തിരുവനന്തപുരം: കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലായി അമിതാഭ് സിങ് ചുമതലയേറ്റു. 1995 ബാച്ചിലെ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. മഹാരാഷ്‌ട്ര സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിസാറ്റ് മണി ഓര്‍ഡര്‍ സിസ്റ്റം, പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പ്യൂട്ടറൈസേഷന്‍ ഉള്‍പ്പെടെ തപാല്‍ വകുപ്പില്‍ പ്രമുഖ സാങ്കേതിക പദ്ധതികള്‍ നടപ്പിലാക്കുന്നതിലും അമിതാഭ് സിങ് പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.












