Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

കേരളത്തിലെ സെലിബ്രിറ്റികളെ മുഴുവന്‍ പാറ്റ സമരത്തെ അനുകൂലിക്കാന്‍ വേണ്ടി വേട്ടയാടിയ ആളുകളെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2026, 11:34 pm IST
inKerala, Entertainment

തിരുവനന്തപുരം കേരളത്തിലെ സെലിബ്രിറ്റികളെ മുഴുവന്‍ പാറ്റ സമരത്തെ അനുകൂലിക്കാന്‍ മമ്മൂട്ടിയെപ്പോലുള്ളവര്‍ വരെ വേട്ടയാടുപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍. സെലിബ്രിറ്റികളെ വരെ വേട്ടയാടുന്ന ഇത്തരം രാഷ്‌ട്രീയഭ്രാന്ത് പിടിച്ച വേട്ടപ്പട്ടികളെ പ്രേരണാക്കുറ്റം ചുമത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാവുന്നു.

മമ്മൂട്ടിയെപ്പോലുള്ളവര്‍ വരെ ആദ്യഘട്ടത്തില്‍ പാറ്റ സമരത്തെ പിന്തുണയ്‌ക്കാതിരുന്നപ്പോള്‍ സൈബര്‍ ആക്രമണം വര്‍ധിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുരസ്കാരങ്ങള്‍ വാങ്ങിയതുകൊണ്ടാണ് പാറ്റ സമരത്തെ പിന്തുണയ്‌ക്കാതിരിക്കുന്നത് എന്നുവരെ മമ്മൂട്ടിയുടെ പേജില്‍ നിരവധി പേര്‍ സന്ദേശങ്ങളുമായി എത്തി. ഇത്തരം സൈബര്‍ സമ്മര്‍ദ്ദം അസഹനീയമായപ്പോഴാണ് അതില്‍ നിന്നും രക്ഷനേടാന്‍ മമ്മൂട്ടിക്ക് പ്രതികരിക്കേണ്ടിവന്നത് എന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇക്കാര്യം ബിജെപി വക്താവായ ശങ്കു ടി ദാസാണ് ഒരു ചാനല്‍ ചര്‍ച്ചയ്‌ക്കിടെ ചൂണ്ടിക്കാട്ടിയത്.

സിനിമക്കാരായ പലരും പ്രതികരിക്കേണ്ടിവന്നത് ഇത്തരം സന്ദര്‍ഭത്തിലാണ്. നവ്യനായര്‍ ഒരു വാന്‍ തടയുന്ന തരത്തില്‍ പോസ് ചെയ്തതും ഇതേ സാഹചര്യം മൂലമാണ്.മോഹന്‍ലാലിന്റെ മകളും ഇങ്ങിനെ സാഹചര്യസമ്മര്‍ദ്ദത്താല്‍ പ്രതികരിച്ചതാകാമെന്നാണ് കരുതപ്പെടുന്നത്. അതേ സമയം രഞ്ജിനി ഹരിദാസിനെപ്പോലുള്ള ഇന്‍ഫ്ലൂവന്‍സേഴ്സിന് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. പാറ്റ സമരത്തെ അനുകൂലിച്ച് പോസ്റ്റിട്ട സെലിബ്രിറ്റികളായ ഇന്‍ഫ്ലുവന്‍സേഴ്സിനെ കര്‍ശനമായി നിരീക്ഷിക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്.

ചില സെലിബ്രിറ്റികള്‍ സ്വന്തം ഇഷ്ടപ്രകാരം പ്രതികരിച്ചിരുന്നെങ്കിലും പലരും മനസ്സില്ലാ മനസ്സോടെ പ്രതികരിച്ചതായാണ് അറിയുന്നത്. എന്തായാലും കേരളത്തിലെ ഇത്തരം മോദിവിരുദ്ധ-ബിജെപി വിരുദ്ധ ടോക്സിക് സാഹചര്യം മാറിയില്ലെങ്കില്‍ അത് ഭാവിയിലും ഇതുപോലുള്ള സാഹചര്യം സൃഷ്ടിക്കപ്പെടാന്‍ കാരണമാകും. അതിനാല്‍ സെലിബ്രിറ്റികളുടെ മേല്‍ അഭിപ്രായം പറയാന്‍ സമ്മര‍്ദ്ദം ചെലുത്തുന്നവരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യം ശക്തമായി കേരളത്തില്‍ ഉയരുന്നു.

Tags: jantar mantar protestmodiSanku T DasMammoottyLatest newscjpCockroach Janata Party
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)
India

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

India

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

India

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.