Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

ജോര്‍ജ്ജ് മുത്തേലില്‍, അംബ്രോസ് പിച്ചായി മുത്തു എന്നീ രണ്ട് ബിഷപ്പുമാരാണ് വിദ്യാര്‍ത്ഥികളോട് കലാപം ചെയ്യാന്‍ ആഹ്വാനം ചെയ്തതെന്നും ഡോ. കെ.എസ്.രാധാകൃഷ്ണന്‍ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2026, 06:50 pm IST
inKerala, India
ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

തിരുനവന്തപുരം: ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ കോക്രോച്ച് ജനതാ പാര്‍ട്ടി ദല്‍ഹിയിലെ ജന്തര്‍മന്തറിലെ സമരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ആഹ്വാനം നല്‍കിയെന്ന് വിദ്യാഭ്യാസവിചക്ഷണനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. ജോര്‍ജ്ജ് മുത്തോലില്‍, അംബ്രോസ് പിച്ചായി മുത്തു എന്നീ രണ്ട് ബിഷപ്പുമാരാണ് വിദ്യാര്‍ത്ഥികളോട് കലാപം ചെയ്യാന്‍ ആഹ്വാനം ചെയ്തതെന്നും ഡോ. കെ.എസ്.രാധാകൃഷ്ണന്‍ ആരോപിച്ചു.

ഇതില്‍ മലയാളി വൈദികനായ ജോര്‍ജ്ജ് മുത്തോലില്‍ ഒരു ജെസ്യൂട്ട് പാതിരിയാണ്. തിരുവനന്തപുരം ലൊയോള കോളെജ് പ്രിന്‍സിപ്പലായിരുന്നു.അയാള്‍ പൂന സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും പിഎച്ച് ഡിയും നേടിയത്. അദ്ദേഹം ജെസ്യൂട്ട് സഭയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ മേധാവിയാണ്. അദ്ദേഹം നേരിട്ട് റിപ്പോര‍്ട്ട് ചെയ്യുന്നത് റോമിലുള്ള സുപ്പീരിയര്‍ ജനറലിനാണ്. ഇത് ക്രിയേറ്റീവ് ആയ സമരമാണ്. എല്ലാ ക്രൈസ്തവ യുവാക്കളും ഈ സമരത്തില്‍ പങ്കെടുക്കണമെന്ന് ജോര്‍ജ്ജ് മുത്തേലില്‍ ആഹ്വാനം ചെയ്തിരുന്നു.

രണ്ടാമത്തെയാളായ അംബ്രോസ് പിച്ചായി മുത്തു വെല്ലൂര്‍ രൂപതയില്‍ നിന്നുള്ള ബിഷപ്പാണ്. തമിഴ്നാട്ടിലെ കാഞ്ചീപുരത്തിലാണ് ഇയാളുടെ ജനനം. റോമിലെ പോണ്ടിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ആളാണ്. എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും സിജെപി സമരത്തില്‍ ക്രൈസ്തവ യുവാക്കള്‍ പങ്കെടുക്കണമെന്ന് അംബ്രോസ് പിച്ചായി മുത്തു ആഹ്വാനം ചെയ്തിരുന്നുവെന്നും ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.

പഹല്‍ഗാമില്‍ മതം ചോദിച്ച് പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ച് കൊന്നപ്പോള്‍ ജോര്‍ജ്ജ് മുത്തേലിലും അംബ്രോസ് പിച്ചായി മുത്തുവും പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ ഈ പാറ്റ സമരത്തിന് അനുകൂലമായി സമരം ചെയ്യാന്‍ ഇവര്‍ അഹ്വാനം ചെയ്തത് എന്തുകൊണ്ടായിരിക്കും?- ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ചോദിക്കുന്നു.

അപ്പോള്‍ എന്തായാരിക്കാം ഇവരുടെ ഈ താല‍്പര്യം? ഇതിന് പിന്നില്‍ അമേരിക്കയും ചൈനയുമുണ്ട്. അതുപോലെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന ഇസ്ലാമിക തീവ്രവാദ ശക്തികളുമുണ്ട്. അമേരിക്കയില്‍ നിന്നും പണം വാങ്ങി ഇന്ത്യയില്‍ മതപരിവര്‍ത്തനം നടത്തുന്ന ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകള്‍ക്കും മോദിയെ മറച്ചിടാന്‍ താല‍്പര്യമുണ്ട്. മൂന്നാമത് ഇതിന് പിന്നില്‍ മാവോയിസ്റ്റ് ശക്തികളുമുണ്ട്. ഇവരെല്ലാം ഇന്ത്യയ്‌ക്കെതിരായവരാണ്. – ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ 12 വര്‍ഷം മോദി ഇന്ത്യ ഭരിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യ എന്ന രാജ്യം തന്നെ ഇപ്പോള്‍ ഉണ്ടാകുമായിരുന്നില്ല. കാരണം സോണിയ ഗാന്ധിയൊക്കെ ഇറ്റാലിയന്‍ പൗരയാണ്. ഇപ്പോഴും അവര്‍ക്ക് ഇറ്റാലിയന്‍ പൗരത്വമുണ്ട്. അവര്‍ക്ക് ഇന്ത്യയോട് എന്ത് പ്രതിബദ്ധതയാണുള്ളത്? ഏത് സമയത്തും ഇറ്റലിയിലേക്ക് പോയാല്‍ അവര്‍ക്ക് ഇറ്റാലിയന്‍ പൗരത്വം ലഭിക്കും. – ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ചോദിക്കുന്നു.

ഈ പാറ്റ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയ ഭക്ഷണത്തിനും താമസത്തിനും ഉള്ള പണം എവിടെ നിന്നു വന്നു? ഒരു പതിനായിരം പേരെങ്കിലും സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇവര്‍ക്കുള്ള ചെലവ് തന്നെ ലക്ഷങ്ങള്‍ വരില്ലേ? ഇത് ആര് നല്കി? അഭിജിത് ദീപ്കെയ്‌ക്ക് ജോലിയും പണിയുമൊന്നുമില്ല. അപ്പോള്‍ ആ പണം ആരായിരിക്കും നല്‍കിയത്?- ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ചോദിക്കുന്നു.

Tags: CJP agitationDr KS RadhkrishnanAmbrose PitchaimuthuGeorge Mutholilks georgeLatest newsAbhijit DipkeJantar Mantar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.