‍ മറുക് വരുന്നവര്‍ ഉത്തരവാദിത്വ ബോധമുള്ളവരായിരിക്കും.

ഇടത് വശത്തെ കവിളില്‍ മറുക് വരുന്ന ആണ്‍കുട്ടികള്‍ ഏത് കാര്യത്തില്‍ ഏര്‍പ്പെട്ടാലും ആത്മാര്‍ഥമായി ചെയ്യുന്ന ആളായിരിക്കും. അല്ല വലത് വശത്താണെങ്കില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കാന്‍ സാധ്യതയുണ്ട്. പെണ്‍കുട്ടികളില്‍ വലത് ഭാഗത്ത് മറുക് വന്നാല്‍ മികച്ച കുടുംബ ജീവിതം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിശ്വാസം.

നെറ്റിയില്‍ മറുക് വരുന്നവര്‍ക്കും ഏറെ പ്രത്യേകതകളുണ്ട്. നെറ്റിയുടെ വലത് വശത്താണ് മറുക് വരുന്നതെങ്കില്‍ ആള്‍ അതീവ ബുദ്ധിശാലിയാണെന്നും മികച്ച വിദ്യാഭ്യാസം നേടുമെന്നതിന്റെയും ലക്ഷണമാണ്. നെറ്റിയുടെ നടുക്കാണ് മറുക് വരുന്നതെങ്കില്‍ ആള്‍ ആരുടേയും മനസ് കീഴടക്കാന്‍ കഴിവുള്ള ആളായിരിക്കും.
കഴുത്തില്‍ മറുക് വരുന്നവര്‍ ജീവിതത്തില്‍ വന്‍ വിജയം കൈവരിക്കുന്നവരായിരിക്കും. എന്നാല്‍ അതിനിടയില്‍ മാനസികമായി ചെറിയ വേദനകള്‍ ഇവര്‍ക്ക് അനുഭവിക്കേണ്ടി വന്നേക്കാം.

കയ്യില്‍ മറുക് വരുന്നവര്‍ക്ക് ക്രിയാത്മകമായ കഴിവുകള്‍ ഉണ്ടാകുമെന്നതിന്റെ സൂചനയാണ്. വിരലില്‍ മറുകുള്ളവര്‍ സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യും എന്നതിന്റെ ലക്ഷണമാണ്. മറുകുകളുടെ നിറവും പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ചുവന്ന നിറത്തിലുള്ള മറുക് കഴിഞ്ഞ ജന്മത്തിലെ വേദനകളെ സൂചിപ്പിക്കുന്നതാണ്. വെളുത്ത നിറമാണെങ്കില്‍ കഴിഞ്ഞ ജന്മത്തിലെ മുറിവുകളേയും സൂചിപ്പിക്കുന്നു..
കാലില്‍ മറുക് ഉണ്ടാകുന്നത് കൂടുതലും തുടയിലാണ്. അങ്ങനെയുള്ളവര്‍ക്ക് ആനന്ദകരമായ ജീവിതം ലഭിക്കുകയും ഉയര്‍ച്ച ലഭിക്കുകയും ചെയ്യും..

 

 

Tags: Birth marks
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.