Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2026, 04:09 pm IST
inFootball

ലിസ്ബണ്‍: കാത്തിരിപ്പിന് വിരാമമിട്ട് പോർച്ചുഗീസ് ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തന്റെ ദീർഘകാല പങ്കാളിയും മോഡലും ഇൻഫ്ലുവൻസറുമായ ജോർജിന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗല്ലിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്. വിവാഹമോതിരമണിഞ്ഞ ഇരുവരുടെയും കൈകളുടെ ചിത്രം റൊണാൾഡോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു.

പോർച്ചു​ഗലിന്റെ തലസ്ഥാനമായ ലിസ്ബണിന് അടുത്തുള്ള തീരദേശ നഗരമായ കാസ്കൈസിൽ ആഗസ്റ്റ് 11-നാണ് റൊണാൾഡോയും ജോർജിനയും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തെ ‘വെഡ്ഡിം​ഗ് ഓഫ് ദ ഇയ‍‍ർ’ എന്നാണ് പോർച്ചുഗീസ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങ് നടന്നതെന്നും ആഘോഷങ്ങള്‍ അതീവ സ്വകാര്യമായി സൂക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജോര്‍ജിനയുടെ വിവാഹവസ്ത്രമോ ചടങ്ങിന്റെ വേദിയോ അതിഥിപ്പട്ടികയോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇരുവരും വെള്ള വസ്ത്രങ്ങളിലായിരുന്നു ചടങ്ങില്‍ പങ്കെടുത്തതെന്നാണ് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്പാനിഷ് ഫുട്ബോൾ ഭീമന്മാരായ റയൽ മാഡ്രിഡിൽ കളിക്കുന്ന കാലത്താണ് റൊണാൾഡോ അർജന്റീനിയൻ വംശജയായ ജോർജിനയെ ആദ്യമായി കണ്ടുമുട്ടുന്നത്. അതിനുശേഷം കഴിഞ്ഞ പത്ത് വർഷമായി ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നത്. മാഡ്രിഡിലെ ഒരു ഷോപ്പിൽ ജോർജിന ജോലി ചെയ്യുമ്പോഴാണ് റൊണാൾഡോയെ കണ്ടുമുട്ടിയത്.

‘തുടക്കത്തിൽ ഇത് ഇത്ര ശക്തമാകുമെന്നോ ഞാൻ അവളുമായി പ്രണയത്തിലാകുമെന്നോ കരുതിയിരുന്നില്ല, സത്യസന്ധമായി പറഞ്ഞാൽ ഞാൻ ഇത് പ്രതീക്ഷിച്ചില്ല. എന്നാൽ, കുറച്ചു നാളുകൾക്ക് ശേഷം, അവളാണ് എന്റെ ജീവിതത്തിലെ സ്ത്രീ എന്ന് എനിക്ക് തോന്നി’ ജോർജിനയുടെ നെറ്റ്ഫ്ലിക്സ് സീരീസായ ‘ഐ ആം ജോർജിന’യിൽ റൊണാൾഡോ മുമ്പ് പറഞ്ഞ വാക്കുകൾ ഇങ്ങനെ. 2025 ഓഗസ്റ്റ് 11-നാണ് ഇരുവരും വിവാഹനിശ്ചയത്തെ കുറിച്ചുള്ള വിവരം പങ്കുവെച്ചത്.

അലാന, ബെല്ല എന്നീ പെൺമക്കളുടെ മാതാപിതാക്കളാണ് റൊണാൾഡോയും റോഡ്രിഗസും. കൂടാതെ റൊണാൾഡോയുടെ മൂത്ത മക്കളായ ക്രിസ്റ്റ്യാനോ ജൂനിയർ, ഇരട്ടക്കുട്ടികളായ ഈവ മരിയ, മാറ്റിയോ എന്നിവരെയും ഇരുവരും ഒരുമിച്ചാണ് വളർത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോയുടെ രണ്ടാം വരവിനിടെ 2022-ൽ ബെല്ലയുടെ ഇരട്ട സഹോദരനായ എഞ്ചൽ ജനിച്ച് അധികം വൈകാതെ മരിച്ചത് ഇരുവരെയും വലിയ ദുഃഖത്തിലാഴ്‌ത്തിയിരുന്നു.

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. നിലവിൽ സൗദി പ്രോ ലീഗിലെ അൽ-നസർ ക്ലബ്ബിനായാണ് താരം കളിക്കുന്നത്.

Tags: WeddingPortugalCristiano Ronaldo and Georgina
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ വാകത്താനം മണ്ഡലതല ഉദ്ഘാടനം വിവാഹമണ്ഡപത്തില്‍ നടന്നപ്പോള്‍. വധുവരന്മാരായ നന്ദഗോപാലിനും ശ്രീലക്ഷ്മിക്കും ജന്മഭൂമി ന്യൂസ് കോ-ഒാര്‍ഡിനേറ്റര്‍ സുനില്‍ പാറക്കാട്ട് വരിസംഖ്യാ രസീത് കൈമാറുന്നു
Kerala

കതിര്‍മണ്ഡപത്തില്‍ അവര്‍ ജന്മഭൂമിയെ നെഞ്ചോടു ചേര്‍ത്തു വിവാഹവേദിയില്‍; വാര്‍ഷിക വരിസംഖ്യ പദ്ധതി ഉദ്ഘാടനം

Kerala

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

പുതിയ വാര്‍ത്തകള്‍

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.