Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Varadyam

വായന: രാമായണങ്ങളുടെ വായനാമൃതം

ബാബു പ്രദീപ്byബാബു പ്രദീപ്
Aug 16, 2026, 12:07 pm IST
inVaradyam, Literature

അഭിഷേകം മുടങ്ങി. മരത്തോല്‍ ഉടുത്ത് കാട്ടിലേക്കു പോകേണ്ട രാമന്‍ സീതാ ദേവിയോട് യാത്ര പറയുന്നിടത്ത് എഴുത്തച്ചന്റെ ദീപ്തമായ വരികള്‍ ഇങ്ങനെയാണ്:
‘രാമായണങ്ങള്‍ പലതും കവിവരരാമോദാമോടു പറഞ്ഞു കേള്‍പ്പുണ്ടു ഞാന്‍ ജാനകിയോടു കൂടാതെ രഘുവരന്‍ കാനനവാസത്തിനെന്നു പോയിട്ടുള്ളൂ?’

എത്രയോ രാമചരിതങ്ങള്‍, അയനങ്ങള്‍. രാജ പാതകള്‍ മുതല്‍ വിനീതമായ ഒറ്റയടിപ്പാതകള്‍ വരെ എത്ര!
ഒരിടത്തും സീതയെക്കൂടാതെ രാമന്‍ വനത്തില്‍ പോയിരുന്നില്ല. പുരുഷന്റെ തന്‍പാതിയാണ് സ്ത്രീ. ഈ സാര്‍വ്വലൗകികമായ കഥ സീത വാക്കുറയ്‌ക്കുമ്പോഴേ കേട്ടു പോന്നതത്രേ.
വാല്മീകി രാമായണത്തിലോ അധ്യാത്മ രാമായണത്തിലോ പ്രസ്തുത സന്ദര്‍ഭം തിരഞ്ഞാല്‍ ഇങ്ങനെയൊരു പ്രൗഢമായ മൊഴി കണ്ടു കിട്ടുകയില്ല.

ഈ മൊഴിയില്‍ നാനാര്‍ത്ഥങ്ങള്‍ ഉണ്ട്.
അതില്‍ ഒന്ന് എഴുത്തച്ഛന്റെ കാലമാവുമ്പോഴേക്കും രാമായണങ്ങള്‍ അനവധിയായി എന്നതാണ്. അത് സംസ്‌കാരത്തിന്റെ വായ്‌മൊഴികളിലും വരമൊഴികളിലും പ്രതിഷ്ഠിതമായിക്കഴിഞ്ഞിരുന്നു.

രണ്ടാമത്തേത് ചരിത്രത്തിന്, കാലത്തിനും, പൂര്‍വാപരങ്ങള്‍ ഇല്ല എന്നതാണ്. എല്ലാം ചാക്രികമാണ്. രേഖീയമായത് തോന്നലുകള്‍ മാത്രമാണ്. ഇത് ഭാരതീയമായ കാല ദര്‍ശനമാണ്.
മൂന്നാമത്തേത് രാമകഥകള്‍ എല്ലാം ഒരുപോലെ ആധികാരികമാണ് എന്നതാണ്. ഏതെങ്കിലും ഒരു മൂലത്തെ പ്രതി ഗണിക്കേണ്ടതില്ല രാമകഥയെ.

നാഗരികത എല്ലാ കാലത്തും അതിന്റെ പൂവാടികളില്‍ ഈ മനോഹരമായ ഔഷധവൃക്ഷം നട്ടു വളര്‍ത്തിയിട്ടുണ്ട്.
എം. ശ്രീഹര്‍ഷന്റെ, ‘രാമായണങ്ങളുടെ ലോകം’ എന്ന പുസ്തകത്തെക്കുറിച്ചു വിചാരിക്കുമ്പോള്‍ ഇതൊക്കെ മനസ്സില്‍ വയ്‌ക്കണം.

ലോകത്തിലെ ഇതുവരെയുള്ള രാമായണ സംഭവങ്ങളുടെ ഒരു വിപുലമായ സര്‍വേയാണ് ഈ പുസ്തകം. ഈവക കലാ സാഹിത്യകൃതികളെള്ള കുറിച്ചു താല്‍പ്പര്യമുള്ളവര്‍ക്ക് വായനാമൃതം. ഗവേഷണതത്പരന്മാര്‍ക്ക് ഒരു കൈപ്പുസ്തകവും.
നമുക്ക് എല്ലാത്തിലും പ്രിയപ്പെട്ട രാമായണം എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം തന്നെ. അതു ഭക്തിയുടെ പരകോടിയില്‍ വര്‍ത്തിക്കുന്നു. വാല്മീകിയുടെ മഹാസേതുവിനു മുന്നില്‍ വിനീതമായി നില്‍ക്കുമ്പോഴും മലയാളഭാഷയുടെ സാരസ്വതവും മുക്തിമാര്‍ഗ്ഗവുമായി വര്‍ത്തിക്കുന്നു എഴുത്തച്ഛന്റെ രാമായണം. ഈ പുസ്തകത്തില്‍ ഈ വിഷയം യുക്തിസഹമായി പരിശോധിക്കുന്നുണ്ട്.

മലയാളത്തിലെ രാമായണകൃതികളില്‍ രണ്ടാം സ്ഥാനം മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ‘ശ്രീ രാമചരിതം’ ആണ്. കവിയുടെ ഭാഷയില്‍ പറഞ്ഞാല്‍ രാമകഥ ‘ആയിരക്കണക്കില്‍ കപ്പല്‍ത്തോണിയോടിയ കടലാണത്. ലക്ഷക്കണക്കില്‍ പറവകള്‍ അളന്ന ആകാശമാണത്.’

പിയുടെ രാമായണത്തെക്കുറിച്ച് ഈ പുസ്തകം അര്‍ഹമായ രീതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

കഥകളിയിലും യക്ഷഗാനത്തിലും ചുവര്‍ ചിത്രകലയിലും സംഗീതത്തിലും എന്നുവേണ്ട വിദേശങ്ങളില്‍ എത്തിച്ചേര്‍ന്ന രാമായണകല്പനകളെക്കുറിച്ചും ഈ പുസ്തകത്തില്‍ വായിക്കാം.

ത്യാഗരാജനെപ്പറ്റി വേണ്ടത്ര ഇല്ല എന്നു വായിച്ചു വായിച്ചു വരുമ്പോള്‍ ഒരു കുറ്റം കണ്ടുപിടിക്കാം. ഇതു പറയുമ്പോള്‍ തുളസീ ദാസനെക്കുറിച്ചും പോരാ എന്നുള്ള പരാതി വേറെ ഒരു ദിക്കില്‍ നിന്നും വരാം. ഇത്തരം അതൃപ്തികളുടെ സര്‍ഗ്ഗാത്മക പ്രതികരണങ്ങളായാണ് രാമായണം വീണ്ടും വീണ്ടും ആവിഷ്‌കരിക്കപ്പെട്ടത്. ഭാഷയില്‍, അരങ്ങില്‍, ശില്പങ്ങളില്‍, സംഗീതത്തില്‍. ഇങ്ങനെ മനുഷ്യ ഭാവനയിലുടനീളം. ചരിത്രത്തെ സൃഷ്ടിച്ചുകൊണ്ടും നിയമിച്ചുകൊണ്ടും.

രാമായണങ്ങളുടെ ലോകം (പഠനം)
എം. ശ്രീഹര്‍ഷന്‍
ഇന്ത്യാ ബുക്സ് ,കോഴിക്കോട് -2
വില  200
ഫോണ്‍: 9447394322

Tags: ramayanaBook Review
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Samskriti

രാമായണ മഴയില്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.