Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2026, 02:50 pm IST
inEntertainment

തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്. രാജമൗലി ചിത്രം ‘വാരണാസി’യിലെ മഹേഷ് ബാബുവിന്റെ കഥാപാത്രമായ രുദ്രയുടെ രണ്ട് എക്സ്ക്ലൂസീവ് സ്റ്റില്ലുകൾ പുറത്തിറക്കി. ചിത്രത്തിൽ രുദ്രയായി മഹേഷ് ബാബുവിന്റെ ആദ്യ ദൃശ്യാനുഭവമാണ് ഈ സ്റ്റില്ലുകളിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നത്.

റിലീസ് ചെയ്ത ആദ്യ ചിത്രം ഇടതൂർന്ന കാടിനുള്ളിൽ മുളകൊണ്ടുള്ള ചങ്ങാടത്തിൽ വിശ്രമിക്കുന്ന രുദ്രയെയാണ് കാണുന്നത്. അനായാസമായ കൂൾ ലുക്കിനൊപ്പം, കഥാപാത്രത്തിന്റെ നിശ്ശബ്ദമായ തീവ്രതയും ആകർഷണീയമായ സാന്നിധ്യവും ഈ ചിത്രത്തിൽ പ്രകടമാണ്. രണ്ടാമത്തെ ചിത്രം പ്രേക്ഷകരെ ആഫ്രിക്കയിലെ കെനിയയിലെ മസായി മാറയിലേക്ക് എത്തിക്കുന്നു. ജിറാഫുകളും വൈൽഡ്‌ബീസ്റ്റുകളും നിറഞ്ഞ വിശാലമായ ഭൂമിയിൽ നിൽക്കുന്ന രുദ്രയുടെ ചിത്രമാണ് ഇത്. കഥാപാത്രത്തിന്റെ ആത്മവിശ്വാസവും ശക്തമായ സാന്നിധ്യവും ഈ ദൃശ്യത്തിൽ വ്യക്തമാണ്.

രണ്ട് ചിത്രങ്ങളും ചേർന്ന് ‘വാരണാസി’യുടെ വിശാലമായ ലോകത്തിന്റെ ഒരു നേർക്കാഴ്ചയാണ് നൽകുന്നത്. ഇന്ത്യയിലെ പുണ്യനദികളിൽ നിന്ന് ഭൂമിയിലെ ഏറ്റവും വന്യമായ ഇടങ്ങളിലേക്കും, കാലത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ഒരു മനുഷ്യന്റെ അസാധാരണമായ യാത്രയിലേക്കും പ്രേക്ഷകരെ കൊണ്ടുപോകുന്ന ഗ്ലോബ് ട്രോട്ടിങ്, നൂറ്റാണ്ടുകൾ പിന്നിടുന്ന ഒരു ഇതിഹാസ ചിത്രമായാണ് ‘വാരണാസി’ ഒരുങ്ങുന്നത്.

രുദ്ര എന്ന കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി പറഞ്ഞത് ഇപ്രകാരമാണ്:
“രുദ്ര ജനിച്ചത് അവനേക്കാൾ എത്രയോ വലിയൊരു ലക്ഷ്യം നിറവേറ്റാനാണ്. അവൻ ആവശ്യപ്പെടാത്ത ഒരു വിധിയാണ് അവൻ വഹിക്കുന്നത്. അവൻ തമാശക്കാരനാണ്, ദുർബലനാണ്, ഒപ്പം അതിശക്തനുമാണ്. അതാണ് മഹേഷ് ആ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നത്. ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ പലർക്കും കഴിയും. എന്നാൽ ഒരേസമയം ശക്തിയും ദുർബലതയും പ്രകടിപ്പിക്കാൻ വളരെ കുറച്ച് പേർക്ക് മാത്രമേ കഴിയൂ. ഈ ഫ്രെയിമുകൾ ഞങ്ങളുടെ ആഫ്രിക്കൻ ഷെഡ്യൂളിൽ നിന്നുള്ളതാണ്. ഒരു സെറ്റിനും നൽകാൻ കഴിയാത്ത എന്തോ ഒന്ന് ആ ഭൂമി ഞങ്ങൾക്ക് നൽകി. കിളിമഞ്ചാരോയ്‌ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും മസായി മാറയിലും ചിത്രീകരിക്കുമ്പോൾ ഞാൻ വിസ്മയിച്ചു. ചില പ്രഭാതങ്ങളിൽ, ഞങ്ങളുടെ 1.43:1 IMAX ഫ്രെയിമിന് പോലും മുന്നിലുള്ള ആ കാഴ്ചയെ പൂർണമായി ഉൾക്കൊള്ളാൻ കഴിയില്ലെന്ന് എനിക്ക് തോന്നിയിരുന്നു.”

എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എം.എം. കീരവാണിയാണ്. ശ്രീ ദുർഗ ആർട്സും ഷോയിങ് ബിസിനസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലോകമെമ്പാടും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘വാരണാസി’ 2027 ഏപ്രിൽ 7ന് IMAX-ൽ ലോകവ്യാപകമായി റിലീസ് ചെയ്യും.പി ആർ ഓ, മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.

Tags: Telugu MovieSS RajamauliMAHESH BABU
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

Entertainment

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

Entertainment

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.