Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്: പരിരക്ഷാ വിപുലീകരണവും സാമൂഹിക സുരക്ഷയുടെ ശാക്തീകരണവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2026, 06:34 am IST
inArticle
  • സ്വിസ് റീ റിപ്പോര്‍ട്ട് പ്രകാരം പ്രീമിയം വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആഗോള ഇന്‍ഷുറന്‍സ് വിപണിയില്‍ ഭാരതം പത്താം സ്ഥാനത്താണ്.
  • ഗാര്‍ഹിക സാമ്പത്തിക ആസ്തികളിലെ ഇന്‍ഷുറന്‍സ് പെന്‍ഷന്‍ വിഹിതം 2019ലെ 28.6 ശതമാനത്തില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 29.6 ശതമാനമായി ഉയര്‍ന്നു.
  • ‘സബ്ക ബീമ, സബ്കി രക്ഷ’ നിയമഭേദഗതിയിലൂടെ ഇന്‍ഷുറന്‍സ് മേഖലയിലെഎഫ്.ഡി.ഐ പരിധി 100 ശതമാനമായി ഉയര്‍ത്തി.
  • പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന വഴി 2026 ഫെബ്രുവരി വരെ 26.88 കോടി
  • അംഗത്വങ്ങളും 10.45 ലക്ഷം ക്ലെയിമുകളും രേഖപ്പെടുത്തി.

സുശക്തമായ ഒരു സമ്പദ്വ്യവസ്ഥയുടെ നെടുംതൂണാണ് ഇന്‍ഷുറന്‍സ്. ഇത് വെറുമൊരു സാമ്പത്തിക കരാറല്ല, മറിച്ച് അപ്രതീക്ഷിതമായ അപകടസാധ്യതകളെയും സാമ്പത്തിക ബാധ്യതകളെയും മറികടക്കാന്‍ വ്യക്തികളെയും ബിസിനസുകളെയും പ്രാപ്തമാക്കുന്ന സുരക്ഷാ കവചമാണ്. വരുമാനം, ആസ്തികള്‍, ദീര്‍ഘകാല സാമ്പത്തിക ആസൂത്രണം എന്നിവ സംരക്ഷിക്കുന്നതിലൂടെ ഇന്‍ഷുറന്‍സ് ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നു. ഭാരത സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ‘2047 ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്’ എന്ന ദര്‍ശനം ഓരോ പൗരനും മതിയായ ആരോഗ്യ,ജീവന്‍, സ്വത്ത് ഇന്‍ഷുറന്‍സ് ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി നിയന്ത്രണ പരിഷ്‌കാരങ്ങളും നയപരമായ മാറ്റങ്ങളും വഴി രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല വലിയൊരു പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുകയാണ്.

ഇന്‍ഷുറന്‍സ് മേഖലയുടെ പ്രകടനം

ഭാരത സമ്പദ്വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് ഇന്‍ഷുറന്‍സ് മേഖല നല്‍കുന്ന സംഭാവന വലുതാണ്.
വളര്‍ച്ച: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1.8 ശതമാനം വിപണി വിഹിതത്തോടെ ലോകത്തെ പത്താമത്തെ വലിയ വിപണിയായി ഭാരതം തുടരുന്നു.

വ്യാപനം: നിലവില്‍ ഇന്‍ഷുറന്‍സ് വ്യാപനം
3.7 ശതമാനമാണ് (ലൈഫ് ഇന്‍ഷുറന്‍സ് 2.7%, നോണ്‍ലൈഫ് 1%).

സാന്ദ്രത: പ്രതിശീര്‍ഷ പ്രീമിയം തുകയായ ഇന്‍ഷുറന്‍സ് സാന്ദ്രത 97.0 യു.എസ് ഡോളറായി വര്‍ദ്ധിച്ചു.
നിക്ഷേപം: 2024-25 കാലയളവില്‍ 41.84 കോടി പോളിസികളിലൂടെ 11.93 ലക്ഷം കോടി രൂപയുടെ പ്രീമിയം ശേഖരിച്ചു. 8.36 ലക്ഷം കോടി രൂപയുടെ ക്ലെയിമുകള്‍ വിതരണം ചെയ്തു.

ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ വളര്‍ച്ച (ലക്ഷം കോടി രൂപയില്‍)

നയപരമായ പരിഷ്‌കാരങ്ങള്‍

1. സബ്കാ ബീമ, സബ്കി രക്ഷ നിയമം (2025): ഇന്‍ഷുറന്‍സ് വ്യാപനം വര്‍ദ്ധിപ്പിക്കാനും ബിസിനസ് നടപടിക്രമങ്ങള്‍ ലഘൂകരിക്കാനുമായി കൊണ്ടുവന്ന ഈ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍:

എഫ്.ഡി.ഐ വര്‍ദ്ധന: വിദേശ നിക്ഷേപ പരിധി 74 ശതമാനത്തില്‍ നിന്ന് 100 ശതമാനമായി ഉയര്‍ത്തി.

രജിസ്ട്രേഷന്‍ ലളിതമാക്കി: ഇടനിലക്കാര്‍ക്കായി ഒറ്റത്തവണ രജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി.

പിഴ ശിക്ഷകള്‍: നിയമലംഘനങ്ങള്‍ക്കുള്ള പരമാവധി പിഴ 1 കോടിയില്‍ നിന്ന് 10 കോടി രൂപയായി ഉയര്‍ത്തി ഉപഭോക്തൃ സംരക്ഷണം ശക്തമാക്കി.

ഡാറ്റാ സംരക്ഷണം: ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമങ്ങളുമായി ഇന്‍ഷുറന്‍സ് ചട്ടങ്ങളെ സംയോജിപ്പിച്ചു.

2. ജി.എസ്.ടി ഇളവ്: 2025 സെപ്തംബര്‍ 22 മുതല്‍ വ്യക്തിഗത ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് 18% ജി.എസ്.ടി ഒഴിവാക്കി. ഇത് പ്രീമിയം നിരക്ക് കുറയ്‌ക്കാനും സാധാരണക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പ്രാപ്യമാക്കാനും സഹായിക്കും.

ആരോഗ്യ ഇന്‍ഷുറന്‍സിലെ പ്രധാന മാറ്റങ്ങള്‍
ഐ.ആര്‍.ഡി.എ.ഐ നടപ്പിലാക്കിയ പ്രധാന പരിഷ്‌കാരങ്ങള്‍:

മൊറട്ടോറിയം കാലയളവ്: 8 വര്‍ഷത്തില്‍ നിന്ന് 5 വര്‍ഷമായി (60 മാസം) കുറച്ചു. ഇതോടെ ക്ലെയിമുകള്‍ നിരസിക്കപ്പെടാനുള്ള സാധ്യത കുറഞ്ഞു.

ഫ്രീലുക്ക് പിരീഡ്: പോളിസി രേഖകള്‍ വിലയിരുത്താന്‍ 30 ദിവസത്തെ സമയം അനുവദിച്ചു.

നോ ക്ലെയിം ബോണസ്: ക്ലെയിമുകള്‍ ഇല്ലാത്തവര്‍ക്ക് പുതുക്കല്‍ പ്രീമിയത്തില്‍ കിഴിവോ അല്ലെങ്കില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് തുകയോ ലഭിക്കും.

പുതുക്കല്‍ ഉറപ്പ്: വഞ്ചനയോ തെറ്റായ പ്രതിനിധാനമോ ഒഴികെയുള്ള സാഹചര്യങ്ങളില്‍ മുന്‍കാല ക്ലെയിമുകളുടെ പേരില്‍ പുതുക്കല്‍ നിഷേധിക്കാന്‍ പാടില്ല.

മൈഗ്രേഷന്‍: ഒരു കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ മാറാനുള്ള സൗകര്യം

പ്രധാന ഇന്‍ഷുറന്‍സ് പദ്ധതികള്‍

PMJJBY (ലൈഫ് ഇന്‍ഷുറന്‍സ്): 18-50 വയസ്സുള്ളവര്‍ക്ക് പ്രതിവര്‍ഷം 436 രൂപയ്‌ക്ക് 2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ്.

PMSBY (അപകട ഇന്‍ഷുറന്‍സ്): പ്രതിവര്‍ഷം വെറും 20 രൂപയ്‌ക്ക് 2 ലക്ഷം രൂപയുടെ അപകട/വൈകല്യ പരിരക്ഷ.
Ayushman Bharat (AB-PMJAY): കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ. 70 വയസ്സ് കഴിഞ്ഞ എല്ലാ മുതിര്‍ന്ന പൗരന്മാരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇഎസ്ഐ പദ്ധതി: ജീവനക്കാര്‍ക്ക് രോഗം, പ്രസവം, തൊഴിലിനിടയിലെ അപകടങ്ങള്‍ എന്നിവയ്‌ക്ക് ചികിത്സയും സാമ്പത്തിക സഹായവും ഉറപ്പാക്കുന്നു.

PMFBY(വിള ഇന്‍ഷുറന്‍സ്): പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിന് കര്‍ഷകര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു. ‘ഒരു രാഷ്‌ട്രം, ഒരു വിള, ഒരു പ്രീമിയം’ എന്നതാണ് ഇതിന്റെ തത്വം.

ശക്തമായ നയപരിഷ്‌കാരങ്ങളും നൂതന പദ്ധതികളും വഴി ഭാരതത്തിന്റെ ഇന്‍ഷുറന്‍സ് മേഖല കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുകയാണ്. 2047ഓടെ എല്ലാ പൗരന്മാരെയും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതിലൂടെ സാമ്പത്തികമായി സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഒരു നവഭാരതം സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കും.

Tags: Central GovernmentInsuranceESIPMJJBYPMSBYAyushman Bharat (AB-PMJAY)PMFBY
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

India

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

Kerala

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

India

പഞ്ചസാര വില വര്‍ദ്ധനയ്‌ക്ക് കാരണം എഥനോളല്ല: കേന്ദ്ര സര്‍ക്കാര്‍

Kerala

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.