Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2026, 07:17 am IST
inKerala
പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പിറവം: പിറമാടം സെന്റ് ജോണ്‍സ് ബേത്‌ലേഹം യാക്കോബായ സുറിയാനിപ്പള്ളിയില്‍ യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്‌സ് വിഭാഗവും തമ്മില്‍ സംഘര്‍ഷം. ഇരു വിഭാഗത്തിലുംപെട്ട പുരോഹിതരടക്കം 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ യാക്കോബായ വിഭാഗം വികാരി ഫാദര്‍ ലാന്‍മോന്‍ പട്ടരുമഠത്തിനെ കോതമംഗലം ബെസേലിയോസ് ആശുപത്രിയിലും, ഓര്‍ത്തഡോക്‌സ് വികാരി ഫാ. എബിന്‍ എബ്രഹാമിനെ കോലഞ്ചേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

ഇരു വിഭാഗത്തിലുംപെട്ട ഒന്‍പത് വിശ്വാസികളെ പ്രാഥമിക ചികിത്സക്ക്‌ശേഷം വിട്ടയച്ചു. ഞായറാഴ്ച രാവിലെ കുര്‍ബ്ബാന നടത്തികൊണ്ടിരുന്ന വികാരി ഫാ. ലാന്‍മോന്‍ പട്ടരുമഠത്തിനെ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ട വികാരി ഫാ. എബിന്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ കയറി ആക്രമിക്കുകയും പ്രഭാത കുര്‍ബ്ബാന ചടങ്ങുകള്‍ അലങ്കോലപ്പെടുത്തുകയും ചെയ്തതായി യാക്കോബായ വിഭാഗം ആരോപിച്ചു. യാതൊരുവിധ കോടതി ഉത്തരവുമില്ലാതെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ടവര്‍ പള്ളിയില്‍ കയറി സംഘര്‍ഷം സൃഷ്ടിച്ചതും പ്രഭാത പ്രാര്‍ത്ഥന നടത്തികൊണ്ടിരുന്ന വികാരിയെ തള്ളി താഴെയിടുകയും മര്‍ദിക്കുകയും ചെയ്തതായി പള്ളി ട്രസ്റ്റി കെ.സി. റോയി കടുവാക്കുടി പറഞ്ഞു. തടയാന്‍ ശ്രമിച്ച മറ്റ് മൂന്ന് കമ്മിറ്റി അംഗങ്ങള്‍ക്കും മര്‍ദനമേറ്റു.

സംഭവ സ്ഥലത്തെത്തിയ ഡിവൈഎസ്പി എന്‍. ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ വിശ്വാസികളെ പിരിച്ച് വിടുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തു. അതിനിടെ യാക്കോബായ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പള്ളിയുടെ പ്രവേശന കവാടം അടച്ച് പൂട്ടി.

സമാധാനപരമായി പള്ളിയില്‍ കുര്‍ബ്ബാന നടത്തി കൊണ്ടിരുന്ന വികാരിയെയും വിശ്വാസികളെയും പള്ളിയില്‍ കയറി ആക്രമിച്ച ഓര്‍ത്തഡോക്‌സ്സ് വിഭാഗത്തില്‍പ്പെട്ട പത്തോളം പേര്‍ക്കെതിരെ പള്ളി ട്രസ്റ്റി പുത്തന്‍കുരിശ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധി ഉണ്ടായതുകൊണ്ടാണ് പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ ചെന്നതെന്നും പ്രാര്‍ത്ഥനയില്‍ പങ്ക് കൊണ്ടിരിക്കെ യാക്കോബായ വിഭാഗത്തില്‍പ്പെട്ട വിശ്വാസികള്‍ ഞങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് ഓര്‍ത്തഡോക്‌സ് വികാരി ഫാ. എബിന്‍ എബ്രഹാം പറഞ്ഞു.

Tags: injuredClash at church: 11 peopleincluding priestsPiramadam St. John's Bethlehem Jacobite Syrian Church
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് ഭീകരരുടെ ഒളിത്താവളത്തില്‍ അതിശക്തമായ ആക്രമണം: ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു

Kerala

സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു

Kottayam

പുതുപ്പള്ളിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു,രണ്ടു പേര്‍ ചികില്‍സയില്‍

Idukki

അണക്കരയ്‌ക്ക് സമീപം ബസും ജീപ്പും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്കേറ്റു, രണ്ടു പേരുടെ നില ഗുരുതരം

Kerala

ദിലീപിനെതിരായി കുറ്റപത്രം തയ്യാറാക്കിയ ഡിവൈഎസ്പി ബൈജു പൗലോസിന് വാഹനാപകടത്തില്‍ പരിക്ക്

പുതിയ വാര്‍ത്തകള്‍

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.