ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍
കൊല്ലം: ഓണക്കാലത്ത് ലഹരിക്കും അനധികൃത മദ്യവില്‍പ്പനയ്ക്കുമെതിരെ കൊല്ലം ജില്ലയില്‍ എക്‌സൈസ് നടത്തിയത് 800-ലേറെ റെയ്ഡുകള്‍. ആഗസ്റ്റ് മാസത്തില്‍ മാത്രം 800ലേറെ റെയ്ഡുകള്‍ നടത്തിയപ്പോള്‍ പതിനായിരത്തിലേറെ വാഹനങ്ങള്‍ പരിശോധനയ്ക്ക്...






























