Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2026, 09:01 am IST
inIndia

ന്യൂദല്‍ഹി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ന്ന കേസിലെ സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണം ആരംഭിച്ചു. ചോദ്യ പേപ്പര്‍ ചോര്‍ത്തി വിറ്റതില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നെന്ന സിബിഐ കണ്ടെത്തലിനെ തുടര്‍ന്നാണിത്. ഇതിന്റെ ഭാഗമായി രാജസ്ഥാന്‍, ഹരിയാന, ആസാം, ബീഹാര്‍, കര്‍ണാടക, മഹാരാഷ്‌ട്ര, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ ഇ ഡി, ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ചോര്‍ച്ചയുടെ പ്രധാന കേന്ദ്രം മഹാരാഷ്‌ട്രയാണെന്നും ഇവിടെ നിന്നാണ് രാജസ്ഥാന്‍, ഹരിയാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ചോദ്യപ്പേപ്പര്‍ പ്രചരിച്ചതെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. അതിനാല്‍ മഹാരാഷ്‌ട്ര കേന്ദ്രീകരിച്ചാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. സിബിഐ അറസ്റ്റ് ചെയ്ത മഹാരാഷ്‌ട്രയിലെ രേണുകാചാര്യ കോച്ചിങ് സെന്റര്‍ ഉടമ ശിവജി മോത്തെഗാവോങ്കര്‍ വലിയ തോതില്‍ സ്വത്ത് സമ്പാദിച്ചെന്നു കണ്ടെത്തിയിട്ടുണ്ട്. ലാത്തൂര്‍, നാസിക്, നാന്ദേഡ്, പൂനെ, മറ്റു മെട്രോ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ വസ്തുവും കെട്ടിടങ്ങളും വിവാഹ മണ്ഡപങ്ങളും ഇയാള്‍ വാങ്ങി. വിവിധ ഇടങ്ങളില്‍ വന്‍നിക്ഷേപങ്ങളും നടത്തി. ഇവ നീറ്റ്, ജെഇഇ കോച്ചിങ് ക്ലാസുകള്‍ നടത്തി സമ്പാദിക്കാനാകില്ല. ചോദ്യ പേപ്പര്‍ ചോര്‍ത്തി വിറ്റതു പോലെ കൂടുതല്‍ ചോദ്യ പേപ്പറുകള്‍ വിറ്റുള്ള സമ്പാദ്യമാണെന്നാണ് സൂചന. ശിവജി മോത്തെഗാവോങ്കറുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകള്‍ ഇ ഡി പരിശോധിക്കുന്നുണ്ട്. ചോദ്യ പേപ്പര്‍ ലഭിക്കാന്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നല്‍കിയ തുകയും ഇ ഡി പരിശോധിക്കുന്നു. ദേശീയ ടെസ്റ്റിങ് ഏജന്‍സിയില്‍ നിന്നു ചോദ്യം ചോര്‍ത്തിയ കെമിസ്ട്രി വിദഗ്ധന്‍ പി.വി. കുല്‍ക്കര്‍ണിയുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളിലും ഇ ഡി അന്വേഷണം ആരംഭിച്ചു.

ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ തങ്ങളെ നുണ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന മൂന്ന് പ്രതികളുടെ ഹര്‍ജി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി തള്ളി. നുണ പരിശോധന, ബ്രെയിന്‍ മാപ്പിങ് എന്നിവ നടത്തണമെന്നാണ് പ്രതികള്‍ മംഗള്‍ ലാല്‍ ബിവാള്‍, ദിനേഷ് ബിവാള്‍, വികാസ് ബിവാള്‍ എന്നിവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രത്യേക ജഡ്ജ് അജയ് ഗുപ്ത ഹര്‍ജി തള്ളി. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ 13 പ്രതികള്‍ക്കെതിരേ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ഇന്നു പരിഗണിക്കും.

Tags: NEET question paper leakspecial courtEnforcement Directorate (ED)അനീഷ് അയിലംlie detector test
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.