Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2026, 09:11 am IST
inSports

ഗ്ലാസ്ഗോ: 2026 ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ ആവേശകരമായി പുരോഗമിക്കവേ മെഡല്‍ പട്ടികയില്‍ തങ്ങളുടെ ആധിപത്യം തുടരുകയാണ് ഓസ്ട്രേലിയ. 28 മെഡലുകളുമായി ഓസ്ട്രേലിയ ആണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. ആതിഥേയരായ സ്‌കോട്ട്ലന്‍ഡും ഇംഗ്ലണ്ടും കടുത്ത പോരാട്ടവുമായി തൊട്ടുപിന്നിലുണ്ട്. ഭാരത കായികതാരങ്ങളും രാജ്യത്തിനായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. നിലവില്‍ 2 സ്വര്‍ണ്ണവും, 5 വെള്ളിയും, 3 വെങ്കലവും ഉള്‍പ്പെടെ 10 മെഡലുകളുമായി ഭാരതം പട്ടികയില്‍ 8ാം സ്ഥാനത്താണ്.

ഭാരതത്തിന്റെ പ്രധാന മെഡല്‍ നേട്ടങ്ങള്‍

വെയ്റ്റ്ലിഫ്റ്റിംഗ്: വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മീരാഭായ് ചാനു സ്വര്‍ണ്ണം നേടി രാജ്യത്തിന്റെ അഭിമാനമായി. കൂടാതെ ഋഷികാന്ത സിംഗ്, രാജ മുത്തുപാണ്ഡി, വല്ലൂരി അജയ് ബാബു, ജ്ഞാനേശ്വരി യാദവ് എന്നിവര്‍ വെള്ളിയും ബിന്ദ്യാറാണി ദേവി വെങ്കലവും നേടി വെയ്റ്റ്ലിഫ്റ്റിംഗില്‍ മെഡല്‍ വേട്ടക്ക് കരുത്തു പകര്‍ന്നു.

പാരാഅത്ലറ്റിക്സ്: വനിതകളുടെ ഷോട്ട്പുട്ടില്‍ ഷര്‍മിള ധങ്കര്‍ സ്വര്‍ണ്ണവും, ഷില്‍പ ഷൈല വെങ്കലവും സ്വന്തമാക്കി. പുരുഷന്മാരുടെ ഹൈജമ്പില്‍ സര്‍വേശ് കുഷാരെ ഇന്ത്യക്കായി വെള്ളി മെഡല്‍ കരസ്ഥമാക്കി.

പാരാപവര്‍ലിഫ്റ്റിംഗ്: പുരുഷന്മാരുടെ ഹെവിവെയ്റ്റില്‍ ഝാന്ദു കുമാര്‍ വെങ്കലം നേടി ഇന്ത്യയുടെ മെഡല്‍ വേട്ടക്ക് തുടക്കമിട്ടു. ഓഗസ്റ്റ് 2 വരെ നീണ്ടുനില്‍ക്കുന്ന ഗെയിംസില്‍ അത്ലറ്റിക്സ്, ബോക്സിംഗ് എന്നിവയിലടക്കം ഇനിയും പ്രധാന മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം കൂടുതല്‍ ഉയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഭാരതം ഇന്ന് : അത്ലറ്റിക്സ്
ഉച്ചകഴിഞ്ഞ്
3:00 വനിതകളുടെ 200 മീറ്റര്‍ (റൗണ്ട് 1)
3:35 പുരുഷന്മാരുടെ ഷോട്ട്പുട്ട്
3:40 പുരുഷന്മാരുടെ ഒരു മൈല്‍ (റൗണ്ട് 1)
4:02 പുരുഷന്മാരുടെ 200 മീറ്റര്‍ (റൗണ്ട് 1)
5:03 പുരുഷന്മാരുടെ 11/12 100 മീറ്റര്‍
5:21 വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് രാത്രി
11:30 വനിതകളുടെ ഡിസ്‌കസ് ത്രോ എ4244/എ6164 (മെഡല്‍ ഇവന്റ്)
11:45 വനിതകളുടെ 1500 മീറ്റര്‍ 54(മെഡല്‍ ഇവന്റ്)
11:54 പുരുഷന്മാരുടെ ലോംഗ്ജമ്പ് (മെഡല്‍ ഇവന്റ്)

Tags: weightliftingPara PowerliftingPara AthleticsCommonwealth Games 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

Sports

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പുതിയ വാര്‍ത്തകള്‍

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.