Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2026, 02:52 pm IST
inBusiness, Automobile

കൊച്ചി: കേരളത്തിന്റെ ആഘോഷമായ ഓണവേളയോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് ഇന്ത്യ യമഹ മോട്ടോർ. സംസ്ഥാനത്തുടനീളമുള്ള യമഹയുടെ അംഗീകൃത ഡീലർഷിപ്പുകൾ വഴി പ്രീമിയം മോട്ടോർസൈക്കിളുകളായ എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടർ നിര എന്നിവയിൽ എക്സ്ക്ലൂസീവ് ക്യാഷ്ബാക്ക്, ഇൻഷുറൻസ് ആനുകൂല്യങ്ങൾ, എളുപ്പത്തിലുള്ള ഫിനാൻസ് ഓപ്ഷനുകൾ എന്നിവ കമ്പനി ലഭ്യമാക്കുന്നുണ്ട്.

പുതിയൊരു യമഹ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഉത്സവ സീസൺ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനാണ് ഈ പ്രത്യേക പദ്ധതികൾ ലക്ഷ്യമിടുന്നത്. ഈ ഓണം സ്പെഷ്യൽ ഓഫറുകളുടെ ഭാഗമായി യമഹ എക്സ്എസ്ആർ155 മോട്ടോർസൈക്കിളിന് 7,000 രൂപയും, റേസെഡ്ആർ 125 എഫ്ഐ ഹൈബ്രിഡ്, റേസെഡ്ആർ 125 എഫ്ഐ ഹൈബ്രിഡ് സ്ട്രീറ്റ് റാലി, ഫാസിനോ 125 എഫ്ഐ ഹൈബ്രിഡ് ഉൾപ്പെടെയുള്ള ഹൈബ്രിഡ് സ്കൂട്ടർ ശ്രേണിക്ക് 4,000 രൂപയും ക്യാഷ്ബാക്ക് ലഭിക്കും.

ക്യാഷ്ബാക്ക് ഓഫറുകൾക്ക് പുറമേ, ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ഭാരമില്ലാതെ വാഹനം സ്വന്തമാക്കാനായി ആകർഷകമായ റീട്ടെൈൽ ഫിനാൻസ് സ്കീമുകളും യമഹ അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ ഡൗൺ പേയ്‌മെന്റിൽ വാഹനം വീടുകളിലെത്തിക്കാൻ സഹായിക്കുന്ന ഈ പദ്ധതിയിലൂടെ 3,999 രൂപ മുതൽ ആരംഭിക്കുന്ന ഡൗൺ പേയ്‌മെന്റിൽ യമഹ സ്‌കൂട്ടറുകൾ സ്വന്തമാക്കാം.

അതേസമയം, ജനപ്രിയ എഫ്സെഡ് സീരീസും എക്സ്എസ്ആർ155-ഉം 6,999 രൂപ മുതൽ ആരംഭിക്കുന്ന ഡൗൺ പേയ്‌മെന്റ് ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതിനുപുറമേ, ഹൈബ്രിഡ് സ്‌കൂട്ടർ ശ്രേണിക്ക് 7,000 രൂപ വരെയും, എക്സ്എസ്ആർ155-ന് 12,000 രൂപ വരെയും ആകർഷകമായ ഇൻഷുറൻസ് ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

വൈസെഡ്എഫ്-ആർ15എം, എംടി-15 വി2, എഫ്സെഡ് സീരീസ്, എയ്റോക്സ് 155, ഫാസിനോ, റേസെഡ്ആർ തുടങ്ങിയ വിവിധതരം മോട്ടോർസൈക്കിളുകളും സ്കൂട്ടറുകളും അടങ്ങുന്ന വിപുലമായ ഉൽപ്പന്ന നിരയാണ് യമഹയ്‌ക്കുള്ളത്. പരിമിത കാലത്തേക്ക് മാത്രം ലഭ്യമായ ഈ ഓണം ഓഫറുകൾ പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾക്ക് കൂടുതൽ ആവേശത്തോടെ ഈ ഓണം ആഘോഷമാക്കാവുന്നതാണ്.

Tags: InsuranceofferScootterYemahaCashback
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

Kerala

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

Kerala

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

Article

എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്: പരിരക്ഷാ വിപുലീകരണവും സാമൂഹിക സുരക്ഷയുടെ ശാക്തീകരണവും

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.