Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

കോൺഗ്രസ് പാർട്ടി സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരത്തെ അപമാനിച്ചുവെന്നും പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും അമിത് ഷാ പറഞ്ഞു. വോട്ട് ബാങ്കിനോടുള്ള അത്യാഗ്രഹത്തിൽ കോൺഗ്രസ് പാർട്ടി വന്ദേമാതരം മറന്നുപോയെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2026, 03:11 pm IST
inIndia

ചിറ്റോർഗഡ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജസ്ഥാനിലെ ചിറ്റോർഗഡിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. നിംബഹേരയിൽ 21 അടി ഉയരമുള്ള അടൽ പ്രതിമയുടെ ഉദ്ഘാടനവും 5959 കോടി രൂപയുടെ വികസന പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. അതേ സമയം തന്നെ ഇതേ അവസരത്തിൽ വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് നേൃത്വത്തെ അദ്ദേഹം രൂക്ഷമായി വിമർശിക്കാനും മറന്നില്ല.

ഓഗസ്റ്റ് 15 ന് നാമെല്ലാവരും 80-ാം സ്വാതന്ത്ര്യദിനത്തിന് സാക്ഷ്യം വഹിച്ചതായി അമിത് ഷാ പറഞ്ഞു. എല്ലാ തവണത്തേയും പോലെ ഒരു മഹത്തായ പരിപാടി സംഘടിപ്പിച്ചു. എന്നാൽ ഇത്തവണ ഒരു മാറ്റമുണ്ടായി, എന്നെപ്പോലുള്ള കോടിക്കണക്കിന് ആളുകൾക്ക് ഈ മാറ്റം ഒരു വലിയ മാറ്റമായിരുന്നു. അത് മറ്റൊന്നുമല്ല സ്വാതന്ത്ര്യത്തിന്റെ 80 വർഷത്തിനുശേഷം, ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ വന്ദേമാതരം ആലപിക്കപ്പെട്ടുവെന്നതായിരുന്നെന്ന് അതെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് വന്ദേമാതരം മറന്നുപോയി

“ഞാൻ ഭാരതമാതാവിനെ വന്ദിക്കുന്നു. എന്നാൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം പിന്തുടരുന്നതിനായി കോൺഗ്രസ് വന്ദേമാതരം മറന്നുപോയി. സ്വാതന്ത്ര്യദിനത്തിൽ കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു” – അമിത് ഷാ പറഞ്ഞു.

കോൺഗ്രസ് പൊതുജനങ്ങളോട് മാപ്പ് പറയണം: ഷാ

ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് മോദി വന്ദേമാതരം ആദരിച്ചു, പക്ഷേ കോൺഗ്രസ് ദേശീയഗാനത്തെ അനാദരിച്ചു എന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചു. എന്നാൽ ഗാനം ആലപിക്കുമ്പോൾ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ഖാർഗെയോട് അത് നിർത്താൻ ആവശ്യപ്പെട്ടു. നാമെല്ലാവരും ടിവിയിൽ കണ്ടു. 80 വർഷങ്ങൾക്ക് ശേഷം ബങ്കിം ബാബുവിന്റെ ഈ അനശ്വര മന്ത്രം വീണ്ടും ആദരവ് നേടുന്നു. കോൺഗ്രസിന് അത് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ “സോണിയ ജി, 1.4 ബില്യൺ ജനങ്ങൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ഈ രാജ്യത്തെ ജനങ്ങൾ ഒരിക്കലും നിങ്ങളുടെ ഈ പാപത്തിന് മാപ്പ് നൽകില്ല. വന്ദേമാതരം ആലാപനം അപൂർണ്ണമായി ഉപേക്ഷിക്കുമെന്ന് ഒരാൾക്ക് എങ്ങനെ സ്വപ്നം കാണാൻ പോലും കഴിയും. ബങ്കിം ബാബുവിന്റെ അമർത്യ ആത്മാവിനോടും ഈ രാജ്യത്തെ ജനങ്ങളോടും കോൺഗ്രസുകാർ കൂപ്പുകൈകളോടെ ക്ഷമാപണം നടത്തണം,” – ഷാ പറഞ്ഞു.

കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ ദേശീയ ഗാനമായ വന്ദേമാതരം ആലപിക്കുന്നതിനിടെ ഉന്നത നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ കടുത്ത അനാദരവ് കാണിച്ചത്. പരിപാടിയിൽ വന്ദേമാതരം മുഴുവനായി ആലപിക്കുന്നതിനെ സോണിയ ഗാന്ധി എതിർത്തുവെന്ന് നിരവധി ബിജെപി നേതാക്കളും ആരോപിച്ചു. എന്നിരുന്നാലും ദേശീയ ഗാനത്തിന്റെ പൂർണരൂപം ആലപിക്കുന്നത് തടയാൻ ആരും ശ്രമിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷ കോൺഗ്രസ് പാർട്ടി ഈ ആരോപണം നിഷേധിക്കുകയാണുണ്ടായത്.

Tags: Rahul GandhibjpSonia GandhiCongress PartyVande Mataram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

News

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.