Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

സുന്നി മുസ്ലിം രാജ്യങ്ങളായ പാകിസ്ഥാന്‍, തുര്‍ക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നിവ ചേര്‍ന്നുള്ള നേറ്റോ മാതൃകയിലുള്ള സഖ്യം വരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2026, 10:55 pm IST
inWorld

മെക്ക: സുന്നി മുസ്ലിം രാജ്യങ്ങളായ പാകിസ്ഥാന്‍, തുര്‍ക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നിവ ചേര്‍ന്നുള്ള നേറ്റോ മാതൃകയിലുള്ള സഖ്യം വരുന്നു. സൗദിയിലെ മെക്കയില്‍ വെച്ചാണ് അംഗരാജ്യങ്ങള്‍ ഒപ്പിട്ടത്. ഈ അംഗരാജ്യങ്ങളിലെ ഏതെങ്കിലും ഒന്നിനെ തൊട്ടാല്‍ മറ്റ് മൂന്ന് രാജ്യങ്ങളും അതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കും എന്നതാണ് പ്രധാനവ്യവസ്ഥ.

അതേ സമയം ഈ നേറ്റോ മോഡല്‍ സുന്നിരാജ്യങ്ങളുടെ സഖ്യം ഒരിയ്‌ക്കലും ഇറാന് എതിരെയുള്ളതല്ലെന്ന് പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ഈ സഖ്യം ഇറാനെതിരെ നിലപാടെടുത്താന്‍ പാകിസ്ഥാനില്‍ കലാപമുണ്ടാക്കുമെന്ന് ഷിയാകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാകിസ്ഥാനില്‍ ഷിയാകളുടെ ജനസംഖ്യ 20 ശതമാനത്തോളം വരും.

പ്രധാനമായും ഈ സഖ്യം രൂപീകരിച്ചിരിക്കുന്നത് യെമനിലെ ഹൂതികളെ നേരിടാനാണെന്ന് കരുതുന്നു. ഹൂതികളെ ഒറ്റക്കെട്ടായി നേരിടാന്‍ തയ്യാറായാല്‍ ഇതിനെ തുര്‍ക്കി പിന്തുണയ്‌ക്കുമെന്് വിദേശകാര്യമന്ത്രി ഫിദാന്‍ പ്രസ്താവിച്ചിരുന്നു.. യെമനിലെ ഹൂതികള്‍ തുടര്‍ച്ചയായി സൗദി അറേബ്യയുടെ എണ്ണശാലകള്‍ക്ക് നേരെ വരെ മിസൈല്‍ ആക്രമണം നടത്തുകയാണ്.

അതുപോലെ യുഎസിന് സൗദി അറേബ്യക്ക് വേണ്ടത്ര സുരക്ഷ നല‍്കാന്‍ കഴിയാത്തതിനാലാണ് സൗദി ഇത്തരമൊരു സുന്നി രാജ്യങ്ങളുടെ ഐക്യമുന്നണി കെട്ടിപ്പൊക്കാന്‍ തീരുമാനിച്ചത്. പാകിസ്ഥാന്‍ ഒരു ആണവായുധമുള്ള രാജ്യമാണ് എന്നതും സൗദിയെ ആകര്‍ഷിച്ചിട്ടുണ്ട്. അതിനാല്‍ പാകിസ്ഥാനെയും തുര്‍ക്കിയെയും ഈജിപ്തിനെയും കൂട്ടിനിര്‍ത്തി ഒരു പ്രതിരോധവലയം തീര്‍ക്കാനാണ് സൗദി ഈ നേറ്റോ മോഡലില്‍ നാലംഗ രാജ്യങ്ങളുടെ ഐക്യമുന്നണി രൂപീകരിച്ചിരിക്കുന്നത്.

ഹൂതികള്‍ക്ക് തിരിച്ചടി നല്കണമെന്നത് സൗദിയുടെ ആഗ്രഹമാണ്. ഇതിനെ പിന്തുണയ്‌ക്കാന്‍ തുര്‍ക്കി തയ്യാറാണ്.യെമനിലെ ഹൂതികള്‍ക്ക് തിരിച്ചടി നല്‍കാന്‍ ഈ സഖ്യത്തിലെ പാകിസ്ഥാനു ഈജിപ്തും തയ്യാറാണ്.

Tags: pakistanEgyptSaudiTurkeyHouthiLatest newsNATOSunni NatoSaudi protection
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

ഇന്ത്യയിൽ ചരിത്രം കുറിച്ച യുപിഐ ഇനി 10 രാജ്യങ്ങളിൽ ഉപയോഗിക്കാം; ഉസ്ബെക്കിസ്ഥാനുമായും ഇന്ത്യ കരാറിലേർപ്പെട്ടു

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

അമേരിക്കയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി , മൃതദേഹങ്ങള്‍ വേഗത്തിൽ നാട്ടിലെത്തിക്കും

അറിവിന്റെ തിരുവുടല്‍

സോണിയയുടെ ഓർമക്കുറിപ്പ്:പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതിന്റെ പിന്നിൽ ആരുടേയും സമ്മർദ്ദമില്ല: പെൻഗ്വിൻ ഇന്ത്യ

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

ധര്‍മ്മപാലകന്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 939 ആയി : 4,000 പേരെ ഇപ്പോഴും കാണാനില്ല : കാലാവസ്ഥാ വ്യതിയാനം വലിയ ആപത്തെന്ന് ബാലേന്ദ്ര ഷാ

നെയ്യാറ്റിൻകര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലം; വിവാദമായ സമാധി കേസ് അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.