Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2026, 02:13 pm IST
inEntertainment

കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ?. കുട്ടിക്യൂറ പ്രോഡക്റ്റ് ലോഞ്ച് പ്രോഗ്രാമിനെത്തിയ നടി പ്രിയാ വാര്യരോട് ഒരാൾ ചോദിച്ച ചോദ്യമാണ് ശ്രദ്ധനേടുന്നത്. ഈ കാവി കളർ ഡ്രസ്സ് തിരഞ്ഞെടുക്കാൻ ഉള്ള കാരണമെന്താണ്? എന്നാണ് പ്രിയയോട് പൊതുവേദിയിൽ ഒരാൾ ചോദിക്കുന്നത്. എന്നാൽ നിരുത്സാഹത്തോടെ ‘എന്റെ പൊന്നു ചേട്ടാ’ എന്നാണ് പ്രിയ പറയുന്നത്.

പ്രമുഖ പേഴ്‌സണല്‍ കെയര്‍ ബ്രാന്റുകളിലൊന്നായ കുട്ടികൂറയുടെ പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുള്ള പ്രിയ വാര്യരുടെ വിഡിയോയാണ് വൈറലാകുന്നത്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ചായിരുന്നു പരിപാടിയ്‌ക്ക് പ്രിയ എത്തിയത്. വര്‍ഷങ്ങളായി കുട്ടികൂറ ബ്രാന്റിനോട് ചേര്‍ന്നു നില്‍ക്കുന്ന നിറമാണ് ഓറഞ്ച്. എന്നാല്‍ പ്രിയ ഈ നിറം തെരഞ്ഞെടുത്തതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു യൂട്യൂബര്‍ക്ക് അറിയേണ്ടിയിരുന്നത്.

ബോട്ടിലിന്റെ കളര്‍ തെരഞ്ഞെടുക്കാനുളള കാരണമെന്താണ്?’ എന്നായിരുന്നു ചോദ്യം. ‘എന്റെ പൊന്നു ചേട്ടാ, അത് വര്‍ഷങ്ങളായി അങ്ങനെ അതല്ലേ’ എന്നായിരുന്നു പ്രിയയുടെ മറുപടി. ‘അതുകൊണ്ടാണോ കാവി ഡ്രസ് ഇട്ടത്?’ എന്നായി യൂട്യൂബര്‍. ‘ബ്രാന്റിനോട് യോജിക്കുന്നതിനാലാണ്.’ എന്ന് പ്രിയ വ്യക്തമാക്കിയപ്പോള്‍ കേരളത്തില്‍ ഓറഞ്ച് അലേര്‍ട്ടാണ് ഓര്‍മിപ്പിക്കുകയായിരുന്നു യൂട്യൂബര്‍.

യൂട്യൂബറുടെ ചോദ്യം സോഷ്യല്‍ മീഡിയയുടെ പരിഹാസം നേരിടുകയാണ്. ‘ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് ഇടും പോടാ എന്ന് പറയണം, എന്റെ പൊന്നു മണ്ട, ഇപ്പൊ അവള്‍ ബിജെപിയില്‍ ഉണ്ടെന്ന് പറയണമായിരിക്കും,പൊന്ന് മരവാഴേ നയിച്ച് തിന്നൂടെ?, എന്ത് ചോദ്യമാണെടാ ഇത്? ഇഷ്ടപ്പെട്ട കളര്‍ പറഞ്ഞാല്‍ കുഴപ്പം, ഇഷ്ടമുള്ള ഡ്രസ് ധരിച്ചാല്‍ കുഴപ്പം. എന്തുവാടെ ഇത്? ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടവും അഭിപ്രായവും ഉണ്ടാകും. അതിനെയും പ്രശ്‌നമാക്കേണ്ട കാര്യമില്ല, എന്റെ പൊന്ന് മരവാഴേ എന്നാ ഊള ചോദ്യം ആടോ, എന്താല്ലേ ഇഷ്ട്ടപ്പെട്ട കളര്‍ ഡ്രസ്സ് ഇടാന്‍ പോലും ഇവിടെ അവകാശമില്ല, വിദ്വേഷം പരത്താന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില മീഡിയ, വീണ്ടും ആവര്‍ത്തിക്കുന്നു, നാട്ടുകാര്‍ ഈ ഓണ്‍ലൈന്‍ മാപ്രകളുടെ കണ്ണും ചിറിയും ഒന്നാക്കി കൊടുക്കാന്‍ ഇടപെടണം’ എന്നിങ്ങനെയാണ് കമന്റുകള്‍.

ഒരാൾ ഒരു ഡ്രസ്സ് തിരഞ്ഞെടുക്കുമ്പോൾ അതിന് പിന്നിൽ എല്ലായ്‌പ്പോഴും രാഷ്‌ട്രീയം അന്വേഷിക്കേണ്ട കാര്യമുണ്ടോ ധരിക്കുന്നത് വ്യക്തിപരമായ ഇഷ്ടമാണ്. അതിനെ അനാവശ്യ വിവാദമാക്കേണ്ടതില്ല. മുൻപും ഇത്തരത്തിൽ പല സമഭാവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്.

Tags: Latest newsproduct launchpriya varriercutiucura powder
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.