Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

ടെലഗ്രാം എന്ന ആപ് ലോകത്തിലെ അമേരിക്കന്‍ വിരുദ്ധ ഭരണാധികാരികള്‍ക്കെല്ലാം തലവേദനയാവുകയാണ്.. ഇപ്പോഴിതാ റഷ്യന്‍ പ്രസിഡന്‍റ് പുടിനെയും ടെലഗ്രാം വലയ്‌ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2026, 12:10 am IST
in India, World
ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

മോസ്കോ: സന്ദേശമയക്കാന്‍ പേരുകേട്ട ആപ്പാണെങ്കിലും ഒട്ടേറെ തട്ടിപ്പുകള്‍ നടത്താന്‍ ടെലഗ്രാം ആപ് ഉപയോഗിക്കാന്‍ കഴിയും. ഒരു ഇമേജ് കിട്ടിക്കഴിഞ്ഞാല്‍ ഇത് എഡിറ്റ് ചെയ്യാന്‍ ടെലിഗ്രാമില്‍ എളുപ്പമാണ്. ആരാണ് ഇത് എഡിറ്റ് ചെയ്തത് എന്നുപോലും കണ്ടെത്താന്‍ കഴിയില്ല. ടെലഗ്രാം ആപിലെ ഈ സാധ്യത ഉപയോഗിച്ച് പലരും നീറ്റ് പരീക്ഷാപ്പേപ്പറിന്റെ വ്യാജപതിപ്പുകള്‍ ഇറക്കി. ഒറിജിനല്‍ നീറ്റ് പേപ്പര്‍ എഡിറ്റ് ചെയ്ത് പുതിയ ചോദ്യങ്ങള്‍ ചേര്‍ക്കുകയായിരുന്നു. ഈ വ്യാജചോദ്യപേപ്പര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുക വഴി വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും വലിയ ഭീതി സൃഷ്ടിക്കാന്‍ നീറ്റ് പരീക്ഷയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ലോബിക്ക് സാധിച്ചു. അതുകൊണ്ട് തന്നെ ഇക്കുറി നീറ്റ് പുനപരീക്ഷ നടത്തിയപ്പോള്‍ പരീക്ഷ കഴിയുന്നത് വരെ ടെലഗ്രാം ആപ് ഇന്ത്യയില്‍ നിരോധിച്ചിരുന്നു.

അതായത് ടെലഗ്രാം എന്ന ആപ് ലോകത്തിലെ അമേരിക്കന്‍ വിരുദ്ധ ഭരണാധികാരികള്‍ക്കെല്ലാം തലവേദനയാവുകയാണ്.. ഇപ്പോഴിതാ റഷ്യന്‍ പ്രസിഡന്‍റ് പുടിനെയും ടെലഗ്രാം വലയ്‌ക്കുകയാണ്. ഇന്ത്യയില്‍ നീറ്റ് ചോദ്യപ്പേപ്പറിന്റെ വ്യാജന്‍ ഉണ്ടാക്കാനാണ് തട്ടിപ്പുകാര്‍ ടെലഗ്രാം ആപ് ഉപയോഗിച്ചതെങ്കില്‍ റഷ്യയില്‍ അട്ടിമറി നടത്താനും സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനും ടെലഗ്രാം ആപ് വ്യാപകമായി ഉപയോഗിക്കുന്നതായി റഷ്യന്‍ ഭരണാധികാരികള്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ടെലഗ്രാം സ്ഥാപകന്‍ പവല്‍ ദുറോവിനെ പിടികൂടാന്‍ തീരുമാനിച്ചിരിക്കുകയാണ് റഷ്യന്‍ സര്‍ക്കാര്‍. കാരണം
ഉക്രേനിയന്‍ രഹസ്യാന്വേഷണ ഏജന്‍സികളും ഭീകര-തീവ്രവാദ സംഘടനകളും റഷ്യയില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും സൈബര്‍ തട്ടിപ്പുകള്‍ക്കുമായി ടെലഗ്രാം സജീവമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ചാനലുകളും ബോട്ടുകളും മാറ്റാന്‍ റഷ്യആവശ്യപ്പെട്ടിട്ടും അത് നീക്കം ചെയ്യാന്‍ ടെലഗ്രാം ആപിന്റെ ഭരണാധികാരികള്‍ തയ്യാറാകുന്നില്ല.

ഇതിനായി ടെലഗ്രാം സ്ഥാപകൻ പവല്‍ ദുറോവിനെതിരെ ഭീകരവാദത്തിന് ഒത്താശ ചെയ്തെന്ന കുറ്റം ചുമത്തിയിരിക്കുകയാണ് റഷ്യ. റഷ്യയില്‍ ടെലഗ്രാം പ്ലാറ്റ്ഫോമിന്മേലുള്ള നിയന്ത്രണം കടിപ്പിച്ചിരിക്കുകയാണ് റഷ്യന്‍ സുരക്ഷാ ഏജന്‍സി. .

Tags: RussiaLatest newsTelegram APPPavlov DurovNEET fake questionpaperUkraine TelegramPutin Telegram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)
India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

India

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

Sports

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

പുതിയ വാര്‍ത്തകള്‍

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.