Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

ഒരുകാലത്ത് പ്രശസ്തിയുടെ, പണത്തിന്റെ കൊടുമുടിയില്‍ കഴിഞ്ഞ മോഹന്‍ ശര്‍മ്മ മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ ഒരു വൃദ്ധസദനത്തില്‍ ഏകാന്തമായി കഴിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2026, 12:27 am IST
inIndia, Entertainment
ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ചെന്നൈ: തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ ഒരു കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ എന്ന നടന്റെ ദുരവസ്ഥ ഇന്ന് ആരുടെയും കരളലിയിപ്പിക്കും. ഒരുകാലത്ത് പ്രശസ്തിയുടെ, പണത്തിന്റെ കൊടുമുടിയില്‍ കഴിഞ്ഞ മോഹന്‍ ശര്‍മ്മ മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ ഒരു വൃദ്ധസദനത്തില്‍ ഏകാന്തമായി കഴിയുന്നു. ഇപ്പോള്‍ എഴുപതുവയസ്സായി. ചെന്നൈയില്‍ നിന്നും 50 കിലോമീറ്ററോളം അകലെയുള്ള രാമാവതാർ അഗർവാള്‍ സഭ വൃദ്ധ സേവാശ്രമത്തിലാണ് ഇപ്പോള്‍ കഴിയുന്നത്.

“ഇവിടെ ഭക്ഷണം സൗജന്യമാണ്. മരുന്നിനുള്ള തുക നമ്മള്‍ മുടക്കിയാല്‍ മതി. സമയം പോകാൻ ഇടക്ക് പഴയ സിനിമകള്‍ യുട്യൂബില്‍ കാണും. ഭാവിയെക്കുറിച്ച്‌ ഒന്നും ഇപ്പോള്‍ ആലോചിക്കുന്നില്ല. കണക്കുകൂട്ടലിന് ഒരു അര്‍ത്ഥവുമില്ല.”മോഹൻ പറയുന്നു.

ദേശീയ-സംസ്ഥാന ബഹുമതികള്‍ നേടിയ ഗ്രാമം എന്ന സിനിമയിലൂടെയാണ് മോഹന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. എക്കാലത്തെയും പ്രിയപ്പെട്ട അഞ്ച് ചിത്രങ്ങളില്‍ ഒന്നായി ജയലളിത തെരഞ്ഞെടുത്ത ചിത്രം കൂടിയാണിത്.പക്ഷെ ഈ സിനിമ തിയറ്ററില്‍ ഓടിയില്ല. അവിടെ നിന്നും വീഴ്ച തുടങ്ങി.

മറ്റൊരു മാർഗവും ഇല്ലാതിരുന്നതിനാലാണ് ഈ സൗജന്യ വൃദ്ധസദനത്തിലേക്ക് എത്തിയത്. ഇവിടെ ഭക്ഷണവും താമസവും സൗജന്യമായി ലഭിക്കുന്നു.

രജനീകാന്തിന്റെ കാരുണ്യം

സൂപ്പർസ്റ്റാർ രജനികാന്ത് എനിക്ക് ഒരു ലക്ഷം രൂപ നല്‍കി സഹായിച്ചു. അദ്ദേഹത്തോട് ഞാൻ ഹൃദയപൂർവം നന്ദി പറയുന്നു. ഈ കഷ്ടകാലത്ത് ദൈവത്തെപ്പോലെയാണ് അദ്ദേഹം തനിക്ക് തുണയായതെന്നും മോഹന്‍ ശര്‍മ്മ പറയുന്നു.

നടി ലക്ഷ്മിയുടെ മുൻഭർത്താവ് കൂടിയാണ് മോഹൻ ശർമ. ചട്ടക്കാരി സിനിമയില്‍ ഒരുമിച്ച്‌ അഭിനയിക്കുന്നതിനിടെയാണ് ഇരുവരുടെയും പ്രണയവും വിവാഹവും. പക്ഷെ അഞ്ച് വര്‍ഷത്തിന് ശേഷം പിരിഞ്ഞു. 1974ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന ചിത്രത്തില്‍ ലക്ഷ്മിയുടെ നായകവേഷം ചെയ്താണ് അദ്ദേഹം നടന്‍ എന്ന നിലയില്‍ ശ്രദ്ധേയനായത്. നിർമാതാവും നടനുമായി മാത്രമല്ല തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ റോളുകളിലും തിളങ്ങിയിട്ടുണ്ട്. ഇരുപതില്‍ അധികം സിനിമകള്‍ നിർമ്മിച്ചു.

Tags: rich pastActor South IndiaOld AgeLatest newsOld Age HomeMohan SharmaActor LakshmiRamavathar Agarwal sabha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.