Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2026, 04:11 pm IST
inKerala, Idukki

ഇടുക്കി: കാട്ടുപാതകളിലെ വന്യമൃഗ ഭീഷണിയും കിലോമീറ്ററുകളോളം ഭാരം പേറിയുള്ള ദുരിതയാത്രക്കും പരിസമാപ്തി. വിദൂര വനവാസി ഊരുകളിലെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വാതില്‍പ്പടിയില്‍ ലഭ്യമാക്കുന്ന സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി ഉടുമ്പന്‍ചോല താലൂക്കിലും സജീവമാകുന്നു.

ഉടുമ്പന്‍ചോല താലൂക്കിലെ കോഴിപ്പന്നകുടി, പന്തടി കളം തുടങ്ങിയ ദുര്‍ഘടമായ വനവാസി മേഖലകളിലേക്കാണ് പുതിയ ഘട്ടത്തില്‍ റേഷന്‍ സാധനങ്ങള്‍ നേരിട്ടെത്തിക്കുന്നത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് കൂടുതല്‍ കാര്യക്ഷമമായും സമഗ്രമായും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന വനവാസി കോളനികളെ ലക്ഷ്യമിട്ട് ഈ മാതൃകാ പദ്ധതി പ്രവര്‍ത്തിക്കുന്നത്.

കാട്ടാന ഭീഷണിക്കും തലച്ചുമടിനും ശാശ്വത പരിഹാരം ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റിലെ പൊതുവിതരണ കേന്ദ്രത്തിന് കീഴില്‍ വരുന്ന പ്രദേശങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുന്‍പ് റേഷന്‍ വാങ്ങുന്നതിനായി ഊരുകളില്‍ നിന്ന് ഏറെ ദൂരം സഞ്ചരിച്ച് പൊതുവിതരണ കേന്ദ്രത്തില്‍ എത്തിയ ശേഷം, അരിയും മറ്റ് അവശ്യസാധനങ്ങളും തലച്ചുമടായി കൊണ്ടുപോകേണ്ട ദുരിതാവസ്ഥയിലായിരുന്നു ഇവിടുത്തെ നിവാസികള്‍. കാടുകളിലൂടെയുള്ള യാത്രയില്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം പതിവായതോടെ റേഷന്‍ വാങ്ങാന്‍ പോകുന്നതുപോലും വലിയ ജീവന്‍മരണ പോരാട്ടമായിരുന്നു. സഞ്ചരിക്കുന്ന റേഷന്‍ കട എത്തിയതോടെ ഈ സുരക്ഷാ ഭീഷണിക്കും ശാരീരിക അധ്വാനത്തിനും ശാശ്വത പരിഹാരമായിരിക്കുകയാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു.

പദ്ധതിയുടെ വ്യാപനവും രണ്ടാം ഘട്ടവും പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അടുവിളാന്താന്‍ കുടിയിലാണ് വിജയകരമായി റേഷന്‍ ധാന്യങ്ങള്‍ വാതില്‍പ്പടിയായി എത്തിച്ചു നല്‍കിയത്. ഇതിന്റെ വിജയത്തെയും പ്രയോജനത്തെയും തുടര്‍ന്നാണ് പദ്ധതി കൂടുതല്‍ ഉന്നതികളിലേക്ക് വ്യാപിപ്പിച്ചത്. പന്നിയാര്‍ പൊതുവിതരണ കേന്ദ്രത്തെ പ്രധാന കേന്ദ്രമാക്കി മാറ്റിക്കൊണ്ടാണ് മറ്റ് വനവാസി ഉന്നതികളിലേക്കും സഞ്ചരിക്കുന്ന റേഷന്‍ കടയുടെ പ്രവര്‍ത്തനം വിപുലീകരിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യരിലേക്ക് തടസ്സങ്ങളില്ലാതെ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ പൂര്‍ത്തിയാകുന്നത്.

Tags: UdumbancholaRation ShopMobile Ration shop
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

Kerala

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

Kerala

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

Kollam

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

Kerala

ഇടുക്കിയിൽ യുവ സംരംഭകന് സിപിഎം പ്രവർത്തകരുടെ മർദ്ദനം; പരിക്കേറ്റ യുവാവ് ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.